Post Header (woking) vadesheri
Browsing Category

banner slider news

ചാവക്കാട് ബിജു വധം , കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി

ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിന്‌ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഒന്നാം പ്രതി മണത്തല പരപ്പില്‍ താഴം പള്ളിപ്പറമ്പില്‍ വീട്ടിൽ അനീഷുമായി പൊലീസ് നടത്തിയ തിരച്ചലിലാണ്

മുല്ലപ്പെരിയാർ , മരം മുറിക്ക് അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കി

തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനം എടുത്തത്. മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ

ഗുരുവായൂർ ചെമ്പൈ പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്

ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം നൽകുന്ന ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് . നാദസ്വര രംഗത്ത് ഏഴുപതിറ്റാണ്ടായി നൽകിയ സമഗ്ര സംഭാവന മാനിച്ചാണ് പുരസ്കാരം . ഇതാദ്യമായാണ് ഒരു നാദസ്വരം കലാകാരൻ

കക്കൂസ് മാലിന്യം ടൈൽ വിരിച്ച നടപ്പാതയിലേക്ക് ഒഴുക്കി ദേവസ്വം

ഗുരുവായൂർ : കക്കൂസ് മാലിന്യം ടൈൽ വിരിച്ച നടപ്പാതയിലേക്ക് ഒഴുക്കി ദേവസ്വം , ഇതിൽ ചവിട്ടിവേണം ഭക്തർ ക്ഷേത്രത്തിലേക്ക് പോകാൻ , കിഴക്കേ നടയിലെ കൗസ്‌തുഭം റസ്റ്റ് ഹൗസിലെ കക്കൂസ് ടാങ്ക് പൊട്ടി യാണ് അമൃത് പദ്ധതിയിൽ ടൈൽ വിരിച്ചു മനോഹരമാക്കിയ

ഗുരുവായൂർ ക്ഷേത്രത്തിലെ കാമറ നിരീക്ഷണം ഇനി പൊലീസിന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ കർശനമാക്കാൻ ദേവസ്വംകമ്മീഷണറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനം . അതിന്റെ ഭാഗമായി ക്ഷേത്ര നടയിലെ വ്യാപാരികളും ജീവനക്കാരും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം , കഴിഞ്ഞ ദിവസം ചാവക്കാട്

ഗുരുവായൂരിൽ നവംബർ 16 മുതൽ നാലമ്പല പ്രവേശനവും പ്രസാദ ഊട്ടും ആരംഭിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നു മുതല്‍ (നവംബർ 16) നാലമ്പല പ്രവേശനവും, പ്രസാദഊട്ടും ആരംഭിക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍

തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളില്‍ നടന്ന ചടങ്ങില്‍വെച്ച് ദേവസ്വം

റോഡ് തടസപ്പെടുത്തി ഷൂട്ടിംഗ് , സിനിമ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

കോട്ടയം∙ കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. വഴി തടസ്സപ്പെടുത്തി ഷൂട്ടിങ് നടത്തുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നേതാക്കള്‍ ഇടപെട്ട്

നിരാഹാരം അവസാനിപ്പിക്കില്ല : ദീപ മോഹൻ , പോരാട്ടം തുടങ്ങിയിട്ട് 10 വർഷം

തിരുവനന്തപുരം : എം.ജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ ദീപ പി മോഹൻ നിരാഹാരം തുടരും പരാതിയില്‍ എം.ജി സര്‍വകലാശാല നാനോടെക്‌നോളജി സെന്റര്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെ

ചാവക്കാട് ബിജു വധം: പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

ചാവക്കാട്: മണത്തല ചാപ്പറമ്പ് ബിജു വധക്കേസിൽ പ്രതികളുമായി പൊലീസ് കനത്ത സുരക്ഷയിൽ തെളിവെടുപ്പ് നടത്തി.ചാവക്കാട് എസ്എച്ച്ഒ കെ.എസ്.സെൽവരാജിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.ആദ്യം ഒന്നാം പ്രതി മണത്തല