Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂർ ദേവസ്വം ധനസഹായം: ക്ഷേത്രങ്ങൾക്ക് വീണ്ടും അപേക്ഷിക്കാനവസരം

ഗുരുവായൂർ : ഹൈന്ദവ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണത്തിനും വേദപാഠശാലകൾക്കും ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ധനസഹായത്തിന് അപേക്ഷിക്കാൻ വീണ്ടും അവസരം. സാങ്കേതിക കാരണങ്ങളാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാകാത്ത ക്ഷേത്രങ്ങൾക്കും വേദപാഠശാലകൾക്കും ജൂലായ് 26

ഷാഹിനയുടെ മരണം, സി പി ഐ നേതാവിനെതിരെ ഭർത്താവ് പരാതി നൽകി.

പാലക്കാട്: എഐവൈഎഫ് വനിതാ നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭര്‍ത്താവ് സാദിഖ്. സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്ക് സാദിഖ് പരാതി നല്‍കി. ഇയാള്‍ക്കെതിരെ സാദിഖ് പൊലീസിലും മൊഴിയും

ഐ എൻ ടി യു സി നേതാവ് രാമഭദ്രൻ വധം, 14 സി പി എം പ്രവർത്തകർ കുറ്റക്കാർ.

തിരുവനന്തപുരം: ഐഎന്‍ടിയുസി നേതാവായിരുന്ന രാമഭദ്രൻ വധകേസിലെ 18 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് സിബിഐ കോടതി.4 പേരെ വെറുതെ വിട്ടു.കൊലപാതകം , ഗൂഡാലോചന , ആയുധ കൈയിൽ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്.പ്രതികളെല്ലാം സി പി എം

പോലീസ് ജീവനും കൊണ്ട് ഓടുന്നു.

ആലപ്പുഴ: പൊലീസ് സേനയിൽ ജോലിക്ക് കയറുന്നവർ ജോലി ഭാരത്തെ തുടർന്ന് രാജിവച്ചുപൊവുകയാണെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. മനുഷ്യനാൽ അസാധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. ജോലി ഭാരം താങ്ങാനാകാതെ ജീവനും കൊണ്ടു രക്ഷപ്പെടുകയാണ് പൊലീസുകാർ. ഉന്നത

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്ക് പുതുക്കി

ഗുരുവായൂർ : ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി. പത്തുകാർ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വിലയും പ്രവൃത്തി ചെലവും കൂടിയ സാഹചര്യത്തിലാണ് നിരക്ക് പുതുക്കിയത്.നെയ്യ് പായസം കാൽ ( 1/4) ലിറ്റർ - 100 രൂപ,2..പാൽപായസം (1/4) ലിറ്റർ - 50

സോളാർ സിസ്റ്റം പ്രവർത്തനരഹിതം,വിലയും നഷ്ടവും നൽകാൻ വിധി.

തൃശൂർ : സോളാർ സിസ്റ്റം പ്രവർത്തനരഹിതമെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.വടക്കാഞ്ചേരി കുമ്പളങ്ങാട്ടുള്ള വെള്ളറ വീട്ടിൽ വി.വി. ലാസർ ഫയൽ ചെയ്ത ഹർജിയിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ടുള്ള നവയുഗ് പവർ ഉടമക്കെതിരെ ഇപ്രകാരം

വെള്ളക്കെട്ട്, അംബേദ്കർ ഗ്രാമത്തിലെ വീടുകളിൽ ഒന്ന് തകർന്നു.

പാവറട്ടി: - പെരുവല്ലൂർ അംബേദ്കർ ഗ്രാമത്തിൽ പാറ ക്വാറിയിലെ വെള്ള കെട്ടിൽ പെട്ട വീടുകളിൽ ഒന്ന് തകർന്നു.പെരുവല്ലൂർ വെട്ടിപ്പറ ജാനകിയുടെ വീടാണ് ഇന്ന് രാവിലെ തകർന്നു വീണത്. ഒരാഴ്ചയോളമായി ജാനകി വീട്ടിലില്ലാതിരുന്നതു കൊണ്ട് ആളപായമുണ്ടായില്ല

വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിന് തീപിടിച്ചു.

വടക്കാഞ്ചേരി : മുള്ളൂര്‍ക്കര വാഴക്കോട് പ്രവര്‍ത്തിക്കുന്ന ഖാന്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു. ചൊവ്വാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. വടക്കാഞ്ചേരിയില്‍ നിന്ന് എത്തിയ പോലീസും, രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു

ബജറ്റ്, താങ്ങി നിറുത്തുന്നവർക്ക് വാരി കോരി കൊടുത്തു.

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പരിഗണന. കൈനിറയെ പദ്ധതികള്‍ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ

കാർഗിൽ വിജയത്തിന്റെ 25 വർഷം, ഒരു വർഷത്തെ ആഘോഷം.

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ… 1996 ജുലായ് 26 ന് നടന്ന കാർഗിൽ വിജയത്തിന്റെ 25 വർഷം ആഘോഷിക്കുന്ന 2024..ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ്മ പരിപാടി കളോടെ ആഘോഷിക്കുന്നതിനായി തീരുമാനിച്ചതായി ഭാരവാഹികൾ പത്ര