
Browsing Category
banner slider news
കാവീട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ സംയുക്ത തിരുന്നാൾ.
ഗുരുവായൂർ : കാവീട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ മാർ യൗസേപ്പിതാവിന്റെയും , വിശുദ്ധ സെബസ്ത്യാനോസ് സഹദയുടെയും മർത്ത മറിയത്തിന്റെയും സംയുക്ത തിരുനാൾ ഏപ്രിൽ 21 , 22 , 23 , 24 തിയ്യതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികളെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു!-->…
ചാവക്കാട് ദേശീയ പാത തിരുവത്രയിൽ വാഹന അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു
ചാവക്കാട് : മണത്തല അയിനിപ്പുള്ളിയിൽ ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ഇറച്ചി കോഴി വണ്ടിക്ക് പുറകിൽ നിയന്ത്രണം വിട്ട ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ 10 പേർക്ക്. ട്രാവലറിൽ സഞ്ചരിച്ചിരുന്ന കണ്ണൂർ സ്വദേശികളായ ട്രാവലർ ഡ്രൈവർ!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 4.91 കോടി രൂപ
ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 4,91,61,707 രൂപ ലഭിച്ചു , കൂടാതെ രണ്ടേ മുക്കാൽ കിലോ (2.752.100 ) സ്വർണവും പതിനെട്ട് കിലോ ( ( 18.100 ) വെള്ളിയും ലഭിച്ചിട്ടുണ്ട് . ഇ ഭണ്ഡാരം വഴി 1,55,426 രൂപയാണ് ലഭിച്ചത് , നിരോധിച്ച!-->…
തിരുവെങ്കിടം ക്ഷേത്രത്തിൽ നവീകരണകലശ മുറജപധാര നടത്തി.
ഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നവീകരണ കലശത്തിന്റെ ഭാഗമായുള്ള ഋഗ്വേദവും, യജുര്‍വേദവും ചേര്‍ന്നുള്ള ചതുര്‍ശുദ്ധി മുറജപധാര ഭക്ത്യാധരപൂര്‍വംനടത്തി. ബിംബ ചൈതന്യത്തിനും, ക്ഷേത്രത്തിനും, ദേശത്തിനും ക്ഷേമൈശ്വര്യ, അഭിവൃദ്ധിക്കും ആണ്!-->…
ബാലികയെ ബലാൽ സംഘം ചെയ്ത പ്രതിക്ക് 20 വർഷ കഠിന തടവ്
ഗുരുവായൂര്‍: എട്ട് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും, 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ റാഷിദി (22) നെയാണ് കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ!-->…
കുനിയിൽ ഇരട്ടക്കൊലക്കേസ്, പന്ത്രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
മലപ്പുറം : അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അമ്പതിനായിരം രൂപ വീതം പിഴയും ഒടുക്കണം. കേസിൽ ഒന്നു മുതൽ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് നേരത്തെ കോടതി!-->…
ഗുരുവായൂർഅഷ്ടപദി സംഗീതോൽസവം 21ന്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം രണ്ടാമത് അഷ്ടപദി സംഗീതോൽസവം വൈശാഖമാസ സമാരംഭ ദിനമായ ഏപ്രിൽ 21ന് നടക്കും. രാവിലെ 7 ന് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിയിക്കുന്നതോടെ!-->…
മതം ഏതായാലും പെൺ മക്കൾക്ക് പിതാവിൽ നിന്ന് വിവാഹച്ചെലവ് ലഭിക്കാൻ അർഹതയുണ്ട് : ഹൈക്കോടതി
കൊച്ചി : മതം ഏതായാലും പെൺ മക്കൾക്ക് പിതാവിൽ നിന്ന് വിവാഹച്ചെലവ് ലഭിക്കാൻ അർഹതയുണ്ടെന്ന് ഹൈക്കോടതി. അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ ഈ അവകാശം മതത്തിന്‍റെ അടിസ്ഥാനത്തിൽ നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി. ജി.!-->…
റൂഫ് ടൈലുകൾ നിറം മങ്ങി, 1.35 ലക്ഷം രൂപയും പലിശയും നൽകുവാൻ വിധി
തൃശൂർ : റൂഫ് ടൈലുകളുടെ നിറം മങ്ങി എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. ചാഴൂർ നെല്ലിപ്പറമ്പിൽ വീട്ടിൽ എൻ.എസ്.ഷിജോയ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പഴുവിൽ വെസ്റ്റിലുള്ള പുതുശ്ശേരി വീട്ടിൽ പി.എസ്.സുഭാഷ്, തൊടുപുഴയിലുള്ള!-->…
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ .
തൃശൂർ : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തൃശൂർ പാവറട്ടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കോതമംഗലം സ്വദേശി അനസ് നാസറിനെ (39) യാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി എ ആർ ക്യാംപിലെ!-->…