Post Header (woking) vadesheri
Browsing Category

banner slider news

പ്രബന്ധം മാത്രമല്ല , ഡോ. ചിന്താ ജെറോമിന്റെ ഫേസ്‌ബുക്ക് പോസ്റ്റും കോപ്പി അടിച്ചത്

തിരുവനന്തപുരം: ആർആർആർ ചിത്രത്തിന്റെ ഓസ്‌കാർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്റെ ഫേസ്‌ബുക്ക് പോസ്റ്റും കോപ്പി അടിച്ചത് . ഒരു എൽ പി ക്‌ളാസ് വിദ്യാർത്ഥിയുടെ നിലവാരത്തിൽ ഉള്ള ഇംഗ്ലീലാണ് ഇംഗ്ലീഷ്

രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കൽ, നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ഭരണഘടനാ വിദഗ്ധർ

ന്യൂഡൽഹി : സൂറത്ത് കോടതി വിധിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ ലോക്സഭ സെക്രട്ടേറിയറ്റിന്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ഭരണഘടനാ വിദഗ്ധർ. ഭരണഘടനയുടെ ആർട്ടിക്ൾ 103 പ്രകാരം രാഷ്ട്രപതിക്കാണ് സിറ്റിങ് എം.പിയെ

ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.23 കോടിരൂപ

ഗുരുവായൂർ : ക്ഷേത്രത്തിൽ 2023 മാർച്ചിൽ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 6,23,41,585 രൂപ… 2കിലോ 896ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 17 കിലോ 410ഗ്രാം … നിരോധിച്ച ആയിരം രൂപയുടെയും അഞ്ഞൂറിൻ്റെയും 52കറൻസികൾ വീതം

ഗുരുവായൂർ നഗരസഭയിൽ മോഷണമോ ?,കെട്ടിട നിർമ്മാണ ചട്ട ലംഘനം നടത്തിയ 20 ഫയലുകൾ കാണാനില്ലെന്ന്

ഗുരുവായൂർ : : ഗുരുവായൂരിലെ കെട്ടിട നിർമ്മാണ ചട്ട ലംഘന പരാതിയിൽ ഫയലുകൾ കാണാനില്ലെന്ന് ഗുരുവായൂർ നഗര സഭ .. മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിലാണ് ഫയലുകൾ കാണാനില്ലെന്ന നിലപാട് നഗര സഭ സ്വീകരിച്ചത് . മനുഷ്യാവകാശ കമ്മീഷന് മുന്നിൽ നഗരസഭ. ചട്ടലംഘന

പാലക്കാട് കു​ഴ​ൽ​മ​ന്ദത്ത് വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

പാ​ല​ക്കാ​ട് : പാലക്കാട് കു​ഴ​ൽ​മ​ന്ദത്ത് വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. തേ​ങ്കു​റി​ശ്ശി കോ​ട്ട​പ്പ​ള്ള തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ ഉ​ഷ​യാ​ണ് (46) വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മ​രി​ച്ച​ത് ക​ണ്ണാ​ടി​യി​ലെ സ്വ​കാ​ര്യ

അരിക്കൊമ്പന്‍ ദൗത്യം താൽക്കാലികമായി നിര്‍ത്താന്‍ ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പന്‍ ദൗത്യം താൽക്കാലികമായി നിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവ്. ഇടുക്കിയിലെ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് 29ന് ശേഷം മതിയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൃഗ സംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയില്‍ പ്രത്യേക സിറ്റിംഗ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡനം : ഒരാളെ പിരിച്ചു വിട്ടു, അഞ്ച് പേർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ലൈംഗികാതിക്രമത്തിന് യുവതി ഇരയായ സംഭവത്തിൽ ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. . താത്കാലിക ജീവനക്കാരി ആയ ദീപയെ ആണ് പിരിച്ചു വിട്ടത്. ഗ്രേഡ് 1

കടപ്പുറത്ത് ഭക്ഷ്യ വിഷ ബാധയേറ്റ് മധ്യ വയസ്കന് ജീവഹാനി ,രണ്ടു മക്കൾ ഗുരുതരാവസ്ഥയിൽ

ചാവക്കാട്: ഹോട്ടലിൽ നിന്നും പാർസൽ ആയി വാങ്ങിയ ചിക്കൻ കഴിച്ച കടപ്പുറത്ത് ഭക്ഷ്യ വിഷബാധയെ തുടർന്ന് മധ്യ വയസ്കന് മരിച്ചു. മക്കൾ രണ്ടു പേർ ചികിൽസയിൽകടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതു വേലായി മകൻ പ്രകാശൻ

ഓൺലൈൻ ന്യൂസ് ചാനലിന്റെ പേരിൽ പണം തട്ടൽ, തിരുവനന്തപുരം സ്വദേശി ഗുരുവായൂരിൽ അറസ്റ്റിൽ.

ഗുരുവായൂർ : ഓൺലൈൻ ന്യൂസ് ചാനലിന്റെ പേരിൽ വ്യാപാരികളിൽ നിന്നും പണം തട്ടാൻ ശ്രമിച്ച യുവാവ് ഗുരുവായൂരിൽ അറസ്റ്റിൽ. ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ഒഴിവാക്കാമെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. കർമ്മ ന്യൂസ് റിപ്പോർട്ടർ എന്ന് സ്വയം

മഹാകവി കുമാരനാശാന്റെ മരണം , അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം

തിരുവനന്തപുരം: കവി കുമാരാനാശാന്‍ ഉള്‍പ്പെടെ 24 പേരുടെ മരണത്തിന് കാരണമായ റഡീമര്‍ ബോട്ടപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1924 ജനുവരി 16നായിരുന്നു