Post Header (woking) vadesheri
Browsing Category

banner slider news

സായി ദക്ഷിണേന്ത്യൻ പുരസ്‌കാരങ്ങളുടെ സമർപ്പണം നടന്നു.

ഗുരുവായൂർ : ഗൂരൂവയുർ:സായി സഞ്ജീവനി ട്രസ്റ്റ്‌ ഏർപ്പെടുത്തിയ സായി ദക്ഷിണേന്ത്യൻ പുരസ്‌കാരങ്ങളുടെ സമർപ്പണം ഗുരുവായൂരിൽ നടന്നു25000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ സായി കർമ്മ ശ്രേഷ്ഠ പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് തന്ത്രി ദിനേശൻ

ഗുരുവായൂര്‍ പെരുന്തട്ട ശിവക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം ഫെബ്രു. ഒന്ന് മുതല്‍

ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തിലെ നാലാമത് മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്ന് മുതല്‍ 11 വരെ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് കാര്‍മികനാവും. യജ്ഞത്തോടനുബന്ധിച്ച്

വിശിഷ്ട സേവനത്തിന് ഗുരുവായൂർ സ്വദേശിയായ കസ്റ്റംസ് ഇൻസ്പെക്ടർക്ക് ആദരം

കൊച്ചി : വിശിഷ്ട സേവനത്തിന് ഗുരുവായൂർ സ്വദേശിയായ കസ്റ്റംസ് ഇൻസ്പെക്ടർ രാജീവ് കൊളാടിക്ക് ആദരം ജോലിയിലുള്ള മികവാണ് രാജീവിനെ ചീഫ് കമ്മീഷണറുടെ പ്രശംസക്ക് അർഹനാക്കിയത്. ഇന്റർ നാഷ്ണൽ കസ്റ്റംസ് ദിനമായ ജനുവരി 27ന് കൊച്ചിയിൽ വെച്ച് നടന്ന

കൊല്ലം ചാത്തന്നൂരില്‍ എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ.

കൊല്ലം : കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്ന്ന് എട്ടുപേര്‍ പിഎച്ച്‌സിയില്‍ ചികില്സതേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിള്‍ കറിയും നല്കിയിരുന്നു. ഇത്

തൃശൂർ നഗരത്തിലെ ഏഴ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശൂർ : കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി . കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അഞ്ച് സ്ക്വാഡായി തിരിഞ്ഞ് 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. എം.ജി. റോഡിലെ ചന്ദ്ര

വൃദ്ധയുടെ ഭൂമിയും പണവും തട്ടിയെടുത്ത നഗരസഭാ കൗൺസിലറെ സി പി എം സസ്പെൻ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൃദ്ധയുടെ ഭൂമിയും പണവും തട്ടിയെടുത്ത സംഭവത്തില്‍ നഗരസഭാ കൗൺസിലറെ സി പി എമ്മില്‍ നിന്ന് സസ്പെൻ്റ് ചെയ്തു. നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ സുജിനെയാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍

കടലിൽ കുടുങ്ങിയ വള്ളത്തിലെ 50 തൊഴിലാളികളെയും രക്ഷപെടുത്തി

ചാവക്കാട് : എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ വള്ളവും 50 തൊഴിലാളികളെയും രക്ഷപെടുത്തി.. വ്യാഴാഴ്ച പുലർച്ചെ ചേറ്റുവ അഴിമുഖത്ത് നിന്നും 50 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട വലപ്പാട് സ്വദേശി ശശിധരന്റെ ഉടമസ്ഥതയിലുള്ള കാവടി എന്ന

കൗൺസിലർ കെ എം മെഹറൂഫിന് ഭീഷണി, യു ഡി എഫ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

ഗുരുവായൂർ : നഗര സഭ കൗൺസിൽ യോഗത്തിൽ വാർഡിലെ പ്രശ്‌നം അവതരിപ്പിച്ചതിനോടനുബന്ധിച്ച് ഉണ്ടായ വാക് വാദത്തെ തുടർന്ന് പത്താം വാർഡ് കൗൺസിലർ കെ എം മെഹറൂഫിനെ ഭീഷണിപ്പെടുത്തുകയും, വീടിനു മുന്നിൽ വന്ന് പ്രകടനം നടത്തി ഭീഷണിപ്പെടുത്തുകയും, ചെയ്ത

അംബാനി പുത്രനും പ്രതിശ്രുത വധുവും ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ : വിവാഹത്തിനു മുന്നോടിയായി ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ്

കളിക്കുന്നതിനിടെ വീട്ട് മുറ്റത്തെ മരത്തില്‍ നിന്ന് വീണ കുട്ടി മരിച്ചു

ചാവക്കാട്: കളിക്കുന്നതിനിടെ വീട്ട് മുറ്റത്തെ മരത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന നാലാം ക്‌ളാസുകാരൻ മരിച്ചു.പുന്നയൂർ പഞ്ചായത്ത് അകലാട് മൊയ്ദീന്‍ പള്ളി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് അബൂബക്കര്‍ മകന്‍ മുഹമ്മദ് സിഫാന്‍(9)ആണ്