
Browsing Category
banner slider news
ക്ഷേത്രങ്ങൾക്കുള്ള ഗുരുവായൂർ ദേവസ്വം ധനസഹായം അഭിനന്ദനാർഹം: മന്ത്രി വി.എൻ.വാസവൻ
പാലാ : ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്ക് ധനസഹായം നൽകുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ പ്രവർത്തനങ്ങൾ ഏറ്റവും അഭിനന്ദാർഹമാണെന് സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വത്തിൻ്റെ!-->…
പള്ളിയിലെ ഇമാമിന്റെ ബൈക്ക് മോഷ്ടിച്ച കുട്ടികള്ളന്മാരെ അറസ്റ്റ് ചെയ്തു
ചാവക്കാട്: പാലയൂർ ജലാലിയ്യ മസ്ജിദിലെ ഇമാമിന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്ക് പള്ളി കോമ്പൗണ്ടിൽ നിന്നും മോഷണം നടത്തിയ മൂന്ന് കുട്ടികള്ളന്മാരെ പോലീസ് പിടികൂടി പ്രായപൂർത്തിയാകാത്തതിനാൽ കുട്ടികളെ ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ.വേണുഗോപാൽ തൃശ്ശൂർ!-->…
പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ്
തിരുവനന്തപുരം : പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഉച്ചയ്ക്ക് 2.10 ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 7 മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഏഴ് മണിക്കൂര്‍ 10!-->…
ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സിൽ തീപിടുത്തം
ഗുരുവായൂർ: താമരയൂർ ദേവസ്വം ക്വാർട്ടേഴ്‌സിൽ തീപിടുത്തം. താമരയൂർ ദേവസ്വം ക്വാർട്ടേഴ്‌സിലെ ഒന്നാമത്തെ കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. വൈകിട്ട് നാലിനായിരുന്നു സംഭവം. ഗോവണിക്കരികിൽ വിറകുകളും മറ്റും സാധനങ്ങളും!-->…
ഗുരുവായൂരിൽ ഇഫ്താർ സംഘടിപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂരിൽ പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയും, മഹാത്മാ സോഷ്യൽ സെന്റെറും ഇഫ്താർ സംഘടിപ്പിച്ചു .ഗുരുവായൂർ പുഷ്പാഞ്ജലി ഹോട്ടലിൽ പ്രവാസി ഫെഡറേഷൻ നടത്തിയ ഇഫ്താർ സംഗമം മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉൽഘാടനം ചെയ്തു!-->…
അബ്ദു നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി
ന്യൂഡൽഹി : പിഡിപി ചെയർമാൻ അബ്ദു നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നൽകി. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിരിക്കുന്നത്. ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയുള്ള മഅദനിയുടെ ഹർജി ജസ്റ്റിസ് അജയ് രസ്തോഗി!-->…
കൈപ്പമംഗലം പമ്പ് ഉടമയുടെ കൊലപാതകം , മൂന്നു പ്രതികൾക്കും ജീവപര്യന്തം
തൃശൂർ : കൈപ്പമംഗലം മൂന്നുപീടിക ഫ്യുവല്‍സ് ഉടമ കോഴിപറമ്പില്‍ മനോഹരനെ (68) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം പിഴടക്കാനും ശിക്ഷ. ചളിങ്ങാട് കല്ലിപറമ്പിൽ അനസ് (20), കൈപ്പമംഗലം കുന്നത്ത് വീട്ടിൽ!-->…
വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് മംഗലുരു വരെ നീട്ടണം: വി ഡി സതീശൻ
തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് മംഗലുരു വരെ നീട്ടണമെന്നും റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈ- സ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍!-->…
ഗുരുവായൂർ കിഴക്കേ നടയിൽ നടപുരക്ക് ശിലാസ്ഥാപനം നടത്തി
ഗുരുവായൂർ : ഗുരുവായൂർ കിഴക്കേനട സത്രം ഗേറ്റ് മുതൽ അപ്സര ജംഗ്ഷൻ വരെ നടപ്പുര നിർമിക്കുന്നു . . ശിലാസ്ഥാപനം ക്ഷേത്രം ഊരാളാൻ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു.. ക്ഷേത്രം തന്ത്രി. ചേന്നാസ് കൃഷ്ണൻ നമ്പൂതിരി പാടിന്റെ മേൽനോട്ടത്തിൽ ഭൂമി!-->…
തളികുളത്ത് വാഹന അപകടം, ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
ചാവക്കാട് : തളിക്കുളത്ത് കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ(81), ഭാര്യ പാറുക്കുട്ടി(79) ഇവരുടെ മകൻ ഷാജു!-->…