Post Header (woking) vadesheri
Browsing Category

banner slider news

ദേവസ്വത്തിന്റെ കണക്കു കൂട്ടൽ തെറ്റി, വിഷുവിന് കണ്ണനെ കാണാൻ പതിനായിരങ്ങൾ ഒഴുകിയെത്തി

ഗുരുവായൂർ : വിഷുപ്പുലരിയില്‍ കണ്ണനെ കണികാണാന്‍ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. ഇതോടെഗുരുപവനപുരിഭക്തരെ കൊണ്ട് വീർപ്പുമുട്ടി . ദേവസ്വത്തിന്റെ എല്ലാ കണക്ക് കൂട്ടലും തകർത്തു കൊണ്ടാണ് ഭക്തർ വിഷു ദർശനത്തിനായി

ചേലക്കരയിൽ യുവാവിന് ആൾക്കൂട്ട മർദ്ദനം , നാല് പേർ അറസ്റ്റിൽ

തൃശൂർ: ചേലക്കര കിള്ളിമംഗലത്ത് യുവാവിനെ ആൾക്കൂട്ടം മർദിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. അടക്ക വ്യാപാരി അബ്ബാസ്, സഹോദരൻ ഇബ്രാഹിം, ബന്ധു അൽത്താഫ്, അയൽവാസി കബീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്

ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍.

തൃശൂർ : ചേലക്കര. കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മര്‍ദനമേറ്റത്. കിള്ളിമംഗലത്ത് വീട്ടില്‍ അടക്ക മോഷണവുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദനം. കിള്ളിമംഗലം

ഡോക്ടറെ ഹണി ട്രാപിൽ കുടുക്കി, യുവതി അടക്കം രണ്ടു പേർ അറസ്റ്റിൽ.

കൊച്ചി: ഡോക്ടറെ ഹണി ട്രാപിൽ കുടുക്കി പണം തട്ടിയ സംഭവത്തിൽ യുവതി അടക്കം രണ്ടു പേർ അറസ്റ്റിൽ. എറണാകുളം തമ്മനം സ്വദേശി കാഞ്ഞിരത്തിൽപറമ്പിൽ വീട്ടിൽ ബാവ മകൾ നസീമ32 , മരട് മച്ചിങ്ങൽ വീട്ടിൽ കോയകുട്ടി മകൻ മുഹമ്മദ് അമീൻ 43 എന്നിവരാണ് അറസ്റ്റിലായത്

മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം

പുണെ : മഹാരാഷ്ട്ര റായ്ഗഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം. 25 പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.പൂണെ -റായ്ഗഡ് അതിർത്തിക്ക് സമീപം ഖോപോളി മേഖലയിൽ പുലർച്ചെ നാലരക്കാണ് അപകടമുണ്ടായത്. പൂണെ പിംപിൾ ഗുരവിൽ നിന്ന്

വിഷുക്കണി ദർശനത്തിനായി ഗുരുപവന പുരിയിലേക്ക് എത്തിയത് ആയിരങ്ങൾ

ഗുരുവായൂർ : വിഷുക്കണി ദർശനത്തിനായി ആയിരങ്ങളാണ് ഗുരുപവന പുരിയിലേക്ക് ഒഴുകി എത്തിയത് . വിഷുക്കണി ദർശനത്തിനായി വെള്ളിയാഴ്ച രാവിലെ പത്തു മുതൽ തന്നെ ഭക്തർ വരി നിന്ന് തുടങ്ങിയിരുന്നു അത്താഴ പൂജ ക്ക് ശേഷം ഭക്തരെ കിഴക്കേ നടയിലെ വരി നിൽ ക്കുന്ന

കേരളത്തിനും വന്ദേഭാരത് എക്സ്പ്രസ്

തിരുവനന്തപുരം : കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ റേക്കുകള്‍ തിരുവനന്തപുരത്തെത്തി. കൊച്ചുവേളി സ്റ്റേഷനിലാണ് വന്ദേഭാരത് എക്‌സ്പ്രസ് എത്തിയത്. കേന്ദ്ര മന്ത്രി വി. മുരളീധരനും ബിജെപി നേതാക്കളും വന്ദേഭാരതിന് സ്വീകരിക്കാനെത്തി.

ഗുരുവായൂരിൽ വൈകുന്നേരം വിവാഹം , പുനഃ പരിശോധിക്കണമെന്ന് ജ്യോതിഷി സംഘടനകൾ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വൈകുന്നേരം വിവാഹം നടത്താമെന്ന തീരുമാനം പുന: പരിശോധിക്കണമെന്ന് പണിക്കർ സർവീസ് സൊസൈറ്റിയും ജ്യോതിഷ സഭയും സംയുക്തമായി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. ഗുരുവായൂർ ക്ഷേത്രത്തിലെ തുടർച്ചയായുള്ള ആനചരിയൽ,

ഗുരുവായൂരിൽ വിഷുക്കണി ദർശനം ഏപ്രിൽ 15ന് പുലർച്ചെ 2.45 മുതൽ 3. 45 വരെ ആയിരിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദർശനം ഏപ്രിൽ 15ന് പുലർച്ചെ 2.45 മുതൽ 3. 45 വരെ ആയിരിക്കും. നാലമ്പലത്തിനകത്ത് നമസ്‌ക്കാര മണ്ഡപത്തിലും ഈവര്‍ഷം വിഷുക്കണി കാണാന്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കും. ഇതോടെ നാലമ്പലത്തിനകത്ത്

ഗുരുവായൂർ തെക്കേ നടയിലും ദേവസ്വം
തണ്ണീർ പന്തൽ

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് വേനൽ ചൂടിൽ ആശ്വാസവുമായി തെക്കേ നടയിലും ദേവസ്വം തണ്ണീർ പന്തൽ പ്രവർത്തനം തുടങ്ങി. വരി നിൽക്കുന്ന ഭക്തർക്ക് ദാഹമകറ്റാനും ഉൻമേഷം പകരാനും സൗജന്യമായി സംഭാരം വിതരണം ചെയ്യും.തെക്കേ നടയിലെ തണ്ണീർ