
Browsing Category
banner slider news
ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ടു മരണം
തൃശൂര്‍: കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ടു മരണം. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വലപ്പാട് വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്.
വേലൂര്‍ കുറുമാലിലെ!-->!-->!-->!-->!-->…
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ദേവസ്വം ഭരണം വിശ്വാസികളെ ഏല്പിക്കും- ടി.എൻ പ്രതാപൻ എം.പി
ഗുരുവായൂർ: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ദേവസ്വം ഭരണ ചുമതലകൾ വിശ്വാസികളെ ഏൽപ്പിക്കുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ പ്രതാപൻ എം.പി പ്രസ്താവിച്ചു..ഗുരുവായൂർ ദേവസ്വം എംപ്ലോയീസ്!-->…
ഗുരുവായൂർ പാഞ്ചജന്യം അനക്സ് മന്ദിര നിർമാണത്തിന് തുടക്കമായി
ഗുരുവായൂർ :ദേവസ്വം പാഞ്ചജന്യം അനക്സ് മന്ദിര നിർമ്മാണത്തിന് തുടക്കമായി. ഒരു വർഷത്തിനകം മന്ദിര നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പാഞ്ചജന്യം അനക്സ് മന്ദിര വളപ്പിൽ ചേർന്ന ലളിതമായ ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ!-->…
വേദം,തന്ത്രംഡിപ്ലോമ കോഴ്സ് ഗുരുവായൂരിൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ ' സ്റ്റഡീസിൽ 2024 ൽ ആരംഭിക്കുന്ന വേദ- തന്ത്രപഠന വിഭാഗങ്ങളിലേക്ക് നാലു വർഷ (എട്ട് സെമസ്റ്റർ) ഡിപ്ലോമ പോഗ്രാമിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.ഹിന്ദു!-->…
ദേവസ്വം ആയൂർവ്വേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ ഒഴിവ്
ഗുരുവായൂർ: ദേവസ്വം ആയൂർവ്വേദ ആശുപത്രിയിൽ ഴെിവുള്ള ഒരു മെഡിക്കൽ ഓഫീസറുടെ താൽക്കാലിക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 6 ന് രാവിലെ ദേവസ്വം കാര്യാലയത്തിൽ നടക്കും.പ്രായം 2024 ജനവരി ഒന്നിന് 25 നും 40നും മദ്ധ്യേ .സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത!-->…
ഗുരുവായൂരിൽ കൃഷ്ണനാട്ടം വഴിപാട് വകയിൽ ലഭിച്ചത് 3.84 ലക്ഷം രൂപ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം കളി വഴിപാട് വകയിൽ 3,84,000 രൂപ ലഭിച്ചു . 128 പേരാണ് വ്യാഴാഴ്ച അവതാരം കളി ശീട്ടാക്കിയിരുന്നത് , വെള്ളിയാഴ്ച ബാണയുദ്ധം കളിയോടെ ഈ സീസണിലെ കൃഷ്ണനാട്ടം കളിക്ക് സമാപനമാകും . തുടർന്നുള്ള മാസങ്ങൾ!-->…
വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ യു എ ഇ കമ്പനിയുടെ റിക്രൂട്ട്മെന്റ് ഡ്രൈവ്.
ഗുരുവായൂർ : യുഎഇയിലെ പ്രമുഖ കൺട്രാക്ടിംഗ് സ്ഥാപനമായ അൽ നാസർ കോൺട്രാക്ടിംഗ് കമ്പനി അധികൃതർ വിദ്യ എഞ്ചിനീയറിംഗ് കോളേജ് സന്ദർശിച്ചു.എ. പി. ജെ. അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അക്കാദമിക് മികവും കോളേജിലെ ഭൗതിക സാഹചര്യങ്ങളും!-->…
ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിൽ എച്ച്.എസ്.റ്റി (ഹിന്ദി ,രണ്ട് ഴെിവ്), എച്ച്.എസ്.റ്റി മ്രലയാളം, ഒരു ഒഴിവ്, ), എച്ച്.എസ്.റ്റി (സോഷ്യൽ സയൻസ്, ഒരു ഒഴിവ്) ,!-->…
ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടി, എസ്.ഐയും ഇടനിലക്കാരനും അറസ്റ്റിലായി
വളാഞ്ചേരി : ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ എസ്.ഐയും ഇടനിലക്കാരനും അറസ്റ്റിലായി. വളാഞ്ചേരി എസ്.ഐ ബിന്ദുലാലിനെയും ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാറിനെയുമാണ് തിരൂർ ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്. മാർച്ച് 30ന് പാലക്കാട്!-->…
ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.
ഗുരുവായൂർ : ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.ആർ.രാമചന്ദ്രൻ(യു.ഡി.സി) പി.ഡി.ഇന്ദുലാൽ(ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2) കെ.എൻ.സുരേഷ് കുമാർ(ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 1) കെ.എ.രവി (ഡഫേദാർ)!-->…