
Browsing Category
banner slider news
ചാവക്കാട് ബിജു വധം: പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി
ചാവക്കാട്: മണത്തല ചാപ്പറമ്പ് ബിജു വധക്കേസിൽ പ്രതികളുമായി പൊലീസ് കനത്ത സുരക്ഷയിൽ തെളിവെടുപ്പ് നടത്തി.ചാവക്കാട് എസ്എച്ച്ഒ കെ.എസ്.സെൽവരാജിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.ആദ്യം ഒന്നാം പ്രതി മണത്തല!-->!-->!-->…
ഗവേഷക വിദ്യാര്‍ഥിനിയോട് ജാതി വിവേചനം ,എം.ജി സര്‍വകലാശാലയിലെ നന്ദകുമാർ കളരിക്കലിനെ…
തിരുവനന്തപുരം : ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയിൽ ആരോപണവിധേയനായ എം.ജി സര്‍വകലാശാല നാനോ സെന്റര്‍ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. പകരം ചുമതല വൈസ് ചാന്‍സലര്‍ സാബു തോമസ് നിർവഹിക്കും.!-->…
ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി തിങ്കളാഴ്ച…
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തന്ത്രി പുഴക്കര ചേന്നാസ് മനയിൽ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. രാവിലെ 10.30ന് ചേരുന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ വെച്ച് ദേവസ്വം കമ്മിഷണർ!-->…
മഹാരാഷ്ട്രയിലെ ആശുപത്രിയിൽ അഗ്നിബാധ :പത്ത് രോഗികൾ മരണപ്പെട്ടു
മുംബൈ : മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലാ ആശുപത്രി യിൽ ഉണ്ടായ അഗ്നിബാധയിൽ പത്ത് രോഗികൾ മരണപ്പെട്ടു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ഇന്ന് രാവിലെ അഗ്നിബാധയുണ്ടായത് സംഭവസമയത്ത് 17 രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിൽ നിന്നും!-->…
തീവ്രവാദ പ്രവർത്തനങ്ങളുടെ അടിവേരറുക്കുന്ന തരത്തിൽ പൊലീസ് അന്വേഷണം നടക്കുന്നില്ല ; കെ സുരേന്ദ്രൻ
ചാവക്കാട്: എസ്.ഡി.പി.ഐ മത തീവ്രവാദികളുടെ തീവ്രവാദ പ്രവർത്തനങ്ങളുടെ അടിവേരറുക്കുന്ന തരത്തിൽ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ .മണത്തല ചാപ്പറമ്പിൽ എസ്.ഡി.പി.ഐ ക്രിമിനലുകൾ കൊലപ്പെടുത്തിയ ബിജെപി!-->!-->!-->…
സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക് വിദ്യാർത്ഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസൽ സബ്സിഡി നൽകണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടു.
!-->!-->!-->!-->!-->!-->!-->…
വടക്കേകാട് കടന്നൽ കുത്തേറ്റ ആൾ മരിച്ചു
ഗുരുവായൂർ : വടക്കേകാട് കടന്നൽ കുത്തേറ്റ ആൾ മരിച്ചു. നമ്പീശന്‍ പടി പെട്രോള്‍ പമ്പിന് സമീപം വാഴപ്പുള്ളി യാക്കോമ്പ് മകന്‍ തോമസ്(61) ആണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പില്‍ പശുവിനെ!-->…
ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്
തിരുവനന്തപുരം : ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രം അധിക നികുതി പൂര്‍ണമായും പിന്‍വലിക്കണമെന്ന്!-->!-->!-->…
ഗുരുവായൂർ റെയിൽവെ മേൽപ്പാല നിർമ്മാണം: നവംബർ 10 ന് ആരംഭിക്കും .
ഗുരുവായൂർ : റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മേൽപ്പാലത്തിന്റെ നിർമ്മാണം മൂലമുണ്ടാകാനിടയുള്ള ഗതാഗത തടസം ഒഴിവാക്കുന്നതിനായുള്ള ക്രമീകരണം നടത്തുന്നതിനായായിരുന്നു!-->!-->!-->…
ടു ജി സ്പെക്ട്രം, ‘വിനോദ് റായ് മാപ്പ് പറയേണ്ടത് രാജ്യത്തോട്, : സഞ്ജയ് നിരുപം
മുംബൈ: ടു ജി സ്പെക്ട്രം അഴിമതി ആരോപണം ഉയർത്തിയ സിഎജി റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും 'വിനോദ് റായ് മാപ്പ് പറയേണ്ടത് രാജ്യത്തോടാണെന്നും കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം അഭിപ്രായപ്പെട്ടു രണ്ടാം യുപിഎ സർക്കാരിനെ അടിമുടി തകർത്തെറിഞ്ഞ!-->…