
Browsing Category
banner slider news
തൃശ്ശൂർ പൂരം, വിഐപി പവലിയൻ നീക്കണം : ഹൈക്കോടതി
തൃശ്ശൂർ: തൃശ്ശൂർ പൂരം തെക്കോട്ടിറക്കത്തിന്റെ വിഐപി പവലിയൻ നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. തൃശ്ശൂർ സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. വിഐപി പവലിയൻ കാരണം കുടമാറ്റം കാണാൻ സാധിക്കില്ലെന്ന പരാതി ഉയർന്നിരുന്നു.!-->…
കളി സ്ഥലം ഇല്ലെങ്കിൽ സ്‌കൂൾ അടച്ചു പൂട്ടണം : ഹൈക്കോടതി
കൊച്ചി: കളിസ്ഥലം സ്കൂളുകളിൽ അവിഭാജ്യ ഘടകമാണെന്നും അതില്ലെങ്കിൽ വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്നും ഹൈകോടതി. പത്തനംതിട്ട തേവായൂർ ഗവ. എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ വാട്ടർടാങ്ക് നിർമിക്കാനുള്ള ജില്ല പഞ്ചായത്തിന്റെ തീരുമാനം ചോദ്യംചെയ്യുന്ന പി.ടി.എയുടെ!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്റ്റീൽ ബഞ്ച്
ഗുരുവായൂർ : വിഷുത്തലേന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്റ്റീൽ ബഞ്ച് .ഭഗവദ് ദർശനം കാത്തു നിൽക്കുന്ന ഭക്തർക്ക് ഇരിക്കാനാണ് സ്റ്റീൽ ബഞ്ച് .ശ്രീഗുരുവായൂരപ്പ ഭക്തയായ തിരുവനന്തപുരം കാരക്കോണം സ്വദേശി ഷീലയും കുടുംബവും ആണ് 5 പേർക്ക് വീതം!-->…
തൃശൂർ പൂരം , പത്ത് ക്ഷേത്രങ്ങളിലും കൊടിയേറി
തൃശൂർ: തട്ടകങ്ങളിലെ പൂരപ്രേമികളുടെ ആവേശം മുറ്റിയ മുഹൂർത്തങ്ങളിൽ തൃശൂർ പൂരത്തിന് 10 ക്ഷേത്രങ്ങളിൽ കൊടിയേറി. പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക!-->…
യുവതിയെ പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം കഠിന തടവ്
കുന്നംകുളം : ഭര്ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി 22 വര്ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.!-->…
മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാറിന് യാത്രയയപ്പു നൽകി.
ചാവക്കാട്: ചാവക്കാട് ബാർ അസോസിയേഷൻ വാർഷിക കുടുംബ സംഗമം നടത്തി. സ്ഥലം മാറി പോകുന്ന മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാറിന് ഊഷ്മളമായ യാത്ര അയപ്പ് നടത്തി.ബാർ അസോസിയേഷനന്റെ കുടുംബ സംഗമവും സമ്മേളനവും ചാവക്കാട്സബ് ജഡ്ജ് വി വിനോദ് ഉൽഘാടനം ചെയ്തു. ബാർ!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി പൊന്നിൻ കിരീടം.
ഗുരുവായൂർ : വിഷുദിനത്തിൽ ശ്രീഗുരുവായൂരപ്പന് ചാർത്താൻ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം. കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് തങ്കകിരീടം സമർപ്പിച്ചത്.
ഇന്നു ദീപാരാധന കഴിഞ്ഞാണ് പൊന്നിൻ കിരീടം സോപാനത്തിൽ!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴിയീക്കൽ മാഫിയയുടെ കെണിയിൽ പെട്ട് ഭക്തർ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴിയിക്കൽ മാഫിയയയുടെ ചതിയിൽ പെട്ട് ഭക്തർ , പരാതി ആയപ്പോൾ പണം തിരിച്ചു കൊടുത്തു തടി ഊരി സംഘം . വ്യാഴാഴ്ച രാവിലെ യാണ് 2500 രൂപ കൊടുത്തു അഞ്ചംഗ സംഘം ദർശനത്തിന് ശ്രമിച്ചത് . എന്നാൽ പണം കൊടുത്തെങ്കിലും!-->…
റിയാസ് മൗലവി വധം ,പ്രതികളുടെ പാസ്പോർട്ട് കെട്ടി വെക്കണം : ഹൈക്കോടതി
കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ പ്രതികള്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്ക്കാര്‍ ഹൈക്കോടതിയില്‍വിചാരണ കോടതി തെളിവ് പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടു. ഏഴുവര്ഷം. ജാമ്യം ലഭിക്കാതെ പ്രതികള്‍ ജയിലില്‍ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും!-->…
പി കെ ബിജുവിനെ എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇഡി
കൊച്ചി : കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനെ എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു. അറസ്റ്റിലായ പ്രതികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, പാർട്ടി അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്നീ!-->…