
Browsing Category
banner slider news
തൃശൂർ വാസ്തുസൂക്ത ബിൽഡേർസ് ഉടമക്ക് വാറണ്ട്
തൃശൂർ : വീട്ടമ്മക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ ഫ്ളാറ്റ് നിർമ്മാതാവിന് വാറണ്ട് .തൃശൂർ അത്താണിയിലുളള ആ ഷാഢം റെസിഡൻഷ്യൽ പാർക്കിലെ സുജാത കേശവദാസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലെ വാസ്തുസൂക്ത!-->…
ഗുരുവായൂരിൽ നാരായണീയ ദിനാഘോഷം വ്യാഴാഴ്ച
ഗുരുവായൂർ : മേൽപ്പുത്തൂർ നാരായണ ഭട്ടതിരി നാരായണീയമെന്ന പുണ്യ ഗ്രന്ഥം ശ്രീഗുരുവായൂരപ്പന് സമർപ്പിച്ച ദിനമായ വൃശ്ചികം 28. (ഡിസംബർ 14) ഗുരുവായൂർ ദേവസ്വം നാരായണീയ ദിനമായി ആഘോഷിക്കുന്നു. നാളെ വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായാണ് നാരായണീയ!-->…
എരുമേലിയില്‍ ശബരിമല തീർഥാടകർ റോഡ് ഉപരോധിച്ചു
പത്തനംതിട്ട: ;പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് എരിമേലിയില്‍ ശബരിമല തീർഥാടകര്‍ റോഡ് ഉപരോധിച്ചു. എരുമേലി-റാന്നി പാതയിലാണ് ഇതരസംസ്ഥാന തീർഥാടകരുടെ റോഡ് ഉപയോധിച്ച് പ്രതിഷേധം. ഒരു വാഹനങ്ങളും തീർത്ഥാടകർ!-->…
പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ ചാവക്കാട് കുറ്റ വിചാരണ സദസ്സ്
ഗുരുവായൂർ : പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ യു ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 20 ന് ചാവക്കാട് കുറ്റ വിചാരണ സദസ്സ് . കുറ്റ വിചാരണ സദസ്സ് വൻ വിജയമാക്കുന്നതിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണ യോഗം യു.!-->…
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍
ന്യൂഡൽഹി : സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാര്ച്ച് 13 നും 12 ക്ലാസ് പരീക്ഷ ഏപ്രില്‍ രണ്ടിനും അവസാനിക്കും.
ജെഇഇ പോലുള്ള മത്സര പരീക്ഷകളും!-->!-->!-->…
പൈതൃകം സൈനിക സേവാ സമിതിയുടെ വിജയ് ദിവസ് ആഘോഷം ശനിയാഴ്ച്ച
ഗുരുവായൂർ : പൈതൃകം സൈനിക സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച ഗുരുവായൂരില്‍ വിജയ് ദിവസ് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് നഗരസഭ വായനശാല വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം!-->…
ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം , വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് എ ഡി ജി പി
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം. ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്ത് വസ്തുതാ റിപ്പോർട്ട് തയ്യാറാക്കാനാണ് എഡിജിപിയുടെ നിർദേശം. കേന്ദ്ര സർക്കാർ!-->…
ഷൂ ഏറ്, എങ്ങനെ വധശ്രമമാകും? ജനങ്ങളെയും പൊലീസ് സംരക്ഷിക്കണം, കോടതി
കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി!-->…
എസ്.എഫ്.ഐ പ്രതിഷേധക്കാർക്കിടയിൽ കാറിൽ നിന്നിറങ്ങി ഗവർണർ
തിരുവനന്തപുരം : സര്‍വകലാശാലകളിൽ സംഘപരിവാര്‍വത്കരണത്തിന് എതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ കാര്‍ നിര്‍ത്തി നടുറോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം പേട്ട പള്ളിമുക്കിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്. തനിക്ക്!-->…
ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം
ഗുരുവായൂർ : 2024വർഷത്തെ ഗുരുവായൂർ ദേവസ്വം കലണ്ടറിൻ്റെ പ്രകാശനം നടന്നു.. ഉച്ചപൂജയ്ക്കു ശേഷം നട തുറന്നപ്പോഴായിരുന്നു പ്രകാശനം.. ക്ഷേത്രം സോപാനപ്പടിയിൽ ശ്രീ ഗുരുവായൂരപ്പന് ആദ്യം കലണ്ടർ സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന്!-->…