
Browsing Category
banner slider news
ഗുരുവായൂരിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം: ദേവസ്വം മന്ത്രി
ഗുരുവായൂർ ക്ഷേത്രവികസനത്തിനും ഭക്തർക്ക് ദർശനവും താമസമുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുന്നതിനും വിവിധ പദ്ധതികളടങ്ങിയ ഭാവനാപൂർണമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത് ആവശ്യമാണെന്ന് ദേവസ്വം മന്ത്രി വി'എൻ.വാസവൻ പറഞ്ഞു. ഗുരുവായൂർ!-->…
ദുരന്തഭൂമിയായി വയനാട്, മരണസംഖ്യ ഭയാനകമായി ഉയരുന്നു.
കൽപ്പറ്റ: ദുരന്ത ഭൂമിയായി വയനാട്,മരണസംഖ്യ ഭയാനകമായി ഉയരുന്നു.ഇത് വരെ 93 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 120 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പുത്തുമലയിലെ ദുരന്തത്തിന് അഞ്ചാണ്ട് തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് വയനാടിന്‍റെ!-->…
ബിസ്കറ്റ് പാക്കറ്റിൽ തൂക്കം കുറവ്, ബ്രിട്ടാനിയ 83,967 രൂപ നഷ്ട പരിഹാരം നൽകി.
തൃശൂർ : ബിസ്ക്കറ്റ് പാക്കറ്റുകളിൽ തൂക്കം കുറവ് ആരോപിച്ച് ഫയൽ ചെയ്ത കേസിലെ വിധിയെത്തുടർന്ന് ബ്രിട്ടാനിയ കമ്പനി നഷ്ടവും ചിലവും പലിശയും നൽകി. വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലെ വിധിയാണ് ബ്രിട്ടാനിയ കമ്പനി!-->…
അക്കാദമി പുരസ്ക്കാരം നേടിയവാദ്യകലാകാരൻമാർക്ക് ആദരം
ഗുരുവായൂർ : കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്ക് ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ ആദരം. പ്രശസ്ത വാദ്യകലാകാരൻമാരായ ഡോ. തിരുവല്ല രാധാകൃഷ്ണൻ,ശ്രീ. പാഞ്ഞാൾ വേലുകുട്ടി എന്നിവരെയാണ് ആദരിച്ചത്. ദേവസ്വം!-->…
ഉമ്മൻ ചാണ്ടിയുടെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയത് സർക്കാരും റെഗുലേറ്ററി കമ്മീഷനും
കൊച്ചി: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കുറഞ്ഞ തുകക്കുള്ള വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമീഷനുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014 ല്‍ യൂനിറ്റിന് നാല് രൂപ!-->…
ഹോസ്റ്റലിൽ കയറി യുവതിയെ കൊലപെടുത്തിയ പ്രതി അറസ്റ്റിൽ
ബംഗളൂരു: ഹോസ്റ്റലില്‍ കയറി 24 കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മധ്യപ്രദേശില്‍ നിന്നാണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശിയായ കൃതി കുമാരിയെയാണ് ചൊവ്വാഴ്ച താമസ സ്ഥലത്ത് കയറി പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയത്.
!-->!-->!-->…
ദേവസ്വം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാ സ്ഥാപനം 30ന്.
ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിൽ നടപ്പാക്കുന്നവിവിധ നിർമ്മാണ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും 30 ന് ദേവസ്വം മന്ത്രി .വി.എൻ.വാസവൻ നിർവഹിക്കും.ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ശ്രീഗുരുവായൂരപ്പൻ!-->…
മണപ്പുറത്ത് നിന്നും 19.94 കോടി തട്ടിയ ധന്യ മോഹൻ കീഴടങ്ങി.
ഗുരുവായൂർ : വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിയെ!-->…
തിരുവല്ലയിൽ കാറിന് തീ പിടിച്ച് രണ്ട് പേർ വെന്തു മരിച്ചു
പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. തുകലശേരി സ്വദേശികളായ റിജോയും ലൈജുവുമാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പട്രോളിങിന് എത്തിയ പൊലിസാണ് തീ കത്തുന്ന നിലയില്‍ കാര്‍!-->…
സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച കേസിലെ പ്രതി പിടിയിൽ
ചാവക്കാട് :നഗരത്തിലെ മുഗൾ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞ് ക്രൂരമായി മർദ്ധിച്ച കേസിൽ പ്രതി പിടിയിൽ
ചാലിശ്ശേരി പെരിങ്ങോട് ചാഴിയാട്ടിരി മലയംകുന്നത്ത് വീട്ടിൽ രജീഷ് 36 വയസ്സിനെയാണ് ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ!-->!-->!-->…