
Browsing Category
banner slider news
കേരളീയ വേഷത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം .പത്നി സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ തെക്കേ!-->…
രാംനാഥ് കോവിന്ദും കുടുബവും മമ്മിയൂർ ക്ഷേത്ര ദർശനം നടത്തി.
ഗുരുവായൂർ : ഇന്ത്യയുടെ മുൻ പ്രസിഡണ്ട് രാംനാഥ് കോവിന്ദും കുടുബവും മമ്മിയൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചക്ക് 12 മണിക്ക് ക്ഷേത്രത്തിലെത്തിയ മുൻ പ്രസിഡണ്ടിനെ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ,!-->…
ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, അജ്മേർ ഷെരീഫ് ദർഗയിൽ വൻ സംഘർഷം.
ജയ്പുർ: അജ്മേർ ഷെരീഫ് ദർഗയിൽ വൻ സംഘർഷം. ഇരു വിഭാഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പ്രാർഥനാ ചടങ്ങിനായി ആളുകൾ എത്തിയപ്പോഴാണ് തിങ്കളാഴ്ച ഒരു വിഭാഗവും ദർഗയിലെ സുരക്ഷാ ചുമതലയുള്ള വിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ!-->…
വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം
തൃശൂർ : വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം.കുണ്ടന്നൂർ സുന്ദരാക്ഷൻ്റെ പടക്കപ്പുരയിലാണ് അപകടമുണ്ടായത്വെടിക്കെട്ട് പുര പൂർണമായും കത്തി നശിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിയെന്നയാൾക്കാണ് പരിക്കേറ്റത്.!-->…
ഗുരുവായൂരില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിന് താഴെയുള്ള പുല്ലുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി
ഗുരുവായൂർ : ഗുരുവായൂരില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിന് താഴെയുള്ള പുല്ലുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി . കിഴക്കേനടയില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന് സമീപം ഉച്ചക്ക് 12 ഓടെയാണ് തീപിടുത്തമുണ്ടായത്. ട്രാന്സ്ഫോര്മറിൽ നിന്നും!-->…
ഗുരുവായൂർ ക്ഷേത്രോൽസവം
നാട്ടുകാരുടെ പൊതുയോഗം 31 ന്
ഗുരുവായൂർ : ക്ഷേത്രത്തിലെ 2023 വർഷത്തെ തിരുവുത്സവം വിജയകരമായി നടത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് നാട്ടുകാരുടെ പൊതുയോഗം നാളെ (ജനുവരി 31,ചൊവ്വാഴ്ച.) ചേരും.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ സാന്നിധ്യത്തിൽ!-->!-->!-->!-->!-->…
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ശ്രീനഗറിൽ സമാപനം
ശ്രീനഗർ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നു. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലാണ് രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരി ച്ചത് പതിന്നാലാമത്തെ വയസിൽ എന്റെ മുത്തശിയെ നഷ്ടമായ!-->…
താബൂത്ത് കാഴ്ച്ചയിൽ വിശ്വാസികളുടെ തിരക്ക്.
ചാവക്കാട്: മണത്തല നേർച്ചയിലെ പ്രധാന കാഴ്ച്ചയായ താബൂത്ത് കാഴ്ച്ചയിൽ വിശ്വാസികളുടെ തിരക്ക് . ചാവക്കാട് പഴയപാലത്തിന് സമീപത്ത് നിന്നാണ് പഴയപാലം കൂട്ടായ്മ്മയുടെ താബൂത്ത് കാഴ്ച്ച മുട്ടുംവിളി,കോല്ക്കാളി,അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങളോടെ!-->…
കൂട്ടു കൊമ്പന്മാരുടെ പുരസ്‌കാര നിറവ് ഐ എം വിജയൻ ഉൽഘാടനം ചെയ്തു
ഗുരുവായൂർ : ആനപ്രേമികളുടെ കൂട്ടായ്മയായ കൂട്ടുകൊമ്പന്മാർ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള പുരസ്ക്കാര നിറവ് പുന്നത്തൂർ ആന കോട്ടയിൽ ഇന്ത്യൻ ഫുട്ബോൾ താരവും, അർജ്ജുന അവാർഡ് ജേതാവുമായ ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു,
!-->!-->!-->!-->!-->…
ചിന്തയുടെ ഡോക്ടറേറ്റ് , പ്രബന്ധം അടിച്ചു മാറ്റിയത്
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് ഡോക്ടറേറ്റ് നേടിക്കൊടുത്ത ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്നതാണ് പുതിയ വിവരം. ബോധി കോമണ്‍സ് എന്ന വെബ് സൈറ്റിലെ ലേഖനം അതേപടി കോപ്പിയടിച്ചതാണെന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്ത് വന്നു .2010!-->…