
Browsing Category
banner slider news
അഴിഞ്ഞാട്ടക്കാരി വിളി പെണ്‍കുട്ടികളുടെ മാനം കളയുന്നു : വി പി സുഹറ
കോഴിക്കോട്: സമസ്ത നേതാവ് ഉമ്മര്‍ ഫൈസി മുക്കത്തിന്റെ 'അഴിഞ്ഞാട്ടക്കാരി' പരാമര്‍ശത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തക വി പി സുഹറയുടെ പ്രതിഷേധം. നല്ലളം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സുഹറ തട്ടം നീക്കി പ്രതിഷേധിക്കുകയായിരുന്നു.കുടുംബശ്രീ ക്യാമ്പയിന്റെ!-->…
ഒന്നര കിലോ കഞ്ചാവും മാരകായുധങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ
ഗുരുവായൂർ : ഒന്നര കിലോ കഞ്ചാവും മാരകായുധങ്ങളുമായി കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കോടന്നൂർ എസ്.എൻ നഗറിൽ കൊടപ്പുള്ളി വീട്ടിൽ മണികണഠൻ എന്ന (ആനമണി 29), ചിറക്കൽ കുറുമ്പിലാവ് കൊല്ലയിൽ വീട്ടിൽ അബിൻ രാജ് (28) എന്നിവരാണ് വാടാനപ്പള്ളി!-->…
ബെംഗളൂരുവിൽ പടക്ക കടയിലെ തീപ്പിടുത്തത്തിൽ 12 പേർ കൊല്ലപ്പെട്ടു
ബെംഗളൂരു : ബെംഗളൂരുവിൽ പടക്ക കടയിലെ തീപ്പിടുത്തത്തിൽ 12 പേർ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പരിക്കേറ്റു കർണാടക-തമിഴ്നാട് അതിർത്തിയിലെ ആനേക്കൽ താലൂക്കിലെ അത്തിബെലെയിലെ പടക്കക്കടയിൽ ശനിയാഴ്ച വൈകീട്ടാണ് തീപിടിത്തം നടന്നത് . വാഹനത്തിൽ നിന്നും!-->…
ഇസ്രായേൽ അതിശക്തമായ പ്രത്യാക്രമണം ആരംഭിച്ചു .
ജറുസലേം: ഹമാസിൻ്റെ ആക്രമണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രായേൽ തുടരുന്നത് അതിശക്തമായ പ്രത്യാക്രമണം. ഇസ്രായേലിൻ്റെ ആക്രമണത്തിൽ ഇതുവരെ ഇരുനൂറിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1600ൽ അധികം പേർക്ക്!-->…
ദീർഘകാല കരാർ റദ്ദാക്കൽ , നഷ്ടം ജനങ്ങൾ സഹിക്കണം : വൈദ്യുതി മന്ത്രി
കൊച്ചി : യുഡിഎഫ് കാലത്തെ ദീർഘ കാല വൈദ്യുതി കരാര്‍ റദ്ദാക്കിയത് കെഎസ്ഇബിയുടെ തീരുമാനം അല്ലായിരുന്നുവെന്ന് മന്ത്രി കെ.കൃഷ്ണന്കുട്ടി പറഞ്ഞു.റഗുലേറ്ററി കമ്മീഷനാണ് ഉത്തരവിട്ടത്..ഇതുമൂലമുണ്ടായ നഷ്ടം കെഎസ്ഇബിയിലേക്കെത്തും. ജനങ്ങൾ സഹിക്കേണ്ടി!-->…
ഗുരുവായൂരിലെ കോയ്മമാർക്ക് അടിസ്ഥാന ശമ്പളം നിശ്ചയിക്കണം : ക്ഷേത്ര രക്ഷാ സമിതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കോയ്മമാർക്ക് ദേവസ്വം അടിസ്ഥാന ശമ്പളം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു ക്ഷേത്രരക്ഷാ സമിതി ദേവസ്വത്തിന് നിവേദനം നൽകി , ഗുരുവായൂർ ക്ഷേത്രത്തിലെ കോയ്മമാർ ഭക്തരിൽ നിന്നും ദക്ഷിണ വാങ്ങരുതെന്ന് കഴിഞ്ഞ ദിവസം!-->…
ജില്ലാ കായികമേള, ഈസ്റ്റ് ഉപ ജില്ലയ്ക്ക് ഓവറോള്‍ കിരീടം .
കുന്നംകുളം : ലോകോത്തര നിലവാരമുള്ള കുന്നംകുളത്തെ സീനിയര്‍ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍ ഇതാദ്യമായി നടന്ന തൃശ്ശൂര്‍ റവന്യൂ ജില്ലാ കായികമേളയ്ക്ക് സമാപനം. എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനം കാഴ്ച വെച്ച തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല!-->…
പിവി എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കും : മാത്യു കുഴൽനാടൻ
തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിന് പരാതി നൽകി. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടർക്ക് നേരിട്ടാണ് കുഴൽനാടൻ നൽകിയത്.!-->…
ഗുരുവായൂരിൽ ഭക്തരിൽ നിന്നും പണം തട്ടിയ “ആന” യെ സസ്‌പെൻഡ് ചെയ്തു
ഗുരുവായൂർ : വ്യാജ രശീതി നൽകി ഭക്തരിൽ നിന്നും പണം തട്ടിയ ക്ഷേത്രം ജീവനക്കാരനെ ദേവസ്വം ഭരണ സമിതി സസ്‌പെൻഡ് ചെയ്തു . കോഴിക്കോട് സ്വദേശി മുൻ ആനപാപ്പാൻ ടി വി രവിയെയാണ് ദേവസ്വം സസ്‌പെൻഡ് ചെയ്തത്നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്താൻ എത്തിയ ഇതര!-->…
നടൻ ഷിയാസ് കരീം ബലാത്സംഗ കേസിൽ പിടിയിൽ.
ചെന്നൈ : നടൻ ഷിയാസ് കരീം ബലാത്സംഗ കേസിൽ പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര!-->…