
Browsing Category
banner slider news
പൂര നഗരിയിൽ വിസ്മയ കാഴ്ചയൊരുക്കി ഗുരുവായൂർ ദേവസ്വം സ്റ്റാൾ .
ഗുരുവായൂർ : ഐതിഹ്യങ്ങളും ചരിത്രവും വഴികാട്ടുന്ന പുരാതന താളിIയോല ഗ്രന്ഥങ്ങൾ, അപൂർവ്വ ദാരുശിൽപങ്ങൾ. ഭഗവദ് ചൈതന്യമായ കൃഷ്ണനാട്ടം കോപ്പുകൾ .സന്ദർശകരെ വിസ്മയിപ്പിക്കുന്ന കൗതുക കാഴ്ചകളാണ്തൃശൂർ പൂരം പ്രദർശന നഗരിയിലെ ഗുരുവായൂർ ദേവസ്വം സ്റ്റാൾ.!-->…
യൂത്ത് കോൺഗ്രസ് നേതാവിന് മർദനം , എസ് ഐ അടക്കം നാല് പേർക്കെതിരെ നടപടി
കുന്നംകുളം : യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച കേസില്‍ കുന്നംകുളം സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ നടപടി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായ കാണിപ്പയ്യൂര്‍ സ്വദേശി വലിയ പറമ്പില്‍ വീട്ടില്‍ സുജിത്തിനെ (27!-->…
ഇല്ലാത്ത വിസ ഫീസ് തട്ടിയെടുത്ത അരൂഹ ട്രാവൽസിനെതിരെ ഉപഭോക്തൃ കോടതി വിധി
ഗുരുവായൂർ : കുട്ടികളുടെ വിസ ഫീസ് ഒഴിവാക്കിയിരിക്കെ വിസ ഫീസ് ഈടാക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ഗുരുവായൂർ തിരുവെങ്കിടം കുഞ്ഞീരകത്ത് സുധീഷ് ഫയൽ ചെയ്ത ഹർജിയിലാണ് അരൂഹ ടൂർസ് ഏൻ്റ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ!-->…
ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നവീകരണ കലശവും, ബ്രഹ്മോത്സവവും
ഗുരുവായൂര്‍: ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഏപ്രില്‍ 18-മുതല്‍ മെയ് 5-വരെ നീണ്ടുനില്‍ക്കുന്ന നവീകരണ കലശത്തോടൊപ്പം ബ്രഹ്മോത്സവവും സമുചിതമായ് ആഘോഷിയ്ക്കപ്പെടുകയാണെന്ന് തിരുവെങ്കിടാചലപതി ക്ഷേത്രസമിതി ഭാരവാഹികള്‍!-->…
കാറപകടം, ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി.
ഗുരുവായൂർ : കാറപകടത്തിൽ പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി .ഗുരുവായൂർ പുതിയ വീട്ടിൽ മഞ്ഞിയിൽ ഷാജഹാൻ മൊയ്‌തുവിന്റെ മകൻ ശുഹാ ബാബു(06 ) വാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ!-->…
എ ഐ ക്യാമറ ഇടപാട് , ലാവലിൻ അഴിമതിക്ക് സമാനം , വി ഡി സതീശൻ
കൊച്ചി : സംസ്ഥാനത്ത് ഗതാഗത സുരക്ഷയ്ക്കു വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ നടന്നത് വൻ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പലർക്കും കിട്ടിയത് നോക്കുകൂലി. മന്ത്രിമാർക്കു പോലും കരാർ!-->…
അവധിക്കാല ചുമർച്ചിത്ര പഠന പരിശീലന കളരി സംഘടിപ്പിച്ചു.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം ചുമർച്ചിത്ര പഠന കേന്ദ്രവുമായി സഹകരിച്ച് അവധിക്കാല പഠന പരിശീലന കളരി സംഘടിപ്പിച്ചു.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയൻ ദീപം കൊളുത്തി!-->!-->!-->…
ഞായറാഴ്ച നടന്നത് 164 വിവാഹങ്ങൾ , ഭഗവാന്റെ ഖജനാവിലേക്ക് ലഭിച്ചത് മുക്കാൽ കോടി രൂപ
ഗുരുവായൂർ : വൈശാഖ മാസത്തിലെ ആദ്യ ഞായറാഴ്ച വിവാഹ പാർട്ടിക്കാരുടെ വൻ തിരക്കാണ് ക്ഷേത്ര നടയിൽ അനുഭവപ്പെട്ടത് . 164 വിവാഹനങ്ങൾ ആണ് കണ്ണന് മുന്നിൽ നടന്നത് . നാല് വിവാഹ മണ്ഡപങ്ങളിൽ ഒരേ സമയം താലി കെട്ട് നടത്തിയതോടെ പതിനൊന്ന് മണി ആകുമ്പോഴേക്കും!-->…
അതിരപ്പിള്ളിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു ,സുഹൃത്തിനെ കാണാതായി
ചാലക്കുടി : അതിരപ്പിള്ളിയിൽ വിനോദയാത്രക്കെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മറ്റൊരു വിദ്യാർത്ഥിയെ കാണാതായി. അഴീക്കോട് ലൈറ്റ് ഹൗസ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്ത് കല്ലുങ്കൽ ഷക്കീറിന്റെയും മകൻ ആദിൽഷ (14) ആണ് മരിച്ചത്. സീതി സാഹിബ്ബ്!-->…
എഐ ക്യാമറ, കെൽട്രോണിനെ മുന്നിൽ നിറുത്തി കൊള്ള : ചെന്നിത്തല
തൃശ്ശൂർ: ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ പേരിൽ!-->…