Post Header (woking) vadesheri
Browsing Category

banner slider news

വാടാനപ്പള്ളി തൃത്തല്ലൂരിൽ 595 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.

ചാവക്കാട് : വാടാനപ്പള്ളി തൃത്തല്ലൂരിൽ ആളില്ലാത്ത വീട്ടിൽ നിന്നും 595 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. 17 കന്നാസുകളിലായായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടര്‍ സി.എച്ച് ഹരികുമാറും, വാടാനപ്പള്ളി റേഞ്ചും

മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ താംബൂല പ്രശ്‌നപരിഹാരം 10 മുതല്‍ 13 വരെ

ചാവക്കാട്: മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ താംബൂല പ്രശ്‌നപരിഹാരവും ദ്രവ്യകലശാഭിഷേകവും സര്‍പ്പസൂക്ത പായസഹോമവും 10, 11, 12, 13 തിയതികളിലായി നടക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യന്‍, സെക്രട്ടറി ആലില്‍ വേദുരാജ്, ട്രഷറര്‍

ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കുന്നത് ജനാധിപത്യത്തെ ദുർബലമാക്കും: ജസ്റ്റിസ് എന്‍. നാഗരേഷ്

ഗുരുവായൂർ : രാഷ്ട്രീയ നേട്ടത്തിനായി ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കുന്നത് ജനാധിപത്യത്തെ ദുർബലമാക്കുമെന്ന് ജസ്റ്റിസ് എന്‍. നാഗരേഷ്. സാധാരണക്കാരുടെ അവസാന അത്താണിയാണ് കോടതികൾ .ഒ കെ ആർ മേനോൻ സ്മാരക പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന് നൽകി

ഗുരുവായൂരിൽ കോടതി വിളക്ക് പൂർവാധികം മോടിയിൽ ആഘോഷിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കോടതി വിളക്ക് പൂർവാധികം മോടിയിൽ ആഘോഷിച്ചു .വിളക്ക് എഴുന്നപ്പിന് കൊമ്പൻ ഇന്ദ്രസൻ കോലമേറ്റി ,വലിയ വിഷ്ണു ,ചെന്താമരാക്ഷൻ എന്നിവർ പറ്റാനകളായി കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, കക്കാട്

കസ്റ്റമറെ അന്വേഷിച്ചു ചാള കൂട്ടം കടലിൽ നിന്നും കരയിലേക്ക് കുതിച്ചെത്തി

ചാവക്കാട് : പുത്തന്‍ കടപ്പുറത്ത് ചാളചാകര. ഇന്ന് ഉച്ചയോടെ ചാളക്കൂട്ടം കരക്കടിയുകയായിരുന്നു. വിവരമറിഞ്ഞ് ഒട്ടേറെ പേര്‍ കടല്‍തീരത്ത് എത്തി നേരിട്ട് മത്‌സ്യം ശേഖരിച്ചു. ഇതോടെ വള്ളങ്ങളും കരയോട് ചേര്‍ന്നു വല വിരിക്കാന്‍ തുടങ്ങി. നിരവധി

ഗുരുവായൂരിൽ കോടതി വിളക്ക് ഞായറാഴ്ച.

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയുടെ മുന്നോടിയായി ക്ഷേത്രത്തിൽ നടക്കുന്ന വിളക്ക് ആഘോഷത്തിൽ ശനിയാഴ്‌ച ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ വകയായി വിളക്ക് ആഘോഷം നടന്നു. രാത്രിയിൽ ഇടയ്ക്ക വിശേഷത്തോടെയുള്ള വിളക്ക് എഴുന്നള്ളിപ്പ്

മേയറുടെ കത്ത് പുറത്തു വന്നതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ താൽകാലിക നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട കത്ത് പുറത്ത് വന്നതിന് പിന്നിൽ സിപിഎം ജില്ലാ ഘടകത്തിലെ കടുത്ത വിഭാഗീയത. ആനാവൂര്‍ നാഗപ്പന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പകരം ആളാരെന്ന

ചാവക്കാട് ഉപ ജില്ലാ കലോത്സവം , ബ്രോഷർ പ്രകാശനം ചെയ്തു

ചാവക്കാട്. മമ്മിയൂര്‍ ലിറ്റില്‍ഫ്ലവര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ തിങ്കളാഴ്ചയാരംഭിക്കുന്ന ചാവക്കാട് സബ്ബ് ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എന്‍ കെ അക്ബര്‍ എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.7,8,9,10

വിദ്യാർത്ഥിയെ തള്ളിയിട്ട ബസ് യൂത്ത് കോൺഗ്രസ് തടഞ്ഞിട്ടു ,കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ തള്ളിയിട്ട ബസ് കണ്ടക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാവക്കാട് ടൗണിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ബസ്സ് തടഞ്ഞു. കണ്ടക്ടറെ അറസ്സ് ചെയ്യാതെ പിരിഞ്ഞു പോകില്ല എന്ന് സമരക്കാർ നിലപാട് എടുത്തു . മുൻസിപ്പൽ

തൃശൂർ ജില്ലാ ശാസ്ത്രോത്സവത്തിന് തിരശീല വീണു

കുന്നംകുളം : ശാസ്ത്രോത്സവ വേദികളിലൂടെ പുരോഗമന ചിന്തയുള്ള പുതുതലമുറയെ വാർത്തെടുക്കണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും വെക്കേഷണൽ എക്സ്പോയുടെയും സമാപന സമ്മേളനം ഉദ്ഘാടനം