
Browsing Category
banner slider news
വിദ്യാർത്ഥിനിയുടെ വിയോഗവാര്‍ത്ത കലോത്സവവേദിയെ ദു:ഖത്തിലാഴ്ത്തി
ചാവക്കാട് : കലോത്സവവേദിയെ ദു:ഖത്തിലാഴ്ത്തി പ്ലസ് ടു വിദ്യാർത്ഥിനി സഹലയുടെ വിയോഗവാര്‍ത്ത. കടപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ് സഹല. എല്‍എഫ്. സ്‌കൂളിലെ പ്രധാന വേദി ഒന്നില്‍ മരണവാര്‍ത്ത!-->…
ഗുരുവായൂരിൽ പോസ്റ്റൽ ജീവനക്കാരുടെ വിളക്കാഘോഷം നടന്നു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പോസ്റ്റൽ ജീവനക്കാരുടെ വിളക്കാഘോഷം നടന്നു .രാവിലെ നടന്ന കാഴ്‌ച ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി .വൈകിട്ട് ദീപാരാധനയ്ക്ക് ഭഗവതി കൊട്ടിലിന് സമീപം തായമ്പക അരങ്ങേറി രാത്രി!-->…
ഗുരുവായൂർ സ്വദേശിയായ വായു സേന ഉദ്യോഗസ്ഥൻ ഹിമാചൽ പ്രദേശിൽ കൊല്ലപ്പെട്ടു.
ഗുരുവായൂർ : ഗുരുവായൂർ സ്വദേശിയായ വായു സേന ഉദ്യോഗസ്ഥൻ ഹിമാചൽ പ്രദേശിൽ അപകടത്തിൽ കൊല്ലപ്പെട്ടു .ഗുരുവായൂർ കിഴക്കെ നടയിലെ ശ്രീകൃഷ്ണ സ്വീറ്റ്സ് ഉടമ വീട്ടിലായിൽ വിജയകുമാറിൻ്റെ മകൻ വിപിൻ 26 ആണ് ആണ്കൊല്ലപ്പെട്ടത് ഹിമാചൽ പ്രദേശിൽ പാരാ!-->…
മണ്ഡല മകരവിളക്ക് : ഗുരുവായൂരിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും
ഗുരുവായൂർ : മണ്ഡല മകരവിളക്ക് സീസണോടനുബന്ധിച്ച് ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ശബരിമല തീർത്ഥാടകർക്കായി വളരെ വിപുലമായ രീതിയിൽ പാർക്കിംങ്ങ് സൗകര്യം!-->…
മൊബൈൽഫോൺ മോഷ്ടാവ് ചാവക്കാട് പോലീസിന്റ പിടിയിൽ
ചാവക്കാട് : അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച തമിഴ് നാട് സ്വദേശി അറസ്റ്റിൽ . കഴിഞ്ഞ ദിവസം ബ്ലാങ്ങാട് ബീച്ചിനടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പൂട്ടു തകർത്ത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ ആണ് കന്യാകുമാരി ആരുൽ!-->…
ഭക്തർക്ക് ഗുരുവായൂർ നൽകുന്നത് ദുരിത തീർത്ഥാടനം, കോൺഗ്രസ് സമരത്തിലേക്ക്
ഗുരുവായൂർ : ക്ഷേത്ര നഗരിയെ ദുരിതകളമാക്കിയ ഗുരുവായൂർ നഗരസഭയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 19 കാലത്ത് 10:30ന് നഗരസഭാ ഓഫീസിലേക്ക് ബഹുജനമാർച്ച് നടത്തും.!-->…
ഗുരുവായൂർ ക്ഷേത്രനടയിലെ റോഡുകളിൽ കക്കൂസ് മാലിന്യം പരന്നൊഴുകുന്നു , ഇരുട്ടിൽ തപ്പി ആരോഗ്യ വിഭാഗം
ഗുരുവായൂർ : പരാജയപ്പെട്ട അഴുക്കുചാൽ പദ്ധതി കാരണം മാലിന്യം ചവിട്ടാതെ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയായി , കിഴക്കേ നട അമ്പാടി ജങ്ഷനിലും കിഴക്കേ നടയിൽ തന്നെ വന്ദന ടെക്സ്റ്റ് ലാൻഡിന്റെ മുന്നിലും റോഡ് നിറഞ്ഞു ഒഴുകുകയാണ്!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാപാരികളുടെ വിളക്കാഘോഷം നടന്നു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാപാരികളുടെ വിളക്കാഘോഷം നടന്നു രാവിലെ ഏഴു മണിമുതൽ ഉള്ള കാഴ്ച ശീവേലിക്ക് പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിലേക്കുള്ള മേളം അകമ്പടിയായി .ഉച്ചക്കും രാത്രിയിലും പഞ്ച വാദ്യത്തോടെയുള്ള കാഴ്ച ശീവേലി നടന്നു!-->…
ചാവക്കാട് ഉപ ജില്ലാ കലോത്സവത്തിനു തിരി തെളിഞ്ഞു.
ഗുരുവായൂർ : ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭിന്നത സൃഷ്ടിക്കുന്നതും പൊതുഇടങ്ങൾ നഷ്ടപ്പെടുമ്പോഴും മനുഷ്യനെ ഒരുമിപ്പിക്കുന്നത് കലയും സംസ്കാരവുമാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പറഞ്ഞു.ചാവക്കാട് ഉപജില്ല കലോത്സവം ഉദ്ഘാടനം ചെയ്ത്!-->…
വാടാനപ്പള്ളി തൃത്തല്ലൂരിൽ 595 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.
ചാവക്കാട് : വാടാനപ്പള്ളി തൃത്തല്ലൂരിൽ ആളില്ലാത്ത വീട്ടിൽ നിന്നും 595 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. 17 കന്നാസുകളിലായായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടര്‍ സി.എച്ച് ഹരികുമാറും, വാടാനപ്പള്ളി റേഞ്ചും!-->…