Post Header (woking) vadesheri
Browsing Category

banner slider news

റെന്റിന് കാർ നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവാവിനെ കവർച്ച നടത്തിയ രണ്ട് പേർ അറസ്റ്റിൽ

ഗുരുവായൂർ : റെന്റിന് കാർ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്ത് നിന്ന് വിളിച്ചു വരുത്തി യുവാവിനെ ആക്രമിച്ചു കവർച്ച നടത്തിയ രണ്ടു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . മന്ദലാംകുന്ന് ആലത്തേയിൽ വീട് മുത്തലീഫ് മകൻ മുബഷീർ( 30)

ഗജരത്നം പത്മനാഭൻ്റെ കൊമ്പുകൾ ദേവസ്വം ഏറ്റെടുക്കാനുള്ള തീരുമാനം നടപ്പിലാക്കണം

ഗുരുവായൂർ : ഗജരത്നം പത്മനാഭൻ്റെ കൊമ്പുകൾ ദേവസ്വം ഏറ്റെടുക്കാനുള്ള തീരുമാനം നടപ്പിലാക്കണം എന്ന് ആനപ്രേമി സംഘം ആവശ്യപ്പെട്ടു . ഗജരത്നം പത്മനാഭൻ ചെരിഞ്ഞപ്പോൾ കൊമ്പുകൾ സർക്കാരിൽ നിന്നും ഏറ്റെടുത്ത് ഭക്തർക്ക് കാണുന്ന രീതിയിൽ

വാടാനപ്പള്ളി ബീച്ച് റോഡിൽ വൻ തീപിടുത്തം, ഏഴു കടകൾ കത്തി നശിച്ചു.

ചാവക്കാട് : വാടാനപ്പള്ളി ബീച്ച് റോഡിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ 5 കടകൾ പൂർണ്ണമായും 2 കടകൾ ഭാഗികമായും കത്തിനശിച്ചു. ഹാപ്പി ട്രാവൽസ്, അനൂസ് മൊബൈൽ, ഇലക്ടിക് വൈൻ്റിംഗ് ഷോപ്പ്, ചപ്പൽ സിറ്റി,നവീന ബ്യൂട്ടി സലൂൺ എന്നിവ പൂർണ്ണമായും

ഗുരുവായൂർ ഗീതാ മഹോത്സവ സമിതിയുടെ ഗീതാ മഹോത്സവം 20 ന്

ഗുരുവായൂർ : ഗുരുവായൂർ ഗീതാ മഹോത്സവ സമിതിയുടെ അഭിമുഖ്യത്തിൽ ഒൻപതാമത് ഗീതാ മഹോത്സവ യജ്ഞം 2023 ഫെബ്രുവരി 20 തിങ്കളാഴ്ച രാവിലെ 6 മുതൽ ഉച്ചക്ക് 12 വരെ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പേരകം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി

ഗുരുവായൂര്‍: 108-ശിവാലയങ്ങളില്‍ പെട്ട പേരകം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഈവര്‍ഷം ആഘോഷപൂര്‍വ്വം നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 17 ന് ക്ഷേത്ര

മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം 27-ന്

ചാവക്കാട് : വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം 27-ന് ആഘോഷിക്കുമെന്ന് ക്ഷേത്രം ഭരണസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ശിവരാത്രി ദിനമായ ശനിയാഴ്ച വൈകീട്ട് 7.30ന് ഉത്സവത്തിന് കൊടികയറ്റും. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദിവസവും താന്ത്രിക

സമഗ്ര കാർഷിക വികസനത്തിനായി ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതി

ഗുരുവായൂര്‍ : ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ കാര്ഷിക രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും കാര്ഷി‍ക വികസന പ്രവര്ത്ത നങ്ങള്‍ സംയോജിപ്പിച്ച് നടപ്പിലാക്കുന്നതിനുമായി കാർഷിക വികസന സെമിനാർ സംഘടിപ്പിച്ചു. നിയോജക മണ്ഡലത്തിലെ

എം ശിവശങ്കറിന്റെ അറസ്റ്റ് , സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള നീക്കമാണോ എന്ന് സംശയം :…

തൃശൂർ : ലൈഫ് മിഷൻ കോഴക്കേസിൽ എം.ശിവശങ്കറിന്റെ അറസ്റ്റിന് പിന്നിൽ സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള നീക്കമാണോ അന്വേഷണ ഏജൻസികൾ വഴി കേന്ദ്രം നടത്തുന്നതെന്ന് സംശയിക്കുന്നുവെന്ന് ലൈഫ് മിഷൻ കോഴക്കേസിലെ പരാതിക്കാരനും മുൻ എംഎൽഎയുമായ

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവരെ ആദരിച്ചു.

തൃശൂർ : ഭാരത് ജോഡോ യാത്രയിൽ തൃശൂർ ജില്ലയിൽ നിന്നുള്ള സ്ഥിരാംഗങ്ങളായ ഷെജിൻ മേത്തർ, ശശികുമാർ പാഠശാല എന്നിവരെയും കശ്മീരിലെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത ഗാന്ധി ദർശൻ സമിതി ഭാരവാഹികൾ അടക്കമുള്ള കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ്, മഹിളാ കോൺഗ്രസ്സ്

ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതി അറസ്റ്റില്‍

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍ . എറണാകുളം ഞാറക്കൽ നായരമ്പലം മങ്ങാട്ട് വീട്, ദാമോദരൻ മകൻ ശിവൻ എന്ന് വിളി ക്കുന്ന ശിവഗംഗ 55 ആണ് അറസ്റ്റിലായത് പേരാമംഗലം ഇ പി മാരാർ റോഡിൽ