Post Header (woking) vadesheri
Browsing Category

banner slider news

മമ്മിയൂർ ക്ഷേത്രത്തിൽ നവരാത്രി നൃത്ത-സംഗീതോത്സവം.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു.നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടന്നുവരാറുള്ള നൃത്ത- സംഗീതോത്സവത്തിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി നിർവ്വഹിച്ചു.

ഹമാസുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമവുമായി റഷ്യ

മോസ്‌കോ : ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ സന്ധി സംഭാഷണത്തിന് തയ്യാറാണെന്ന് റഷ്യ. ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുമായി ചര്ച്ച നടത്താന്‍ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി മിഖായേല്‍ ബൊഗ്ദനോവ് പറഞ്ഞു. അടുത്ത ആഴ്ച ഖത്തറില്‍ വെച്ച്

ഹമാസിന്റെ കമാൻഡർ മുറാദ് അബു മുറാദിനെ വധിച്ചെന്ന് ഇസ്രായേൽ.

ടെൽ അവീവ് : ഹമാസിന്റെ ഉന്നതനേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രായേൽ. ഹമാസിന്റെ മുതിർന്ന മിലിട്ടറി കമാൻഡർ മുറാദ് അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന

വ്യാപാരികളുടെ അനധികൃത കയ്യേറ്റം ചാവക്കാട് നഗര സഭ പൊളിച്ച നീക്കി

ചാവക്കാട് : നഗരസഭാ കാര്യാലയത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തെ അനധികൃത കയ്യേറ്റം നഗര സഭ പൊളിച്ചു നീക്കി യാത്രികര്ക്കും , വാഹന ഗതാഗതത്തിനും പ്രയാസം സൃഷ്ടിക്കുന്ന വിധത്തില്‍ പൊതുനിരത്തിലേക്ക്‌ പച്ചക്കറി വ്യാപാരികൾ അനധികൃതമായി ഇറക്കി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, 57.75 കോടിയുടെ സ്വത്ത് കൂടി ഇ ഡി കണ്ടുകെട്ടി.

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 57.75 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി എന്ഫോാഴ്സ്മെന്റ്മ ഡയറക്ടറേറ്റ്.കേരളത്തിലും കര്ണാ ടകയിലുമായി 117 ഇടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് എന്ഫോാഴ്സ്മെന്റ്ാ

ചാവക്കാട് താലൂക്ക് ആശുപത്രിയ്ക്ക് പുതിയ ഒ പി ബ്ലോക്ക് : മന്ത്രി വീണ ജോർജ്ജ്

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക് നിർമ്മിക്കുന്നതിന് 10.56 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് . .ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രി സന്ദർശിച്ച്

അടിപ്പാത നിർമിക്കാൻ ഗുരുവായൂർ ക്ഷേത്രം സ്ഥലം, ഹൈക്കോടതി സ്റ്റേ ചെയ്തു

ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത നിർമിക്കാൻ ഗുരുവായൂർ ക്ഷേത്രം സ്ഥലം വിട്ടു കൊടുത്ത ദേവസ്വം ഭരണ സമിതി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു . ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി ആർ വി ബാബു നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ

വാറണ്ട് പിൻവലിക്കുന്നതിനുള്ള ഹർജി ഉപഭോക്തൃകോടതി തള്ളി

തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് പുറപ്പെടുവിച്ച വാറണ്ട് പിൻവലിക്കുവാൻ ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി ഉപഭോക്തൃകോടതി തള്ളി . മാള ഗ്രാമ പഞ്ചായത്തു് റൂറൽ നോൺ അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ പ്രസിഡണ്ട്

കരിപ്പൂരിലെ സ്വർണക്കടത്ത്, സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് കസ്റ്റഡിയിൽ

കൊണ്ടോട്ടി : സ്വർണ്ണക്കടത്ത് സംഘത്തിന് കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തുന്നതിന് ഒത്താശ ചെയ്ത സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീൻ പൊലീസ് കസ്റ്റഡിയിൽ. നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിച്ചു. മലപ്പുറം എസ് പി ഉടൻ ഡി വൈ

പ്രവാസി മാധ്യമ പ്രവർത്തകൻ ഐ എം എ റഫീഖ്നിര്യാതനായി

ഗുരുവായൂർ : മുതിർന്ന പ്രവാസി മാധ്യമ പ്രവർത്തകനും വീക്ഷണം കേരളശബ്ദം, എന്നിവയുടെ ദോഹ റിപോർട്ടറുമായ വടക്കേകാട്​ സ്വദേശി ഐ എം എ റഫീഖ് (63) അന്തരിച്ചു. ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക ഭാരവാഹിയും