
Browsing Category
banner slider news
കൗസ്തുഭം ദേവസ്വത്തിന് തിരികെ കിട്ടി , ഭക്തർക്ക് നൽകണമെങ്കിൽ അറ്റകുറ്റ പണികൾ നടത്തണം
ഗുരുവായൂർ : ജില്ലാ ഭരണ കൂടം ഏറ്റെടുത്തിരുന്ന ഗുരുവായൂർ ദേവസ്വത്തിന്റെ കൗസ്തുഭം റസ്റ്റ് ഹൗസ് വിട്ടു നൽകി . ബുധനാഴ്ച രാവിലെ കെട്ടിടത്തിന്റെ താക്കോൽ നഗര സഭ ആരോഗ്യ വിഭാഗം ദേവസ്വം ഉദ്യോഗസ്ഥരെ തിരിച്ചു ഏൽപ്പിച്ചു .
കോവിഡ്!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി അവതാർ അബ്ദുള്ള…
ചാവക്കാട്: പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ .കോടികണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത സ്വർണ നിക്ഷേപ തട്ടിപ്പ് കേസുമായി ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ജാമ്യം!-->!-->!-->!-->!-->!-->!-->…
ഗുരുവായൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു.
ഗുരുവായൂര്‍: ഒരു ഇടക്കാലത്തിനു ശേഷം ഗുരുവായൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. നഗരസഭ പരിധിയില്‍ 23 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 14 പേരാണ് രോഗ ബാധിതരായത്. പൂക്കോട് സോണില്‍ 16!-->!-->!-->!-->!-->…
ഗുരുവായൂര്‍ ബ്രഹ്മകുളം സ്‌കൂളില്‍ ഒരു അധ്യാപകനടക്കം എട്ട് പേര്‍ക്ക് കൂടി കോവിഡ്…
ഗുരുവായൂര്‍ : ബ്രഹ്മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനുമടക്കം എട്ട് പേര്‍ക്ക് കൂടി കോവിഡ്!-->!-->!-->!-->!-->!-->!-->…
തിരഞ്ഞെടുപ്പ് തിയതികള്‍ ഫെബ്രുവരി 15ന് ശേഷം പ്രഖ്യാപിക്കും.
ന്യൂഡല്‍ഹി: കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ ഫെബ്രുവരി 15ന് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി!-->!-->!-->!-->!-->…
കേരളത്തിൽ സി.പി.എമ്മിനും ബി.ജെ.പി.ക്കും ഒരേ ഭാഷയും സ്വരവും: രമേശ് ചെന്നിത്തല
ചാവക്കാട്: . കേരളത്തിൽ സി.പി.എമ്മിനും ബി.ജെ.പി.ക്കും ഒരേ ഭാഷയും സ്വരവുമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു ഐശ്വര്യ കേരളയാത്രക്ക് ചാവക്കാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുസ്ലീം ലീഗ്!-->!-->!-->!-->!-->!-->!-->…
നിയമപരമായി ജോലി നലകിയ പത്ത് പേരുടെ വിവരങ്ങൾ നല്കാൻ സർക്കാരിന് കഴിയുമോ ? : പി .കെ. കുഞ്ഞാലിക്കുട്ടി
ചാവക്കാട്: കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് ചാവക്കാട്!-->!-->!-->!-->!-->!-->!-->…
രാജ്യദ്രോഹ കേസിൽ ശശി തരൂർ ഉൾപ്പടെ ഉള്ളവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ!-->!-->!-->!-->!-->!-->!-->…
പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ കുറ്റപത്രം നൽകി.
ഗുരുവായൂർ : പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ കുറ്റപത്രം നൽകി. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയ ഉന്നത!-->!-->!-->!-->!-->!-->!-->…
ചെന്നിത്തല നയിക്കുന്ന കേരളയാത്രക്ക് ചാവക്കാട് ചൊവ്വാഴ്ച സ്വീകരണം
ചാവക്കാട് : പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് ചൊവ്വാഴ്ച ചാവക്കാട് സ്വീകരണം നല്‍കും. വൈകീട്ട് നാലു മണിക്കു ചാവക്കാട് ബസ്സ്റ്റാന്റ് മുന്‍സിപ്പല്‍ സ്‌ക്വയറിലാണ് സ്വീകരണ!-->!-->!-->!-->!-->!-->!-->…