
Browsing Category
banner slider news
പോലീസ് ജീവനും കൊണ്ട് ഓടുന്നു.
ആലപ്പുഴ: പൊലീസ് സേനയിൽ ജോലിക്ക് കയറുന്നവർ ജോലി ഭാരത്തെ തുടർന്ന് രാജിവച്ചുപൊവുകയാണെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. മനുഷ്യനാൽ അസാധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. ജോലി ഭാരം താങ്ങാനാകാതെ ജീവനും കൊണ്ടു രക്ഷപ്പെടുകയാണ് പൊലീസുകാർ. ഉന്നത!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്ക് പുതുക്കി
ഗുരുവായൂർ : ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി. പത്തുകാർ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വിലയും പ്രവൃത്തി ചെലവും കൂടിയ സാഹചര്യത്തിലാണ് നിരക്ക് പുതുക്കിയത്.നെയ്യ് പായസം കാൽ ( 1/4) ലിറ്റർ - 100 രൂപ,2..പാൽപായസം (1/4) ലിറ്റർ - 50!-->…
സോളാർ സിസ്റ്റം പ്രവർത്തനരഹിതം,വിലയും നഷ്ടവും നൽകാൻ വിധി.
തൃശൂർ : സോളാർ സിസ്റ്റം പ്രവർത്തനരഹിതമെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.വടക്കാഞ്ചേരി കുമ്പളങ്ങാട്ടുള്ള വെള്ളറ വീട്ടിൽ വി.വി. ലാസർ ഫയൽ ചെയ്ത ഹർജിയിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ടുള്ള നവയുഗ് പവർ ഉടമക്കെതിരെ ഇപ്രകാരം!-->…
വെള്ളക്കെട്ട്, അംബേദ്കർ ഗ്രാമത്തിലെ വീടുകളിൽ ഒന്ന് തകർന്നു.
പാവറട്ടി: - പെരുവല്ലൂർ അംബേദ്കർ ഗ്രാമത്തിൽ പാറ ക്വാറിയിലെ വെള്ള കെട്ടിൽ പെട്ട വീടുകളിൽ ഒന്ന് തകർന്നു.പെരുവല്ലൂർ വെട്ടിപ്പറ ജാനകിയുടെ വീടാണ് ഇന്ന് രാവിലെ തകർന്നു വീണത്. ഒരാഴ്ചയോളമായി ജാനകി വീട്ടിലില്ലാതിരുന്നതു കൊണ്ട് ആളപായമുണ്ടായില്ല!-->…
വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിന് തീപിടിച്ചു.
വടക്കാഞ്ചേരി : മുള്ളൂര്‍ക്കര വാഴക്കോട് പ്രവര്‍ത്തിക്കുന്ന ഖാന്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു. ചൊവ്വാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. വടക്കാഞ്ചേരിയില്‍ നിന്ന് എത്തിയ പോലീസും, രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു
!-->!-->…
ബജറ്റ്, താങ്ങി നിറുത്തുന്നവർക്ക് വാരി കോരി കൊടുത്തു.
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പരിഗണന. കൈനിറയെ പദ്ധതികള്‍ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ!-->…
കാർഗിൽ വിജയത്തിന്റെ 25 വർഷം, ഒരു വർഷത്തെ ആഘോഷം.
ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ… 1996 ജുലായ് 26 ന് നടന്ന കാർഗിൽ വിജയത്തിന്റെ 25 വർഷം ആഘോഷിക്കുന്ന 2024..ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ്മ പരിപാടി കളോടെ ആഘോഷിക്കുന്നതിനായി തീരുമാനിച്ചതായി ഭാരവാഹികൾ പത്ര!-->…
തൃശ്ശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
തൃശൂര്‍: പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കഴിഞ്ഞ ദിവസം രാത്രി!-->!-->!-->…
സിവിൽ സർവീസ് ഓറി യന്റേഷൻ ക്യാമ്പ്.
ഗുരുവായൂർ : ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെയും കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസ്സോസിന്റേയുംസിവിൽ സർവ്വീസ് ഓറിയൻന്റേഷൻ ക്യാമ്പും.അഭിരുചി പരീക്ഷയുടേയുംഉദ്ഘാടനം ഗുരുവായൂർ നഗരസഭ ചെയർമാൻ.എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യതു.
ഗുരുവായൂരിന്റെ!-->!-->!-->…
നിപ ബാധിച്ചു ചികിത്സയിലായിരുന്ന ആൺ കുട്ടി മരിച്ചു.
കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം!-->…