
Browsing Category
banner slider news
താടി മാമാങ്കം ഞായറാഴ്ച ചാവക്കാട്.
ചാവക്കാട് : കേരള ബീയേർഡ് സൊസൈറ്റിയുടെ ഏഴാം വാർഷികം വിവിധ പരിപാടികളോടെ ഞായറാഴ്ച ചാവക്കാട് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'തണലേകുന്ന കരങ്ങൾ തളരാതിരിക്കട്ടെ 'എന്ന ആശയം നെഞ്ചിലേറ്റി ബ്ലാങ്ങാട് ബിസ്മി ഓഡിറ്റോറിയത്തിൽ!-->…
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു
തിരുവനന്തപുരം : കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ!-->…
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടുന്നത് തിരുത്തലോടെ.
കൊച്ചി: മലയാളസിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ പുറത്തുവിടുന്നത് തിരുത്തലോടെ. റിപ്പോർട്ടിന്റെ ചിലഭാഗങ്ങൾ നീക്കംചെയ്താണ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്കുനൽകാൻ!-->…
മഴയിൽ പെരുവല്ലൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു
പാവറട്ടി: - കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു പെരുവല്ലൂർ നമ്പിയത്ത് പുഷ്പാകരൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത് സമീപത്തുള്ള അഞ്ചോളം വീട്ടുകാർ ഈ കിണറിൽ നിന്നാണ് വെള്ളം ഉപയോഗിക്കുവാൻ എടുക്കന്നത് കിണർ ഇടിയുന്ന!-->…
ഗുരുവായൂർ ദേവസ്വത്തിലെ താത്കാലികക്കാരെ സ്ഥിരപെടുത്തണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി.
ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വത്തിൽ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് സുപ്രീം കോടതി അനുമതി നൽകി.
!-->!-->!-->…
ഫ്ളൈറ്റ് റദ്ദ് ചെയ്തു, ടിക്കറ്റ് ചാർജും,10,000 രൂപയും നൽകുവാൻ വിധി.
തൃശൂർ : കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്ളൈറ്റ് റദ്ദ് ചെയ്തതിനെത്തുടർന്ന്, ടിക്കറ്റ് ചാർജ് മടക്കി നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.
തൃശൂർ കാഞ്ഞാണി വലിയപറമ്പിൽ വീട്ടിൽ വി.വി.രാധാകൃഷ്ണനും ഭാര്യ ഭാരതി!-->!-->!-->!-->!-->…
ഗുരുവായൂരിലെ കീഴ് ശാന്തിക്ക് സസ്പെൻഷൻ.
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തിയെ പ്രവര്‍ത്തിയില്‍നിന്നും സസ്‌പെന്റ് ചെയ്തു. ചൊവ്വാഴ്ച്ച ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ക്ഷേത്രം കീഴ്ശാന്തി മുളമംഗലം ശ്യാമിനെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ അന്വേഷണ വിധേയമായി!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരക്കുന്ന ഉപകരണം
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണം സമർപ്പിച്ചു. വേഗത്തിലും അനായാസമായും ചന്ദനമുട്ടികൾ അരയ്ക്കാൻ സാധിക്കുന്ന ഉപകരണം സമർപ്പണം നടത്തിയത് തിരുപ്പതി സ്വദേശി ആർ.എസ്.വെങ്കിടേശൻ ഭാര്യ വനിത,ഉദുമൽപേട്ട്!-->…
അഗതികളെ ഊട്ടി ഉമ്മൻ ചാണ്ടി ചരമ ദിനം ആചരിച്ചു.
ഗുരുവായൂർ : ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികസൃമ്തി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ .ഗുരുവായൂർ നഗരസഭ അഗതിമന്ദിരത്തിലെ അന്തേ വാസികൾ ക്ക് വസ്ത്രവും ഭക്ഷണ വും നൽകി ചരമ ദിനം ആചരിച്ചു!-->…
സർക്കിൾ സഹകരണ യൂണിയൻ നവീകരിച്ച ഓഫീസ് ഉത്ഘാടനം.
ഗുരുവായൂര്‍: സര്‍ക്കിള്‍ സഹകരണ യൂനിയന്റെ നവീകരിച്ച ഓഫിസ് കെട്ടിടം വെള്ളിയാഴ്ച രാവിലെ പത്തിന് എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്, ചാവക്കാട് അധ്യക്ഷ!-->…