
Browsing Category
banner slider news
ഹവാലാ, ജോയ് ആലുക്കയുടെ 305.84 കോടി രൂപയുടെ ആസ്തി ഇ ഡി കണ്ടു കെട്ടി.
തൃശ്ശൂർ: ജോയ് ആലൂക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് വർഗ്ഗീസിന്റെ 305.84 കോടി വിലമതിക്കുന്ന ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഫെമ നിയമലംഘനത്തിനാണ് നടപടി. ഇന്ത്യയിൽ നിന്ന് ഹവാല വഴി ദുബായിലേക്ക് കോടികൾ കടത്തിയതുമായി!-->…
ഹെല്‍ത്തി കേരള പരിശോധന: ഗുരുവായൂരിൽ ഹോട്ടല്‍ അടപ്പിച്ചു
ഗുരുവായൂര്‍: ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഗുരുവായൂര്‍ നഗരസഭയിലെ തമ്പുരാന്‍പടിയിലുള്ള ഹോട്ടല്‍ ഫ്രഷ് ആന്റ് ലൈഫ് അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ സ്ഥാപനം നടത്തിയതിനാണ് പബ്ലിക്ക് ഹെല്‍ത്ത്!-->…
ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം നാളെ .
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പദാസനായിരുന്ന ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് മൂന്നു വർഷം തികയുന്നു. 2020 ഫെബ്രുവരിയിലാണ് പത്മനാഭൻ ചരിയുന്നത്. ഗുരുവായൂർ പത്മനാഭൻ അനുസ്മരണ ദിനം ദേവസ്വം ആഭിമുഖ്യത്തിൽ നാളെ ( ഫെബ്രുവരി 22) ആചരിക്കും.
!-->!-->!-->!-->…
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഗുരുവായൂരിലെ സ്‌കൂൾ അധ്യാപകന് 30 വർഷം കഠിന തടവ്
ഗുരുവായൂർ : അദ്ധ്യാപന ത്തിനിടയിൽ അഞ്ചാം ക്ലാസുകാരിയെ ക്ലാസ് റൂമിൽ പീഡിപ്പിച്ച അധ്യാപകന് 30 വർഷം കഠിന തടവും 45,000/-രൂപ പിഴയും ശിക്ഷ. കൊയിലാണ്ടി നടുവത്തൂർ കീഴരിയൂർ പൊക്കിഞ്ഞാരി വീട്ടിൽ കുഞ്ഞി കണാരൻ നായർ മകൻ രാധാകൃഷ്ണ(56) നെയാണ്കുന്നംകുളം!-->…
ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാർ വേണ്ട : ഹൈക്കോടതി.
കൊച്ചി : ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി.പി.എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഉത്തരവ്.!-->…
വനിത ടി.ടി.ഇ യ്ക്ക് നേരെ കയ്യേറ്റം, അർജുൻ ആയങ്കി റിമാൻഡിൽ.
തൃശൂർ: വനിത ടി.ടി.ഇയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി റിമാൻഡിൽ. തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ കീഴടങ്ങിയ!-->…
മദ്യം നൽകി നഴ്‌സിംഗ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.
കോഴിക്കോട്: മദ്യം നൽകി നഴ്‌സിംഗ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി . എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിയാണ് പീഡിപ്പിക്കപ്പെട്ടത്. വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. പ്രതികൾക്കായി തിരച്ചിൽ!-->…
കൊമ്പൻ പാണഞ്ചേരി അഭിമന്യു കുന്നംകുളത്ത് ഇടഞ്ഞു
കുന്നംകുളം : കൊമ്പൻ പാണഞ്ചേരി അഭിമന്യു കുന്നംകുളത്ത് ഇടഞ്ഞു . കുന്നംകുളം – പട്ടാമ്പി റോഡിലെ ശങ്കരപുരം അമ്പലത്തിന് സമീപത്ത് വെച്ചാണ് ഇടഞ്ഞത്. കൊമ്പൻ ഇടഞ്ഞത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ശങ്കരപുരം അമ്പലത്തിനടുത്ത് പട്ട!-->…
ആതുര ശുശ്രൂഷ രംഗത്തുള്ളവരെ ദൃശ്യ ആദരിച്ചു.
ഗുരുവായൂർ : ആത്മാർപ്പണത്തോടെ സേവനമഷ്ഠിച്ച പഴയ തലമുറയിൽ പെട്ട ഡോക്ടർമാരെയും, ആതുര ശുശ്രൂഷ രംഗത്തുള്ളവരെയും ഇന്നത്തെ തലമുറ മാതൃകയാക്കണമെന്ന് എൻ.കെ അക്ബർ എം.എൽ.എ അഭിപ്രായപ്പെട്ടു. ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ സമാദരണീയം പരിപാടി ഉദ്ഘാടനം!-->…
പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക്, കോൺഗ്രസ് പാനലിന് വൻ വിജയം .
ഗുരുവായൂർ: കുറുമുന്നണിയെ പരാജയപ്പെടുത്തി പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വൻ വിജയം. ബാങ്ക് പ്രസിഡന്റ് ആയിരുന്ന പി ഗോപാലന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാനലിനെതിരെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തവരുടെ!-->…