
Browsing Category
banner slider news
തൃശൂർ പൂരം , കോർപറേഷൻ പരിധിയിൽ 36 മണിക്കൂർ മദ്യ നിരോധനം
തൃശൂർ : പൂരത്തിനോട് അനുബന്ധിച്ച തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ 36 മണിക്കൂർ മദ്യ നിരോധനം ഏർപ്പെടുത്തി . ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ, 36 മണിക്കൂര്‍ ആണ് തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ മദ്യനിരോധനം. എല്ലാ!-->…
ഈ തെരഞ്ഞെടുപ്പ് രാജ്യം കാക്കാന്‍ , ദേശീയ പദവി നിലനിര്‍ത്താനല്ല : ഷാഹിന നിയാസി
ചാവക്കാട് : ദേശീയ പദവി നിലനിര്‍ത്താനല്ല രാജ്യം കാക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് വനിതാ ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് ഷാഹിന നിയാസി പറഞ്ഞു കടപ്പുറം പഞ്ചായത്ത് യു ഡി എഫ് സംഘടിപ്പിച്ച വനിതാ കണ്‍വെന്‍ഷന്‍ സല്‍വ റീജന്‍സിയില്‍ ഉദ്ഘാടനം!-->…
യുഡിഎഫ് ഗുരുവായൂരിൽ സഹകരണ ഭരണ സമിതി സംഗമം നടത്തി.
ഗുരുവായൂർ : കെ മുരളീധരന്റെ വിജയം ഉറപ്പിക്കുന്നതിനായി ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സഹകരണ ഭരണ സമിതി സംഗമം റൂറല്‍ ബാങ്ക് ഹാളില്‍ ഡി സി സി സെക്രട്ടറി അഡ്വ.ടി എസ് അജിത്ത് ഉദ്ഘാടനം ചെയ്തു. റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന സംഗമത്തിൽ!-->…
സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 4-ാം റാങ്ക് മലയാളിക്ക്.
ന്യൂഡൽഹി: സിവിൽ സർവിസ് പരീക്ഷയിൽ തിളങ്ങി മലയാളികൾ. എറണാകുളം സ്വദേശി സിദ്ധാർഥ് രാംകുമാർ നാലാം റാങ്ക് നേടിയപ്പോൾ നിരവധി പേർ പട്ടികയിൽ ഇടം പിടിച്ചു. കഴിഞ്ഞ തവണ 121ാം റാങ്കായിരുന്ന സിദ്ധാർഥ് നിലവിൽ ഹൈദരാബാദിൽ ഐ.പി.എസ് പരിശീലനത്തിലാണ്.!-->…
മുരളീധരൻ എത്തിയതോടെ തൃശൂരിൽ താമര വാടി,ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കേന്ദ്ര മന്ത്രി : ചെന്നിത്തല
ഗുരുവായൂർ : തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ മുരളീധരന്‍ മത്സരിക്കാന്‍ എത്തിയതോടെ താമര വാടിയെന്ന് കോണ്ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ബിജെപി പടം മടക്കിയതായും പ്രചാരണ രംഗത്തുപോലും അവരെ കാണാനില്ലെന്നും രമേശ്!-->…
കാഴ്ച പരിമിതി ഉള്ള തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എങ്ങനെ എഴുന്നള്ളിക്കും : ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് നൽകിയ വെറ്റിനറി ഓഫീസറുടെ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ആനയ്ക്ക് കാഴ്ച ഇല്ലെന്നാണ് മനസിലാക്കുന്നത്. ആനയുടെ ഉത്തരവാദിത്തം ചീഫ്!-->…
മധുര എക്സ്പ്രസിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ.
ഗുരുവായൂർ : ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഗുരുവായൂർ -മധുര എക്സ്പ്രസിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. അതേസമയം, ട്രയിനിൽ എങ്ങനെ പാമ്പു കയറിയെന്ന് വിശദീകരിക്കാൻ റെയിൽവേ!-->…
വിഷു ദിനത്തിൽ ഗുരുവായൂരിൽ അത്യപൂർവ്വ ഭക്തജനത്തിരക്ക്.
ഗുരുവായൂര്‍: മേടപുലരിയില്‍ വിഷുക്കണി ദര്‍ശന ത്തിനായി ആയിരങ്ങൾ ക്ഷേത്ര നഗരിയിലേക്ക് ഒഴുകിയെത്തി. ക്ഷേത്രം മേല്‍ശാന്തി പള്ളിശ്ശേരി മനയ്ക്കല്‍ മധുസൂധനന്‍ നമ്പൂതിരി, അദ്ദേഹത്തിന്റെ മുറിയില്‍ കണികണ്ടശേഷം, പുലര്‍ച്ചെ 2.15-ന് ക്ഷേത്രം!-->…
യുവതിയെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച സംഭവം; പ്രണയനൈരാശ്യമെന്ന്
പട്ടാമ്പി : കൊടുമുണ്ടയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച ശേഷം പ്രതി ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്ന് നിഗമനം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി പ്രിവിയ(30)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ തൃത്താല!-->…
തൃശ്ശൂർ പൂരം, വിഐപി പവലിയൻ നീക്കണം : ഹൈക്കോടതി
തൃശ്ശൂർ: തൃശ്ശൂർ പൂരം തെക്കോട്ടിറക്കത്തിന്റെ വിഐപി പവലിയൻ നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. തൃശ്ശൂർ സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. വിഐപി പവലിയൻ കാരണം കുടമാറ്റം കാണാൻ സാധിക്കില്ലെന്ന പരാതി ഉയർന്നിരുന്നു.!-->…