
Browsing Category
banner slider news
“ഓപ്പറേഷൻ അജയ്” ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു
ന്യൂഡൽഹി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവിന് തുലാഭാരം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുലാഭാരം , വെണ്ണ , കദളി പഴം , പഞ്ചസാര എന്നിവ കൊണ്ട് ഒന്നിച്ചാണ് തുലാഭാരം നടത്തിയത് . 71 കിലോ തൂക്കം ഉണ്ടായിരുന്നു. തുലാഭാരം നടത്താനുള്ള വസ്തുക്കൾ അദ്ദേഹം കൊണ്ട് വന്നതിനാൽ!-->…
ഹമാസിന്റേത് ഭീകരാക്രമണം; അതിന് ന്യായീകരണമില്ല : ശശി തരൂര്‍
ന്യൂഡല്ഹി : ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് കാരണം ഇസ്രയേല്‍ പരിശുദ്ധ ദിനമായി കാണുന്ന ദിവസത്തില്‍ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണം ആണെന്ന് ശശി തരൂര്‍ എംപി. അതൊരു ഭീകരാക്രമണം ആയിരുന്നു. അവര്‍ നിരപരാധികളായ ജനങ്ങളെ കൊന്നു.!-->…
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ വിയ്യൂരിലെ തടവുകാരൻ രക്ഷപ്പെട്ടു
തൃശൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ വിയ്യൂർ സബ് ജയിലിലെ തടവുകാരൻ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഷിയാസാണ് രക്ഷപ്പെട്ടത്.
!-->!-->…
കെ എം ഷാജിയിൽ നിന്നും പിടിച്ചെടുത്ത 47 ലക്ഷം കരുവന്നൂരിൽ നിക്ഷേപിച്ചോ ? വിജിലൻസിനെ ട്രോളി യൂത്ത്…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണം കെ എം ഷാജിക്ക് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിജിലൻസിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും രംഗത്ത്. മുസ്ലിം ലീഗ്!-->…
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിൽ നോണ്‍ വെജും, ചുമതല കൊടകര അയ്യപ്പദാസിന്
കുന്നംകുളം : സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ഭാഗമാകുന്ന 6000ത്തോളം പേര്‍ക്ക് പാചകപ്പുരയില്‍ തയ്യാറാക്കുന്നത് സ്വാദിഷ്ടമായ ഭക്ഷണവിഭാഗങ്ങള്‍. കായികകോത്സവത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിക്കുന്ന 16ന് രാത്രി മുതല്‍ ഭക്ഷണ വിതരണം ആരംഭിക്കും.!-->…
മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറ്റമെന്ന് സർവേ ,രാജസ്ഥാനിൽ ബിജെപി
ന്യൂഡല്ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്ഗ്ര സ് മുന്നേറ്റം പ്രവചിച്ച് എബിപി - സിവോട്ടര്‍ അഭിപ്രായ സർവേ ഫലം. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്ഗ്രരസ് മുന്നേറ്റം!-->…
ദേശീയപാത ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ കാന വൃത്തിയാക്കല്‍ സമരം
ചാവക്കാട്: ദേശീയപാത 66-ന്റെ ഭാഗമായ ചേറ്റുവ- ചാവക്കാട് റോഡിന്റെ കാന വൃത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍.എച്ച്. 66 ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച കാന വൃത്തിയാക്കല്‍ സമരം നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്!-->…
ഗുരുവായൂരിൽ 6.83 ലക്ഷം രൂപയുടെ പാൽപായസം ശീട്ടാക്കി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച 6,83,031 രൂപയുടെ പാൽപായസം ഭക്തർ ശീട്ടാക്കി ,2,13,480 രൂപയുടെ നെയ് പായസവും ശീട്ടാക്കിയിരുന്നു . തുലാഭാരം വഴിപാട് ആയി 17,21,875 രൂപ ലഭിച്ചു . 532 കുട്ടികൾക്ക് ചോറൂൺ നൽകി . നെയ് വിളക്ക് ശീട്ടാക്കി!-->…
വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്
തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുല’മാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവുമടങ്ങുന്ന പുരസ്‌കാരം ഈ മാസം!-->…