
Browsing Category
banner slider news
5 കിലോ അംബർഗ്രീസുമായി തീർത്ഥാടക വേഷത്തിൽ എത്തിയ മൂന്നുപേർ പിടിയിൽ
ഗുരുവായൂർ : ആബർ ഗ്രീസുമായി(തിമിംഗല ചർദ്ദിൽ ) മുന്ന് യുവാക്കൾ ഗുരുവായൂർ ടെംപിൾ പോലീസിന്റെ പിടിയിൽ . കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ വട്ടക്കണ്ടി വീട്ടിൽ രമേശൻ മകൻ രാഹുൽ 26 , മൂച്ചു കുന്ന് മരക്കാട്ടുപോയിൽ വീട്ടിൽ ഭാസ്കരൻ മകൻ ബാജിൻ 31,!-->…
ഡി വൈ എഫ് ഐ യുടെ കൂട്ടയോട്ടം – രണ്ടിടത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അക്രമം ,ഹോട്ടൽ തകർത്തു,…
ചാവക്കാട് : നവകേരള യാത്ര കൂട്ടഓട്ട ത്തിനെത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ രണ്ടിടത്ത് അക്രമം അഴിച്ചു വിട്ടു. വനിത അടക്കം മൂന്നു പേർക്ക് പരിക്കേറ്റു . ചാവക്കാട് ബീച്ചിൽ യുവാവിനെ മർദിച്ച ശേഷം ഹോട്ടൽ തല്ലി തകർത്തു . ബ്ലാങ്ങാട് ബീച്ച് ചാലിൽ നൗഫൽ 28!-->…
തട്ടി കൊണ്ട് പോയത് നഴ്‌സിംഗ് പ്രവേശനത്തിലെ തട്ടിപ്പ് കാരണം, പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു
കൊല്ലം : ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. പൊലീസ് കാണിച്ച ഫോട്ടോയിൽ നിന്നാണ് കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞത്. പത്തിലധികം ചിത്രങ്ങൾ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു.!-->…
നവ കേരള സദസ് ,തദ്ദേശസ്ഥാപനങ്ങളോട് പണം ആവശ്യപ്പെടാനാകില്ല : ഹൈക്കോടതി
കൊച്ചി : നവ കേരള സദസിന്റെ ചിലവിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം സമാഹരിക്കുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നൽകിയ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.!-->…
നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു
തിരുവനന്തപുരം: നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് അന്ത്യം. . നടി എന്നതിന് പുറമെ സംഗീതജ്ഞ, നര്‍ത്തകി എന്ന നിലയിലും അറിയപ്പെട്ടു.!-->…
ശബരിമല സീസൺ, ദേവസ്വം വിളക്ക് ലേലം തുടങ്ങി
ഗുരുവായൂർ : ശബരിമല സീസൺ പ്രമാണിച്ചു ദേവസ്വം വിളക്ക് ലേലം തുടങ്ങി. കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ലേലം. ഇന്നു വൈകുന്നേരം 5 മണിക്ക് നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം!-->…
ഗുരുവായൂരിൽ വയോധികയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു
ഗുരുവായൂർ : ഗുരുവായൂരില്‍ പടിഞ്ഞാറേ നടയിൽ വ്യാപാരിയായ വയോധികയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു. പടിഞ്ഞാറേനടയിലെ അനുപമ സ്റ്റോഴ്‌സ് ഉടമ പേരകം സ്വദേശി കണിച്ചിയില്‍ രവീന്ദ്രന്റെ ഭാര്യ രത്‌നവല്ലി(64 )യുടെ താലിമാലയാണ് കവര്‍ന്നത്.!-->…
വിധി പാലിച്ചില്ല, റിലയൻസ് സ്മാർട്ട് എം ഡിക്ക് വാറണ്ട് .
തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പോലീസ് കമ്മീഷണർ മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ്. കുരിയച്ചിറയിലുള്ള പാന്ത്യേക്കൽ വീട്ടിൽ വിപിൻ ജോർജ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കിഴക്കേ കോട്ടയിലുള്ള റിലയൻസ് സ്മാർട്ട് റിലയൻസ്!-->…
ഗുരുവായൂർ ദേവസ്വം ഗജമുത്തശ്ശി താരയ്ക്ക് വിട നൽകി
ഗുരുവായൂർ : അരനൂറ്റാണ്ടിലേറെക്കാലം ശ്രീഗുരുവായൂരപ്പനെ സേവിച്ച ഗജശ്രേഷ്ഠ താരയ്ക്ക് നാടിൻ്റെ സ്നേഹാഞ്ജലി. ഇന്നലെ രാത്രി ചരിഞ്ഞ താരയുടെ ഭൗതി കദേഹം ഇന്ന് രാവിലെ 9 മണിയോടെ ആനകോട്ടയിൽ പൊതുദർശനത്തിനു വെച്ചു. ജീവിതത്തിൻ്റെ വിവിധ തുറകളിൽപ്പെട്ട!-->…
ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം മാധ്യമ പ്രവർത്തകൻ മുനേഷിന്
ഗുരുവായൂർ : കൂനംമൂച്ചി സദ്സംഗിന്റെ പ്രഥമ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം മാധ്യമ പ്രവർത്തകൻ മുനേഷ് ടി ടി ക്ക്. അയ്യായിരത്തി ഒന്ന് രൂപയും , പ്രശസ്തി പത്രവുമാണ് അവാർഡ്. തൈക്കാട് അപ്പൂ മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ!-->…