Post Header (woking) vadesheri
Browsing Category

banner slider news

സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥീരീകരിച്ചു

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥീരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ഉള്ളത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

“വൃക്കരോഗികള്‍ക്ക് പതിനായിരം ഡയാലിസിസ് “, റംസാനില്‍ സമാഹരണ യജ്ഞവുമായി…

ചാവക്കാട് : "വൃക്കരോഗികള്‍ക്ക് പതിനായിരംഡയാലിസിസ് ", റംസാനില്‍ സമാഹരണ യജ്ഞവുമായി കണ്‍സോള്‍ പതിനൊന്നുവര്‍ഷം മുമ്പാണ് ചാവക്കാട് കേന്ദ്രമായി കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍

മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കടവത്തൂർ പുല്ലൂക്കരയിലെ മുസ്​ലീം ലീഗ്​ പ്രവർത്തകൻ മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂക്കരയിലെ രതീഷ്​ കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വളയം പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ആളൊഴിഞ്ഞ

വനിതാ മാനേജർ ബാങ്കിൽ തൂങ്ങി മരിച്ച നിലയിൽ

കൂത്തുപറമ്പ്: ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലത്തുംകരയിലെ കാനറാ ബാങ്ക് കൂത്തുപറമ്പ് ശാഖ മാനേജര്‍ തൃശ്ശൂര്‍ മണ്ണുത്തി സ്വദേശിനി കെ.എസ്. സ്വപ്ന (40)യാണ് മരിച്ചത്.

കെ ടി ജലീൽ കുറ്റക്കാരൻ , മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല: ലോകായുക്ത

തിരുവനന്തപുരം: ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ​ജലീൽ കുറ്റക്കാരനാണെന്ന്​ ലോകായുക്​ത​. സത്യപ്രതിജ്​ഞാ ലംഘനം നടത്തിയതിനാൽ അദ്ദേഹത്തിന്​ മന്ത്രി സ്​ഥാനത്ത്​ തുടരാൻ അർഹതയില്ലെന്നും വിധി പറയുന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്ക്​ യുക്​തമായ

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്​ കോവിഡ്​ സ്ഥിരീകരിച്ചു. നിലവിൽ കണ്ണൂരിലെ വീട്ടിലാണ്​ മുഖ്യമന്ത്രിയുള്ളത്​. അദ്ദേഹത്തിന്​ രോഗലക്ഷണങ്ങളൊന്നും ​പ്രകടമല്ല. മുഖ്യമന്ത്രിയുടെ മകൾ വീണക്ക്​​ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

ഗുരുവായൂരിൽ രണ്ട് കൊമ്പന്മാർ ഇടഞ്ഞോടി , വ്യാപക നാശനഷ്ടം വരുത്തി

ഗുരുവായൂര്‍: ദേവസ്വത്തിലെ രണ്ട് കൊമ്പന്മാർ ഇടഞ്ഞോടി, വ്യാപക നാശ നഷ്ടം വരുത്തി. അക്ഷയ് കൃഷ്ണ, ഗോകുല്‍ എന്നീ കൊമ്പന്‍മാരാണ് ഇടഞ്ഞോടി പരിസരത്തെ വീട്ടുമതിലുകളും കാര്‍ പോര്‍ച്ചും തകര്‍ത്തത്.

ഹരീഷ്​ വാസുദേവനെതിരെ ക്രിമിനല്‍​ കേസെടുക്കണം: ദലിത് സംഘടനകള്‍

കൊച്ചി: വാളയാറില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മക്കെതിരെ വംശവെറിയും ജാതീയതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ ഫേസ്​ ബുക്ക് കുറിപ്പിട്ട അഡ്വ. ഹരീഷ് വാസുദേവനെതിരെ പട്ടികജാതി-വര്‍ഗ

ഇടത് ദുര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതി: രമേശ് ചെന്നിത്തല

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് ദുര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതിക്കഴിഞ്ഞു. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ വിലപ്പോയില്ല. ഇത്

കൂത്തുപറമ്പിൽ മുസ്​ലിം ലീഗ്​ പ്രവർത്തകനെ വെട്ടിക്കൊന്നു.

കൂത്തുപറമ്പ്​: കണ്ണൂർ കൂത്തുപറമ്പിൽ മുസ്​ലിം ലീഗ്​ പ്രവർത്തകനെ വെട്ടിക്കൊന്നു യൂത്ത് ലീഗ്​ പ്രവർത്തകനായ പാറാൽ മൻസൂർ (22) ആണ്​ വെ​േട്ടറ്റു മരിച്ചത്​.വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്സിന്​ ( 27) ആക്രമണത്തിൽ സാരമായി