
Browsing Category
banner slider news
അക്ഷയ തൃതീയ,ഗുരുവായൂരിൽ വിറ്റത് 26. ലക്ഷത്തിന്റെ സ്വർണ ലോക്കറ്റ് .
ഗുരുവായൂർ : അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ 26,02,000 രൂപയുടെ സ്വർണ ലോക്കറ്റ് വിൽപ്പന നടത്തി. രണ്ട് ഗ്രാമിന്റെ സ്വർണ ലോക്കറ്റിനാണ് കൂടുതൽ ആവശ്യക്കാർ , രണ്ടു ഗ്രാമിന്റെ 87 ലോക്കറ്റുകളാണ് വിൽപന നടത്തിയത്. മൂന്നു ഗ്രാമിന്റെ 21!-->…
പൊതു ഒഴിവ് ദിനങ്ങളിൽ ഗുരുവായൂരിൽ സ്പെഷ്യൽ ദർശനം ഒഴിവാക്കി
ഗുരുവായൂർ : വൈശാഖ മാസത്തിലെ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 23 ( നാളെ) മുതൽ ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതു ഒഴിവ് ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണിവരെ സ്പെഷ്യൽദർശനം ഒഴിവാക്കും.
വൈശാഖ മാസം!-->!-->!-->…
വൈശാഖം തുടങ്ങി, ഗുരുവായൂരിൽ വൻ ഭക്ത ജനത്തിരക്ക്; ഭണ്ഡാര ഇതര വരുമാനം 60.16 ലക്ഷം.
ഗുരുവായൂർ : വൈശാഖ മാസാരംഭ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ അഭൂത പൂർവ്വമായ ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെട്ടത് .ദർശനത്തിനുള്ള ഭക്തരുടെ വരി തെക്കേ നടപ്പന്തലും നിറഞ്ഞ് പടിഞ്ഞാറെ നട പന്തൽ വരെ എത്തി .തിരക്ക് നിയന്ത്രിക്കാനായി ഉച്ച പൂജ കഴിഞ്ഞ ശേഷം!-->…
പെരുനാൾ വിൽപനക്കായി എത്തിച്ച ചത്ത കോഴികളെ ആരോഗ്യ വിഭാഗം പിടികൂടി
ചാവക്കാട് : വില്‍പനക്കായി വെച്ചിരുന്ന ചത്ത കോഴികളെ നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. വഞ്ചിക്കടവിലെ കേരളാ ഹലാല്‍ ചിക്കന്‍ സെന്ററില്‍ നിന്നാണ് കോഴികളെ പിടിച്ചെടുത്തത്. ഇന്ന് ഉച്ചക്ക് സമീപത്ത് ആരുമില്ലാത്ത സമയത്ത് വണ്ടിയില്‍ കൊണ്ടുവന്ന്!-->…
ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം മന്ത്രി രാധാകൃഷ്ണൻ സമ്മാനിച്ചു.
ഗുരുവായൂർ : വൈശാഖ മാസാരംഭത്തിൻ്റെ പുണ്യ നിറവിൽ രണ്ടാമത് അഷ്ടപദി സംഗീതോൽസവത്തിന് ഗുരുവായൂരിൽ തുടക്കമായി. ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ട ഗീതമായ അഷ്ടപദിയുടെ പ്രോൽസാഹനാർത്ഥമാണ്ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവം നടത്തുന്നത്.
ഇന്നുരാവിലെ 8!-->!-->!-->!-->!-->…
മറ്റം പള്ളിയിലെ സ്നേഹ വിരുന്നിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യ വിഷ ബാധ
ഗുരുവായൂർ : മറ്റം നിത്യസഹായമാതാവിന്റെ തീർത്ഥകേന്ദ്രത്തിൽ നിന്നും ഭക്ഷണം കഴിച്ച ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യ വിഷ ബാധ തിരുനാളിനോട് അനുബന്ധിച്ച് പള്ളിയിൽ വാർത്ത സമ്മേളനത്തിന് ശേഷം ഒരുക്കിയ സ്നേഹ വിരുന്നിൽ പങ്കെടുത്ത മാധ്യമ!-->…
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി
തൃശൂർ : തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്‌ക്വാഡ് പരിശോധനയിലാണ് പ്ലാറ്റ് ഫോമിൽ ഇരിപ്പിടത്തിൽ ആളില്ലാതെയിരുന്ന ബാഗിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. പോലീസ് ഡോഗ് സ്റ്റെഫി ആണ് മണം പിടിച്ച് കഞ്ചാവ്!-->…
കേരളത്തിലെ വനം വകുപ്പ് രാജ്യാന്തര തലത്തില്‍ ഇന്ത്യയെ നാണംകെടുത്തുന്നു :മനേക ഗാന്ധി
ന്യൂഡൽഹി: തിരുവനന്തപുരം വെള്ളനാട്ട് കിണറ്റിൽ വീണ കരടി മുങ്ങിച്ചത്ത സംഭവത്തിൽ സംസ്ഥാന വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്നും!-->…
മലപ്പുറത്ത് വ്യാജ ഡോകടർ പിടിയിൽ ,പിടിയിലായത് അഞ്ച് വർഷം രോഗികളെ ചികിത്സച്ച ശേഷം
മലപ്പുറം : വഴിക്കടവിൽ വ്യാജ ഡോക്ടർ പിടിയിൽ അഞ്ച് വർഷമായി ചികിത്സ നടത്തി വരികയായിരുന്ന നോർത്ത് പറവൂർ മാവുംചോട് സ്വദേശിതെന്മലശ്ശേരി രതീഷാണ് പിടിയിലായത്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ചികിത്സ ചെയ്ത വഴിക്കടവ് അൽ മാസ് ആശുപത്രി!-->…
സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച, ഗൾഫ് മേഖലയിൽ നാളെ
കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് അറിയിപ്പ്. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ!-->…