
Browsing Category
banner slider news
ഒന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ.
ഗുരുവായൂർ . ഒന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു ഒഡീഷ ഗഞ്ചം ജില്ലയിൽ കോട്ടിലാം പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ച ന ടൗണിൽ രാണിപഥ യിൽ ഗണപതി കരൺ 52 നെയാണ് മുല്ലശ്ശേരി പഞ്ചായത്തിലെ പെരുവല്ലൂർ പരപ്പുഴ പാലത്തിനു!-->…
പോളണ്ടിൽ തൃശൂർ സ്വദേശി കുത്തേറ്റ് മരിച്ചു.
തൃശൂർ : പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്കേറ്റു. ജോർജിയൻ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ്!-->…
വനിതാ സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചു , ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ.
ഗുരുവായൂർ :പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയ സംഭവത്തിൽ ഗുരുവായൂർ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് വാവനൂർ സ്വദേശി തുമ്പിപുറത്ത് വീട്ടിൽ പ്രജീഷ് കുമാറിനെയാണ് പോക്സോ!-->…
പ്രവാസിയുടെ ഭാര്യയും രണ്ട് മക്കളും വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ
ഗുരുവായൂർ : കുന്നംകുളം പന്നിത്തടത്ത് പ്രവാസിയുടെ ഭാര്യയും രണ്ട് മക്കളും വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പന്നിത്തടം ചിറമനെങ്ങട് റോഡിൽ താമസിക്കുന്ന കാവിലവളപ്പിൽ വീട്ടിൽ ഹാരിസിന്റെ ഭാര്യ സെഫീന (28), മക്കളായ അജുവ (മൂന്ന്),!-->…
ജഡ്ജിയുടെ പേരിൽ കൈക്കൂലി, പോലീസ് പ്രാഥമിക റിപ്പോർട്ട് കൈമാറി.
കൊച്ചി: ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ സൈബി ജോസ് കിടങ്ങൂരിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പ്രാഥമിക റിപ്പോർട്ട് കൈമാറി. പ്രത്യേക ദൂതൻ വഴിയാണ് ഡി ജി പിക്ക് റിപ്പോർട്ട് നൽകിയത്. പ്രാഥമിക പരിശോധനയിൽ ആരോപണം ഗൗരവമുള്ളതാണെന്ന്!-->…
പൂന്താന ദിനാഘോഷം ഫെബ്രു 24 ന്: കാവ്യോച്ചാരണ മൽസരം ഫെബ്രുവരി 11, 12 തീയതികളിൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താനദിനാഘോഷം ഫെബ്രുവരി 24 ന് നടക്കും.ആഘോഷത്തിൻ്റെ ഭാഗമായി പൂന്താനം കാവ്യോച്ചാരണ മൽസരം ഫെബ്രുവരി 11, 12 തീയതികളിൽ ദേവസ്വം കൂറൂരമ്മ ഹാളിൽ നടത്തുo. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണമായ പൂന്താന സർവ്വസ്വം എന്ന!-->…
മണത്തല നേർച്ചക്ക് കൊണ്ടു വന്ന കൊമ്പൻ ഇടഞ്ഞു
ചാവക്കാട് : മണത്തല ചന്ദനകുടം നേർച്ചക്ക് കൊണ്ടു വന്ന കൊമ്പൻ ഇടഞ്ഞു , തെങ്ങ് കുത്തി മറിച്ചിട്ടു കലി തീർത്തു . തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്തു നിന്നും പുറപ്പെടുന്ന റോയൽ നൈറ്റ് കാഴ്ചയിലെ എഴുന്നുള്ളിപ്പിന്നു കൊണ്ടുവന്ന ആക്കരമൽ മോഹനൻ എന്ന!-->…
തൊടുപുഴ ലോഡ്ജിൽ വയോധികന്റെ മരണം , അയൽവാസി പിടിയിൽ
തൊടുപുഴ: തൊടുപുഴ മുട്ടത്തെ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി യേശുദാസിനെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അയല്‍വാസിയായ ഉല്ലാസിനെ മുട്ടം പൊലീസ്!-->…
ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം, ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ
കൊച്ചി : യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ വാഴക്കുല എഴുതിയത് വയലോപ്പിള്ളിയെന്ന് പരാമർശമുള്ള പ്രബന്ധത്തിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ പറഞ്ഞു. ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാൻ ആവാത്തത്.!-->…
ധൂര്‍ത്തും അഴിമതിയും കാരണം സംസ്ഥാനം ഗുരുതരമായ കടക്കെണിയിൽ, യുഡിഎഫ് ധവളപത്രം
തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. സംസ്ഥാന സർക്കാരിന്‍റെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്നത്തിന്‍റെ കാരണമെന്നാണ് ഇന്ന് വൈകിട്ട് പുറത്തുവിടുന്ന ധവളപത്രത്തിലെ കുറ്റപ്പെടുത്തൽ.!-->…