Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂർ ക്ഷേത്ര നടയിൽ പാമ്പുകളുടെ വിളയാട്ടം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ പാമ്പുകളുടെ വിളയാട്ടം , ദർശനത്തിന് എത്തുന്നവർ പാമ്പ് കടിയേൽക്കാതെ പോകുന്നത് ഭാഗ്യത്തെ കൊണ്ട് മാത്രം ,തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയറ്റിന്റെ പടിഞ്ഞാറു ഭാഗത്താണ് പാമ്പുകളുടെ വിഹാര

ഗുരുവായൂർ ആനക്കോട്ടയിൽ ഇടഞ്ഞ കൊമ്പൻ പാപ്പാനെ കൊമ്പ് കൊണ്ട് തട്ടിയെറിഞ്ഞു.

ഗുരുവായൂർ : ഗുരുവായൂർ ആനക്കോട്ടയിലെ ആന ഇടഞ്ഞു പാപ്പാനെ കൊമ്പ് കൊണ്ട് തട്ടി തെറിപ്പിച്ചു , അനന്ത നാരായണൻ എന്ന കൊമ്പനാണ് ഇടഞ്ഞു രണ്ടാം പാപ്പാൻ ഹരിദാസി 44 നെ തട്ടി തെറിപ്പിച്ചത് വൈകീട്ട് മൂന്നു മണിയയോടെയാണ് സംഭവം . സുഖ ചികിത്സയുടെ ഭാഗമായ ഔഷധ

മടിയിൽ പിടിച്ച് കിടത്താൻ ശ്രമിച്ചു,​ ശരീരത്തിലൂടെ കൈയോടിക്കാൻ നോക്കി: സിവിക് ചന്ദ്രനെതിരെ യുവതി

തിരുവനന്തപുരം: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി. വിമെൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്‌ബുക്ക് പേജിലാണ് സിവിക് ചന്ദ്രൻ തന്നോട് ലൈംഗിക അതിക്രമം നടത്തിയതിനെക്കുറിച്ച് യുവതി വ്യക്തമാക്കുന്നത്. കൈയിൽ

അപർണ ബാലമുരളി മികച്ച നടി,സഹനടൻ ബിജു മേനോൻ, സംവിധായകൻ സച്ചി

ദില്ലി : ദേശിയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടന്മാരായി സൂര്യയേയും അജയ് ദേവ്ഗണിനേയും തെരഞ്ഞെടുത്തു. സുരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളിയാണ് മികച്ച നടി. ബിജു മേനോനാണ് മികച്ച സഹനടൻ. അയ്യപ്പനും കോശിയും ചിത്രത്തിന് സച്ചിയെ

ഗുരുവായൂരിൽ പ്രഥമശുശ്രൂഷാ പരിശീലനം നൽകി

ഗുരുവായൂർ : ദേവസ്വത്തിൻ്റെയും ടെമ്പിൾ പോലീസ് സ്റ്റേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കുമായി പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി. ദേഹാസ്വാസ്ഥ്യം, ഹൃദയ സ്തംഭനം ,മറ്റ് അപകടങ്ങൾ എന്നിവ ഉണ്ടായാൽ നൽകേണ്ട

കള്ള നോട്ട് നിർമാണം ഓട്ടോറിക്ഷ ഡ്രൈവർ തൃശൂരിൽ പിടിയിൽ.

തൃശൂർ: കള്ളനോട്ടുമായി ഓട്ടോറിക്ഷ ഡ്രൈവർ തൃശൂരിൽ പിടിയിൽ. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് (37) ആണ് തൃശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ആഴ്ചയിൽ ഉൽഘാടനം ചെയ്ത യു പി യിലെ എക്സ്പ്രസ് വേ മഴയിൽ തകർന്നു

ലക്‌നൗ: യു പി യിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ചയാകുന്നതിന് മുന്പ് എക്‌സ്പ്രസ് വേയിലെ ടാര്‍ ഒലിച്ചുപോയി. വിവിധ ഭാഗങ്ങളില്‍ ടാര്‍ ഒലിച്ചുപോയി കുഴികള്‍ രൂപപ്പെട്ടതോടെ, അപകടവും സംഭവിച്ചു. കഴിഞ്ഞ രാത്രിയില്‍ രണ്ടു കാറുകളും

കെ.ടി.ജലീലിനെതിരെ സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

കൊച്ചി : കെ.ടി.ജലീലിനെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് . പ്രോട്ടോക്കൾ ലംഘനം നടത്തി കെ.ടി.ജലീൽ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സത്യവാങ്മൂലത്തിൽ സ്വപ്ന വെളിപ്പെടുത്തുന്നു. മാധ്യമം

ഗുരുവായൂർ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പ്രഥമശുശ്രൂഷാ പരിശീലനം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൻ്റെയും ടെമ്പിൾ പോലീസ് സ്റ്റേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കുമായി പ്രഥമ ശുശ്രൂഷാ പരിശീലനം നൽകുന്നു. ജൂലായ് 22 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പരിശീലന

ഉപഭോക്തൃ കോടതി ഉത്തരവ് അനുസരിക്കാതിരുന്ന കുറിക്കമ്പനി ഉടമക്ക് വാറണ്ട്

തൃശൂർ : ഉപഭോക്തൃ കോടതി ഉത്തരവ് അനുസരിക്കാതിരുന്ന കുറിക്കമ്പനി ഉടമക്ക് വാറണ്ട്. ഉപഭോക്തൃ കോടതി വിധിപ്രകാരം കുറി സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ ചെറിയാടൻ വീട്ടിൽ സി.എ. പൈലി ഫയൽ ചെയ്ത ഹർജിയിലാണ്