Post Header (woking) vadesheri
Browsing Category

banner slider news

ശ്രീഗുരുവായൂരപ്പന് വഴിപാടായി കെടേശമാല

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്ന കെടേശമാല ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. പാലക്കാട് മേലാർക്കാട് ഗ്രാമത്തിൽ വൈദ്യനാഥ അയ്യരാണ് കെടേശമാല സമർപ്പിച്ചത്. കൃഷ്ണനാട്ടത്തിൽ കൃഷ്ണനും ബലരാമനും തലമുടിയിൽ

ഇൻറർലോക്ക് വിരിക്കൽ, കിഴക്കേ നട മഞ്ജുളാൽ റോഡ്നാളെ മുതൽ അടച്ചിടും

ഗുരുവായൂർ : ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള മജ്ഞു ളാൽ മുതൽ പടിഞ്ഞാറെ നടവരെയുള്ള റോഡിൽ നാളെ മുതൽ ഇൻ്റർലോക്ക് വിരിക്കൽ പ്രവൃത്തി തുടങ്ങും. ആദ്യഘട്ടത്തിൽ മജ്ഞു ളാൽ മുതൽ ദേവസ്വം കിഴക്കേ നട സത്രം ഗേറ്റ് റോഡ് വരെയാണ് ഇൻ്റർലോക്ക് വിരിക്കൽ.

ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട്‌ മണിക്കൂർ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നൽകണമെന്ന്

ഗുരുവായൂർ ദേവസ്വത്തിലും കൂട്ട അവധി എടുത്ത് ഉല്ലാസ യാത്ര , 50 ശതമാനം ആശുപത്രി ജീവനക്കാർ രണ്ടു…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആശുപത്രിയിലെ 20 ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്രക്ക് പോകുന്നു . ഉല്ലാസ യാത്രക്കായി രണ്ടു ദിവസത്തെ കൂട്ട അവധിയാണ് ജീവനക്കാർ എടുത്തിട്ടുള്ളത് ഏകദേശം അൻപത് ശതമാന ത്തോളം ജീവനക്കാരാണ് ബുധൻ വ്യാഴം

ദേവസ്വം പാഞ്ചജന്യം റെസ്റ്റ് ഹൗസ് നവീകരണത്തിനായി അടച്ചു.

ഗുരുവായൂർ : ദേവസ്വം പാഞ്ചജന്യം റെസ്റ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾക്കായി കൈമാറി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നവീകരണ ചുമതല. വരുന്ന ആറു മാസത്തിനകം നവീകരണം പൂർത്തിയാക്കും. ഇന്നു രാവിലെ നടന്ന ചടങ്ങിൽ ദേവസ്വം

ആര്‍എസ്എസ് നേതൃത്വവുമായി ജമാ അത്തെ ഇസ്ളാമി ചര്‍ച്ച നടത്തി .

കോഴിക്കോട്: ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ജമാ അത്തെ ഇസ്ളാമി. ജനുവരി 14ന് ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ ആള്‍ക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് ജമാ അത്തെ ഇസ്ളാമി ജനറല്‍ സെക്രട്ടറി ടി.

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, യുവാവിന് 16 വർഷം കഠിന തടവ്.

കുന്നംകുളം :പ്ലസ് വൺ വിദ്യാർത്ഥിനിയെ ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ യുവാവിന് 16 വർഷം കഠിന തടവും 60,000/- രൂപ പിഴയും ശിക്ഷ . 2020 മാർച്ച്‌ മാസത്തിൽ ക്ലാസ്സ്‌ കഴിഞ്ഞു പോകുകയായിരുന്ന പെൺകുട്ടിയെ ലോഡ്ജി ലേക്ക്

ഗുരുവായൂർ ക്ഷേത്രത്തിൽ 4.57 കോടി രൂപ ഭണ്ഡാരം വരവായി ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 4,57,89,842 രൂപ ലഭിച്ചു .2.504.900 ഗ്രാം സ്വർണവും ( 2 കിലോഅഞ്ഞൂറ്റി നാല് ഗ്രാം 900 മില്ലിഗ്രാം) 28 കിലോ വെള്ളി യും ലഭിച്ചു . ഇ ഹുണ്ടി വഴി 1,39,631 രൂപയാണ് ലഭിച്ചത് . നിരോധിച്ച

ദൃശ്യ ഗുരുവായൂരിന്റെ മെഡിക്കൽ ക്യാമ്പും, ആതുര ശുശ്രൂഷ രംഗത്ത് ഉള്ളവരെ ആദരിക്കലും ഞായറാഴ്ച

ഗുരുവായൂർ : ദൃശ്യഗുരുവായൂരിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19 ഞായറാഴ്ച ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നഗര സഭ ചെയർമാൻ എം.കൃഷ്ണദാസ് മെഡിക്കൽ

ഗുരുവായൂരിൽ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം , രണ്ടു പേർ അറസ്റ്റിൽ

ഗുരുവായൂര്‍: കിഴക്കേ നടയിലെ നഗര സഭ ബസ് സ്റ്റാന്ഡി ല്‍ കാറിലെത്തി ബസ് ജീവനക്കാര്ക്ക് നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച രണ്ടു പേർ അറസ്റ്റിൽ. കരുനാഗപ്പള്ളി ആദിനാട് സൗത്ത് സ്വദേശി മാവിലത്ത് സൂരജ് (31), പാവറട്ടി വെന്മേനാട് സ്വദേശി