
Browsing Category
banner slider news
ഒരുമനയൂരിൽ വനിതാ പഞ്ചായത്ത് അംഗം അടക്കം ബി ജെ പി പ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ടു സി പി എം…
ചാവക്കാട് ഒരുമനയൂരിൽ വനിതാ പഞ്ചായത്ത് അംഗം അടക്കം രണ്ടു ബി ജെ പി പ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ടു സി പി എം പ്രവർത്തകർ അറസ്റ്റിൽ . ഒരുമനയൂർ, കണ്ണികുത്തി കണ്ടംപുള്ളി വീട്ടിൽ ലോഹിതാക്ഷൻ മകൻ മഹേഷ്( 33 ) , മുത്തന്മാവ് കറുത്തേടത്ത്…
വാവ സുരേഷിന്റെ സ്നേക്ക് മാസ്റ്റര്‍ പ്രോഗ്രാമിന് വിലക്ക്
തിരുവനന്തപുരം : വാവ സുരേഷിന്റെ സ്നേക്ക് മാസ്റ്റര്‍ പ്രോഗ്രാം അടക്കം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പാമ്ബുകളെ പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ അടിയന്തരമായി…
മതധ്രുവീകരണത്തിന്ശ്രമം , സി.പി.എം കളിക്കുന്നത് അപകടകരമായ രാഷ്ട്രീയം: ചെന്നിത്തല
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് മതധ്രുവീകരണത്തിന് സി.പി.എം ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആഞ്ഞുശ്രമിക്കുന്ന സി.പി.എം അപകടകരമായ രാഷ്ട്രീയമാണ്…
തെറ്റായ പരസ്യം നല്‍കി ,ധാത്രിക്കും അനൂപ് മേനോനും പിഴ വിധിച്ച് ഉപഭോക്തൃ കോടതി
തൃശൂര്‍ : ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡിന് ഉപഭോക്തൃ കമ്മീഷന്റെ പിഴ. തെറ്റായി പരസ്യം നല്‍കിയെന്ന ഹര്‍ജിയിലാണ് ധാത്രിയ്ക്കും പരസ്യത്തില്‍ മോഡലായ ചലച്ചിത്ര താരം അനൂപ് മേനോനും ഉപഭോക്തൃ കമ്മീഷന്‍…
കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെത്തുടർന്ന് ആദ്യം മാവേലിക്കരയിലെയും…
കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്സ്
പാലക്കാട്: കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്സ് നേതാക്കാൾ . ഗ്രൂപ്പ് നേതാക്കളുടെ ഇഷ്ടക്കാർക്കായി സ്റ്റാറ്റസ് കോ ഉണ്ടാക്കിയത് തിരിച്ചടിയായതായി സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. പാലക്കാട് മലമ്പുഴയിൽ…
കാസർകോട് പാണത്തൂരിൽ വിവാഹ ബസ് മറിഞ്ഞ് അഞ്ച് മരണം , നിരവധി പേർക്ക് പരിക്കേറ്റു
p>കാഞ്ഞങ്ങാട്: കാസർകോട് പാണത്തൂരിൽ വിവാഹ ബസ് മറിഞ്ഞ് നിരവധി പേർക്ക് ഗുരുതര പരിക്ക്. അഞ്ചുപേർ മരിച്ചതായി റിപ്പോർട്ടുണ്ട്. കർണ്ണാടക ഈശ്വരമംഗലത്തു നിന്ന് വന്ന ബസാണ് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് മറിഞ്ഞത്. അതിർത്തി…
സി കുമാരമേനോനെ വടക്കേകാട് പൗരാവലി അനുസ്മരിച്ചു
ഗുരുവായൂർ : കഴിഞ്ഞ ദിവസം അന്തരിച്ച ഗുരുവായൂർ നിയോജകമണ്ഡലത്തിലെ മുതിർന്ന നേതാവ് സി കുമാരമേനോനെ വടക്കേകാട് പൗരാവലി അനുസ്മരിച്ചു .ജില്ലാ പഞ്ചായത്ത് അംഗം റഹിം ,കെ പി സി സി സെക്രട്ടറി ഒ അബ്ദുൾ റഹിമാൻ കുട്ടി , വടക്കേകാട് പഞ്ചായത് പ്രസിഡന്റ്…
ഗുരുവായൂർ പ്രസ് ഫോറം വാർഷികം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉൽഘാടനം ചെയ്തു
ഗുരുവായൂര്‍: അനീതിക്കെതിരായ പോരാട്ടത്തില്‍ സത്യത്തിന്റെ ചൂണ്ടുവിരലുകളാകാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് ഗുരുവായൂര്‍ നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്. ഗുരുവായൂര്‍ പ്രസ്…
ഗുരുവായൂരിലെ ഗുരുബാബ ആശ്രമത്തിലെ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഗുരുവായൂര്‍ : ഗുരുവായൂരിലെ ഗുരുബാബ ആശ്രമത്തിലെ 26 പേർ അടക്കം നഗരസഭ പരിധിയില്‍ 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.നഗരകുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ടൗണ്‍ഹാളില്‍ 87 പേര്‍ക്ക്…