Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ 4.57 കോടി രൂപ ഭണ്ഡാരം വരവായി ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 4,57,89,842 രൂപ ലഭിച്ചു .2.504.900 ഗ്രാം സ്വർണവും ( 2 കിലോഅഞ്ഞൂറ്റി നാല് ഗ്രാം 900 മില്ലിഗ്രാം) 28 കിലോ വെള്ളി യും ലഭിച്ചു . ഇ ഹുണ്ടി വഴി 1,39,631 രൂപയാണ് ലഭിച്ചത് .

നിരോധിച്ച ആയിരത്തിന്റെ 13 എണ്ണവും ,അഞ്ഞൂറിന്റെ 38 എണ്ണവും ഈ മാസവും ലഭിച്ചിട്ടുണ്ട് . ധനലക്ഷ്മി ബാങ്കിനായിരുന്നു എണ്ണൽ ചുമതല

Vadasheri Footer