
Browsing Category
banner slider news
ചാവക്കാട് കടപ്പുറത്ത് സുനാമി അനുസ്മരണം നടത്തി.
ചാവക്കാട് : മത്സ്യ തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് ഗുരുവായൂർ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ചാവക്കാട് കടപ്പുറത്ത് വെച്ച് സുനാമി അനുസ്മരണവും സർവ്വ മത പ്രാർത്ഥനയും നടത്തി.കേരളത്തിലെ സൈന്യമെന്ന് മുഖ്യമന്ത്രിയും കേരള ജനതയും അംഗീകരിച്ച മത്സ്യ!-->…
ഗുരുവായൂരിലെ തീർത്ഥാടന ടൂറിസം സാധ്യതകളെ നഗരസഭകൾ പരമാവധി പ്രയോജനപ്പെടുത്തണം : സ്പീക്കർ
ചാവക്കാട് : ഗുരുവായൂരിലെ തീർത്ഥാടന ടൂറിസം സാധ്യതകളെ നഗരസഭകൾ പരമാവധി പ്രയോജനപ്പെടുത്തണം. കൊടുങ്ങല്ലൂർ, ഗുരുവായൂർ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തീർത്ഥാടകർക്ക് പ്രയോജനമാകുന്ന ടൂറിസം പദ്ധതികൾക്ക് പ്രാധാന്യം നൽകണമെന്നും സ്പീക്കർ .എ.എന്‍.ഷംസീര്‍!-->…
തൃശൂർ അരിമ്പൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു
തൃശൂർ : അരിമ്പൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. എൽതുരുത്ത് സ്വദേശിയും സെന്റ്.തോമസ് കോളേജിലെ റിട്ട. അധ്യാപകനുമായ പുളിക്കൽ വിൽസൻ (64), ഭാര്യ മേരി (60 – മനക്കൊടി സ്കൂളിലെ റിട്ട. അധ്യാപിക), ഇവരുടെ!-->…
അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപയുടെ സ്വർണം കടത്തിയ 19 കാരി അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 19കാരി പൊലീസ് പിടിയിൽ. ഒരുകോടി രൂപ വിലവരുന്ന 1.884 കിലോ സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്ത് പൊലീസ് കസ്റ്റഡിയിലായത്.!-->…
ചൂണ്ടലിൽ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചു : മൂന്ന് പേർക്ക് പരിക്ക്.
ഗുരുവായൂർ : കുറ്റിപ്പുറം- തൃശൂർ പാതയിൽ ചൂണ്ടലിൽ വെച്ച് ടൂറിസ്റ്റ് വോൾവോ ബസ്സും ലോറിയും കൂടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു . പഴഞ്ഞി മണ്ടുംമ്പാല്‍ വിജിന്‍ (21) പള്ളിക്കര രാധാകൃഷ്ണന്‍ (51) കൊല്ലം സ്വദേശി പ്രവീണ്‍ (27) എന്നിവര്‍ക്കാണ്!-->…
ദേവസ്വത്തിന്റെ പാർക്കിങ് സംവിധാനത്തിലെ പാളിച്ച , വാഹനങ്ങൾ റോഡുകളിൽ തന്നെ
ഗുരുവായൂർ : ശബരിമല തീർത്ഥാടകരുടെയും , അവധി ദിനത്തിൽ ദർശനത്തിന് എത്തിയ ഭക്തരുടെയും വിവാഹപാർട്ടിക്കാരുടെയും വാഹനങ്ങൾ കൊണ്ട് ക്ഷേത്ര നഗരിയിലെ റോഡുകൾ ഞായറഴ്ച രാവിലെ വീർപ്പു മുട്ടി . തിരക്ക് മുൻകൂട്ടി കണ്ട് ശ്രീകൃഷ്ണ സ്‌കൂൾ ഗ്രൗണ്ട്!-->…
ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 80 ലക്ഷം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് ധനുമാസത്തിലെ നല്ല മുഹൂർത്ത ദിനം കൂടി ആയിരുന്നതിനാൽ വിവാഹ പാർട്ടികളുടെ വൻ തിരക്കും ഉണ്ടായിരുന്നു . ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്ച 80.02,714 രൂപ ലഭിച്ചു .
!-->!-->!-->…
എല്‍.എസ്.ഡി സ്റ്റാമ്പുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍
ചാവക്കാട് : എല്‍.എസ്.ഡി സ്റ്റാമ്പുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍. പുതുവത്സര പാർട്ടിക്കായി എത്തിച്ച 25 സ്റ്റാമ്പുകളാണ് മൂന്നംഗ സംഘത്തിൽ നിന്ന് പിടികൂടിയത്. മുല്ലശ്ശേരി അന്നകര സ്വദേശി നാലുപുരക്കൽ വീട്ടിൽ ശ്രീരാഗ് (22), മുല്ലശ്ശേര!-->…
പെൺകുട്ടിയുടെ ആത്മഹത്യ, പോക്സോ കേസിൽ വല്ല്യുപ്പ അറസ്റ്റിൽ
കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് പൊയിൽക്കാവിൽ കുറിപ്പ് എഴുതി വെച്ച് പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് കാപ്പാട് സ്വദേശിയെ (62) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത്.!-->…
കമ്മ്യുണിസ്റ്റ് ആചാര്യൻ കെ ദാമോദരന്റെ മകനും സംവിധായകനുമായ കെ.പി ശശിഅന്തരിച്ചു
ഗുരുവായൂർ : സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി ശശി (64)അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ഡിസം: 26 ഉച്ചക്ക് 12 മണിക്ക് തൃശൂരിൽ നടക്കും. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും!-->…