
Browsing Category
banner slider news
ഏകാദശി വിളക്ക് , ഗുരുവായൂരിൽ ലക്ഷം ദീപം തെളിഞ്ഞു
ഗുരുവായൂർ : ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ ഏകാദശി വിളക്കിൽ ഗുരുവായൂർ ക്ഷേത്രവും പരിസര വീഥികളും ലക്ഷദീപപ്രഭയിൽ പ്രകാശപൂരിതമായി നിറഞ്ഞു -കമനീയമായും, ചാരുതയോടെയും പ്രത്യേകം അലങ്കരിച്ച നിലവിളക്കുകളും, ചിരാതും ക്ഷേത്രവും, പരിസരവും ഭക്തി!-->…
കേരള പിറവി ദിനം സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വഞ്ചനാദിനമായി ആചരിച്ചു
ചാവക്കാട് : കേരളപ്പിറവി ദിനമായ നവംബർ 1 കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വഞ്ചനാദിനമായി ആചരിച്ചു. പതിനെട്ട് ശതമാനം ക്ഷാമബത്ത കുശിശ്ശിക, പെൻഷൻ പരിഷകരണ കുടിശ്ശിക ഉടൻ നൽകുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ!-->…
ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ വാര്‍ഷികം ആഘോഷിച്ചു.
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ 92-ാം വാര്‍ഷികം വിവിധ രാഷ്ട്രീയ-സാമുഹിക – സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ആഘോഷിച്ചു. ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സദസ് ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍!-->…
നിയുക്ത ശബരിമല മേൽശാന്തി ഗുരുവായൂരിരിൽ ദർശനം നടത്തി
ഗുരുവായൂർ : ശബരിമല മണ്ഡലതീർത്ഥാടന കാലത്തിന് മുന്നോടിയായി നിയുക്ത ശബരിമല മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി ഗുരുവായൂരിലെത്തി. ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴുത് ദർശനപുണ്യം നേടി. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു!-->…
ഉദ്ഘാടനത്തിനൊരുങ്ങി ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം
ഗുരുവായുർ : ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14 ന് രാത്രി ഏഴ് മണിക്ക് ഓൺലൈനിൽ റെയില്‍വേ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കുമെന്ന് എന്‍ കെ അക്ബര്‍ എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത്!-->…
കളമശേരി സ്‌ഫോടനത്തില്‍ മരണം രണ്ടായി.
കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി (53)യാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ!-->…
തോമസ് തരകൻ മറ്റത്തിന്റെ നോവൽ ‘വീണ്ടെടുപ്പ്’ പ്രകാശനം ചെയ്തു
ഗുരുവായൂർ : സ്വന്തം പ്രദേശത്തെ സാമൂഹിക ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ അടയാളപ്പെടുത്തി, തോമസ് തരകൻ മറ്റം എഴുതിയ വീണ്ടെടുപ്പ് എന്ന നോവൽ കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പ്രകാശനം ചെയ്തു .ദളിത് ജീവിതങ്ങളുടെ സങ്കടങ്ങളും വേദനകളും!-->…
ഗുരുവായൂര്‍ ഏകാദശി, സ്‌റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം ഭക്തി സാന്ദ്രമായി.
ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് സ്‌റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം ഭക്തി സാന്ദ്രമായി. ക്ഷേത്രത്തില്‍ രാവിലെ പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയ്ക്ക്, കിഴക്കൂട്ട് അനിയന്‍ മാരാരും, സംഘവും തീര്‍ത്ത പഞ്ചാരിമേളം!-->…
ടെക്സ്റ്റൈൽസ് ആൻറ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കമ്മിറ്റി രൂപീകരിച്ചു.
ചാവക്കാട്: കേരള ടെക്സ്റ്റൈൽസ് ആൻറ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ചാവക്കാട് മുൻസിഫ് കോടതിക്ക് സമീപം ഷെർമീസ് കിച്ചൺ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം കെ ടി ജി എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എസ്!-->…
മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം, സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.!-->…