
Browsing Category
banner slider news
ഗുരുവായൂർ ഏകാദശി, പോലീസിന്റെ വിളക്കാഘോഷം
ഗുരുവായൂർ : ഗുരുവായൂർ ഏകാദശി യോടനുബന്ധിച്ച് ക്ഷേത്രത്തിൽ പോലീസിന്റെ വിളക്കാഘോഷം നടന്നു . കിഴക്കേ നടപന്തലിൽ രാവിലെ കക്കാട് രാജപ്പനും സംഘവും നയിച്ച മേളം അരങ്ങേറി .. വൈകീട്ട് മേൽപത്തൂർ ആഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സായാഹ്നം ഡി ഐ ജി അജിത!-->…
വീട്ടുകാരെ ധിക്കരിച്ചു വിവാഹം , മൂന്നാം നാൾ ദമ്പതികളെ വെട്ടി കൊലപ്പെടുത്തി , പെൺകുട്ടിയുടെ പിതാവ്…
ചെന്നൈ : നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ . മാരിശെല്‍വ 24 വും ഭാര്യ കാര്‍ത്തിക 20 യുമാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 30 നാണ്!-->…
സംസ്‌കൃത സര്‍വകലാശാല : രജിസ്ട്രാർക്ക് യാത്രയയപ്പ് നൽകി
കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ രജിസ്ട്രാർ സ്ഥാനത്ത് നിന്നും വിരമിക്കുന്ന പ്രൊഫ. എം. ബി. ഗോപാലകൃഷ്ണന് സർവ്വകലാശാല സമൂഹം യാത്രയയപ്പ് നൽകി. കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പ്രോ!-->…
ശ്രീഗുരുവായൂരപ്പ ദർശനം തേടി കൊമ്പൻ ചന്ദ്രശേഖരനെത്തി
ഗുരുവായൂർ : അഴകും പ്രൗഢിയും വീണ്ടെടുത്ത് ദേവസ്വം കൊമ്പൻ ചന്ദ്രശേഖരൻ ഗുരുവായൂരപ്പ ദർശനത്തിനെത്തി. രാവിലെ ഏഴു മണിയോടെയാണ് കണ്ണനെ കാണാൻ ചന്ദ്രശേഖരനെത്തിയത്. ക്ഷേത്രംകിഴക്കേ നടയിലെത്തി ശ്രീ ഗുരുവായൂരപ്പനെ വണങ്ങി നിന്ന ചന്ദ്രശേഖരൻ ഭക്തർക്ക്!-->…
പ്രണയിനിയെ താലി കെട്ടാൻ തയ്യാറാകാതെ യുവാവ് വിവാഹ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തിൽ നിന്നും താലി കെട്ട് നടത്താതെ വരൻ ഇറങ്ങി പോയി . ആലത്തൂർ പൂങ്ങോട് വീട്ടിൽ അഭിജിത് 28 ആണ് കാമുകിയായ യുവതിയെ താലികെട്ടാൻ കൂട്ടാക്കാതെ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയത് . വ്യാഴാഴ്ച ഉച്ചക്ക് ആണ്!-->…
ഗുരുവായൂർ ബാലാജി റസ്റ്റോറൻ്റിൽ പഴകിയ ഭക്ഷണം പിടികൂടി
ഗുരുവായൂർ : ഗുരുവായൂരിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നഗര സഭ ആരോഗ്യവിഭാഗം പിടികൂടി പടിഞ്ഞാറെ നടയിലുള്ള ബാലാജി റസ്റ്റോറൻ്റിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തികയുടെ!-->…
രണ്ട് കിലോ കഞ്ചാവുമായി യുവാവ് ഗുരുവായൂരിൽ പിടിയിൽ.
ഗുരുവായൂർ : രണ്ട് കിലോ കഞ്ചാവുമായി കാവീട് സ്വദേശിയായ യുവാവ് ഗുരുവായൂർ ടെംബിൾ പോലീസിന്റെ പിടിയിലായി . ഗുരുവായൂർ കാവീട്,കുറുവായ് പറമ്പ് തറയിൽ വീട്ടിൽ റഫീക്ക് മകൻ അർഷാദ് 28 ആണ് പിടിയിലായത്
വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി!-->!-->!-->!-->!-->…
കെ.എസ്.ആർ.ടി.സിബസ് വൈകിയെത്തി, ഫ്ലൈറ്റ് നഷ്ടപ്പെട്ടു. നഷ്ടം നൽകുവാൻ വിധി
തൃശൂർ : കെ എസ് ആർ ടി സി ബസ് വൈകിയെത്തിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.നെന്മണിക്കര പാഴായി കരുവാൻ വീട്ടിൽ ജഗദീശ്.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കെ.എസ്.ആർ.ടി.സി.യുടെ തൃശൂരിലെ സ്റ്റേഷൻ മാസ്റ്റർക്കെതിരെയും!-->…
ജരാനര ബാധിച്ച് ഗുരുവായൂർ ദേവസ്വം ആയുർവ്വേദാതുരാലയം , കായകല്പം നടത്താൻ കഴിയാതെ അധികൃതർ
ഗുരുവായൂർ : കുത്തഴിഞ്ഞ ഗുരുവായൂർ ദേവസ്വം ആശുപത്രി തുന്നികെട്ടാൻ കഴിയാതെ ദേവസ്വം അധികൃതർ . സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള മെഡിക്കൽ ഓഫീസറെ നിയന്ത്രിക്കാൻ കഴിയാതെ ദേവസ്വം അധികൃതർ . തൻറെ സ്വകാര്യ സാമ്രാജ്യമായി ആണ് മെഡിക്കൽ!-->…
അഫ്ഗാൻ അഭയാർത്ഥികളെ പാക്കിസ്ഥാൻ കൂട്ടത്തോടെ തിരിച്ചയക്കാൻ തുടങ്ങി
ഇസ്ലമാബാദ് : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നപ്പോൾ പാകിസ്താനിലേക്ക് പലായനം ചെയ്ത അഫ്ഗാൻ അഭയാർത്ഥികളെ പാക്കിസ്ഥാൻ കൂട്ടത്തോടെ തിരിച്ചയക്കാൻ തുടങ്ങി .സ്വമേധയാ തിരിച്ചു പോകാൻ ഒക്ടോബർ 31 വരെയായിരുന്നു അനുവദിച്ച സമയം ഒക്ടോബർ 31 ആയിരുന്നു!-->…