
Browsing Category
banner slider news
ചെമ്പൈ സംഗീതോത്സവത്തിൽ “കീ ബോർഡ് സത്യ” വിസ്മയം തീർത്തു
ഗുരുവായൂർ : ചെമ്പൈ സംഗീത മണ്ഡപത്തിൽ കീ ബോർഡിൽ അപൂർവ വിസ്മയം തീർത്ത് സത്യ നാരായണ . രീതി ഗൗള രാഗത്തിൽ ഗുരുവായൂരപ്പനെ (ആദി താളം) എന്ന കീർത്തനം ആലപിച്ചാണ് കീ ബോർഡിലെ വിസ്മയം അദ്ദേഹം പുറത്തെടുത്ത് തുടർന്ന് കമാസ് രാഗത്തിൽ ബ്രോചേ വാ (ആദി താളം)!-->…
ഇതര സംസ്ഥാന അയ്യപ്പ ഭക്തർ ക്ഷേത്ര നഗരി കയ്യടക്കി.
ഗുരുവായൂർ : അന്യ സംസ്ഥാന അയ്യപ്പ ഭക്തരുടെ തള്ളിച്ച കാരണം നാട്ടുകാരായ ഭക്തർ ക്ഷേത്ര ദർശനം ഒഴിവാക്കി . അവധി ദിവസമായതോടെ ഇതര സംസ്ഥാന അയ്യപ്പ ഭക്തർ ക്ഷേത്ര നഗരി കയ്യടക്കി . ഞായർ രാത്രിയിൽ ആണ് ഏറ്റവും കൂടുതൽ അന്യസംസ്ഥാന ഭക്തർ എത്തിയത് . നിലവിലെ!-->…
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമരക്കാർ, ജീപ്പുകൾ തകർത്തു, പൊലീസുകാർക്ക് പരിക്ക്
തിരുവനന്തപുരം: തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവർ വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ വളഞ്ഞു. ശനിയാഴ്ചത്തെ സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടാണ് സമരസമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞത്. ഇവർ!-->…
സോളാർ പീഡന കേസ്, അടൂർ പ്രകാശിന് സിബിഐയുടെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം : സോളാർ പീഡന കേസിൽ അടൂർ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. പരാതിക്ക് അടിസ്ഥാനമില്ലെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം കോടതിയിൽ റിപ്പോർട്ട് നൽകി. പരാതിക്കാരിക്കെതിരെ റിപ്പോർട്ടിൽ രൂക്ഷമായ വിമർശനങ്ങളുണ്ടെന്നാണ് വിവരം. വൻ!-->…
ജീവിതം വയലിന് വേണ്ടി ഉഴിഞ്ഞു വെച്ച കന്യാകുമാരിയുടെ വയലിൻ കച്ചേരി വേറിട്ട അനുഭവമായി
ഗുരുവായൂർ : ജീവിതം വയലിൻ വാദനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച എ കന്യാകുമാരിയുടെ വയലിൻ കച്ചേരി സംഗീതാസ്വാദകർക്ക് സംഗീത വിരുന്നായി. ചെമ്പൈ സംഗീതോത്സവത്തിൽ ശനിയാഴ്ച്ച നടന്ന അവസാന വിശേഷാൽ കച്ചേരിയിലാണ് കന്യാകുമാരി സംഗീത പ്രേമികൾക്ക് വയലിനിൽ!-->…
തൃശൂരിൽ ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ചു മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു.
തൃശൂർ : ഒളരിയിൽ രോഗിയുമായി വന്നിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവറുടെ നില ഗുരുതരമാണ്. രാത്രി എട്ടോടെയാണ് അപകടം. തളിക്കുളത്ത് നിന്നും!-->…
തൃശൂർ മെഡിക്കൽ കോളേജ് , മുഖ്യ മന്ത്രി അടിയന്തരമായി ഇടപെടണം : ടി എൻ പ്രതാപൻ
തൃശൂർ: സർക്കാർ മെഡിക്കൽ കോളേജിൽ നടക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെയും ,നിയമവിരുദ്ധ നടപടികൾക്കെതിരെയും,മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആവശ്യമായ അന്വേഷണം നടത്തണമെന്ന്, ടി. എൻ.പ്രതാപൻ എംപിആവശ്യപ്പെട്ടുവികസന മുരടിപ്പിനെതിരെ,,ആശുപത്രി വികസന!-->…
ബാഹ്യ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഏകാദശി രണ്ട് ദിവസം നടത്തുന്നത് ആചാരലംഘനം : ക്ഷേത്രരക്ഷാസമിതി
ഗുരുവായൂർ : ബാഹ്യ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഗുരുവായൂർ ഏകാദശി മഹോത്സവം രണ്ട് ദിവസം നടത്തുന്നത് ശരിയല്ലെന്നും ആയത് കൂടുതൽ ആചാരലംഘനത്തിന് വഴിയൊരുക്കുമെന്നും ക്ഷേത്രരക്ഷാസമിതിഡിസംബർ 3ാം തിയതി 58 നാഴിക ഏകാദശി ഉള്ളതിനാലും ഡിസംബർ 4-ാം!-->…
ചെമ്പൈ സംഗീതോത്സവം, മാന്റോലിനിൽ മന്ത്രികത തീർത്ത് രാജുവും, നാഗമണിയും
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരിയിൽ മാ ന്റോ നിൽ മന്ത്രികത തീർത്ത്ത് വേറിട്ട അനുഭവമായി . വെള്ളിയാഴ്ചത്തെ വിശേഷാൽ കച്ചേരിയിൽ അവസാനമാണ് യു പി രാജുവും ,നാഗമണിയും ചേർന്ന് മാന്റോലിനിൽ വിസ്മയം തീർത്തത് .നിറഞ്ഞ കൈ അടികളോടെയാണ്!-->…
പ്രസാദ ഊട്ട് കഴിക്കാന്‍ വരി നിന്ന ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം , പ്രതിക്ക് 12 വർഷം തടവ്.
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് കഴിക്കാന്‍ വരി നിന്ന ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍, യുവാവിന് 12 വര്‍ഷം തടവും, 20,000/- രൂപ പിഴയും ശിക്ഷയും വിധിച്ചു. പെരുമ്പിലാവ് മുള്ളുവളപ്പില്‍ വീട്ടില്‍ വിനോദി (37)!-->…