Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂരിലെ ട്രാഫിക് പരിഷ്കരണം അശാസ്ത്രീയം–യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : നഗരസഭ ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം അപക്വവും അശാസ്ത്രീയമാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു.ഭക്തജനങ്ങളെയും ഗുരുവായൂർ

വിദേശ ബാങ്കിലേക്ക് പണമൊഴുക്ക്’, ഒന്നാം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം പറഞ്ഞത്…

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സി പേരില്‍ വന്‍തോതില്‍ പണമൊഴുക്കും അഴിമതിയും നടന്നു എന്ന് അന്നത്തെ പ്രതിപക്ഷ ആരോപണം ശരി വയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങളെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം

ഗുരുവായൂരിലെ വൈദ്യുതി മുടക്കം , യൂത്ത് കോൺഗ്രസ്സ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗരത്തിനെ മണിക്കൂറുകളോളം ഇരുട്ടിലാക്കിയ കെഎസ് ഇബി അധികാരികളുടെ ധിക്കാര നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

ഉണ്ണി ഗുരുക്കള്‍ അനുസ്മരണം വെള്ളിയാഴ്ച

ചാവക്കാട്: കളരിപയറ്റ് ആചാര്യനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ചുണ്ടയില്‍ ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കള്‍) ഒന്നാം അനുസ്മരണയോഗം വെള്ളിയാഴ്ച സംഘടിപ്പിക്കുമെന്ന് അനുസ്മരണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ടി.ബാലന്‍ വാർത്ത സമ്മേളനത്തില്‍

കെ എസ് ആർ ടി സി ബസിൽ യുവതിക്ക് സുഖ പ്രസവം

തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്ടിസി ബസിലാണ് മലപ്പുറം തിരുനാവായ സ്വദേശിനിയായ യുവതി പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി പ്രസവം എടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരായി

സോളാർ സിസ്റ്റം തകരാർ, അനെർട്ടും ഭാരത് സേവക് സമാജും 2.22,ലക്ഷം നൽകണം.

തൃശൂർ : സോളാർ സിസ്റ്റത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂലവിധി. തൃശൂർ മുല്ലശ്ശേരി സ്വദേശിനി വെള്ളാംഗമഠത്തിലെ സീമന്തിനി വിജയകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ അനെർട്ട് ഡയറക്ടർക്കെതിരെയും തിരുവനന്തപുരത്തെ ഭാരത്

അവതാർ ജ്വല്ലറി തട്ടിപ്പ് , രണ്ടു പേർ അറസ്റ്റിൽ

തൃശൂർ: അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളംസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തിന് ഉയർന്ന തുക വാഗ്ദാനം നൽകി കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ പട്ടാമ്പി തൃത്താല ഉറന്തൊടിയിൽ വീട്ടിൽ ഫൈസൽ ബാബു, ഉറന്തൊടിയിൽ വീട്ടിൽ

ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്

കൊച്ചി : മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍

കൊച്ചിയിലെ കനത്ത മഴക്ക് കാരണം മേഘ വിസ്ഫോടനം.

കൊച്ചി : കൊച്ചി നഗരത്തിലെ കനത്തമഴക്ക് കാരണം മേഘവിസ്‌ഫോടനമാണെന്ന് കൊച്ചി സര്‍വകലാശാല ശാസ്ത്രജ്ഞര്‍. രാവിലെ 9.10 മുതല്‍ 10.10 വരെയുള്ള സമയത്ത് കൊച്ചി സര്‍വകലാശാല മഴമാപിനിയില്‍ 100 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗുരുവായൂർ ദേവസ്വം ,ദേവസ്വം കമ്മീഷണർ ഓഫീസിലേക്ക് അനധികൃതമായി ലക്ഷങ്ങൾ നൽകുന്നതായി ആക്ഷേപം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ഫയലുകളിൽ പെട്ടെന്ന് തന്നെ തീരുമാനം എടുക്കുന്നതിനായി ദേവസ്വം കമ്മീഷണർ ഓഫീസിൽ അനധികൃതമായി ലക്ഷങ്ങൾ നൽകുന്നതായി ആക്ഷേപം . മൂന്നു മാസം കൂടുമ്പോൾ അഞ്ചു ലക്ഷം രൂപയാണ് ദേവസ്വം കമീഷണർ ഓഫീസിലേക്ക് ഗുരുവായൂർ