
Browsing Category
banner slider news
ഉദയാസ്തമയ പൂജയ്ക്ക് ‘പ്രായശ്ചിത്തം, തീരുമാനം റദ്ദാക്കണം : ഗുരുവായൂർ ക്ഷേത്ര രക്ഷ സമിതി
ഗുരുവായൂർ: ഏകാദശി ദിനത്തിൽ നടത്തിയ ഉദയാസ്തമയ പൂജയ്ക്ക് 'പ്രായശ്ചിത്തം ചെയ്യാനുള്ള' ഗുരുവായൂർ ദേവസ്വം തീരുമാനം ഉടൻ തന്നെ റദ്ദാക്കണമെന്ന് ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി സെക്രട്ടറി എം. ബിജേഷ് കുമാർ ആവശ്യപ്പെട്ടു . , ക്ഷേത്രം സ്വത്ത് അനാവശ്യ!-->…
വധ ശ്രമക്കേസിൽ അഞ്ച് പേരെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു
ഗുരുവായൂർ : ഏകാദശി ദിവസം രാത്രി മല്ലിശ്ശേരിപ്പറമ്പിൽ വച്ച് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 5 പ്രതികളെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂർ കണ്ണികുത്തി തൈക്കണ്ടി പറമ്പിൽ ഷമീർ 32 , പാലയൂർ ഏറച്ചം വീട്ടിൽ ഫാസിൽ 23!-->…
കേരള ഗ്രാമീണ ബാങ്ക്50 കമ്പ്യൂട്ടറുകൾ സമർപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇ- ഓഫീസ് പ്രവർത്തനങ്ങൾക്ക് വേണ്ടി കേരള ഗ്രാമീണ ബാങ്ക് 50 കമ്പ്യൂട്ടറുകൾ നൽകി . കേരളഗ്രാമീണ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ പ്പെടുത്തിയാണ് ഈ സഹായം.
ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ!-->!-->!-->…
ഇന്റർ നാഷണൽ ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെയ്യാൻ പേപ്പർ ഇല്ല
തൃശൂർ :ഇന്റർ നാഷണൽ ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെ യ്യാൻ പേപ്പർ ഇല്ലാത്തതിനാൽ വിദേശത്തു ജോലിക്ക് ശ്രമിക്കുന്ന പതിനായിരത്തിൽ അധികം പേർ പെരുവഴിയിൽ . ലൈസൻസ് പ്രിന്റ് ചെയ്യുന്ന പേപ്പർ വിതരണം ചെയ്യുന്ന സർക്കാർ സ്ഥപനമായ സി ഡിറ്റിന് ലക്ഷങ്ങൾ!-->…
കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
ചാവക്കാട് : വില്പനയ്ക്കായി എത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ ചാവക്കാട് ഒരുമനയൂർ തൈക്കടവ് സ്വദേശിയായ ശ്രീജേഷ് (25) നീയാണ് ചാവക്കാട് പോലീസ് പിടികൂടിയത്.
. ചാവക്കാട് സബ് ഇൻസ്പെക്ടറായ സജിത്ത്മോനും സംഘവും പട്രോളിങ്ങ്!-->!-->!-->…
ശ്രീമന്നാരായണീയ മഹാ സത്രം 14വരെ ഗുരുവായൂരിൽ
ഗുരുവായൂർ : ഗുരുവായൂർ ശ്രീമദ് ഭാഗവത സത്ര സമി തിയുടെ ആഭിമുഖ്യത്തിൽ തൃതീയ ശ്രീമന്നാരായണീയ മഹാ സത്രം 14വരെ ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
2025 ഡിസംബർ 04 മുതൽ 14 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ!-->!-->!-->…
പിഎം ശ്രീയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപി: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ.
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്ര - കേരള സർക്കാരുകൾക്കിടയിൽ പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വിഷയത്തിൽ ജോൺ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.!-->…
മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം : ലസിത നായര്‍
തിരുവനന്തപുരം: മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം എന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമാണെന്നും മുകേഷിന്റെത് പീഡനമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍!-->…
യുവതിയുടെ പരാതിയിൽ പറയുന്നത് പച്ചക്കള്ളം, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഫെനി നൈനാൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള പുതിയ പരാതിയിൽ യുവതിയുടെ ആരോപണങ്ങൾ തള്ളി എം.എൽ.എയുടെ സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാൻ. പീഡന പരാതിയിൽ ഫെനി നൈനാനോട് ഒപ്പമാണ് രാഹുൽ തന്നെ കാണാൻ എത്തിയത് എന്ന് പരാതിക്കാരി!-->…
കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി.
ന്യൂഡല്‍ഹി : കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ എസ്‌ഐആര്‍ നടപടികള്‍ക്കായി ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആര്‍ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍!-->…