Post Header (woking) vadesheri
Browsing Category

banner slider news

വിദ്യാർത്ഥിനിക്ക് നേരെ ബസിൽ ലൈംഗീക അതിക്രമം, പ്രതിക്ക് തടവും പിഴയും.

കുന്നംകുളം : ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ബസ് സ്റ്റാൻഡിൽ വച്ച് ലൈംഗിക അതിക്രമം കാണിച്ച പ്രതിക്ക് മൂന്നുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുംതിപ്പിലശ്ശേരി പ്ലാക്കൽ വീട്ടിൽ ബാലകൃഷ്ണൻ മകൻ ബിജു 46 വിനെ യാണ് കുന്നംകുളം പോക്സോ

ഗുരുവായൂരിൽ പാതി വില തട്ടിപ്പ് , രവി പന ക്കൽ അറസ്റ്റിൽ

ഗുരുവായൂർ: പാതി വിലക്ക് സ്കൂട്ടറും, ലാപ്ടോപ്പും, ഗൃഹ ഉപകരണങ്ങളും നൽകാമെന്നു പറഞ്ഞുതട്ടിപ്പിന് നേതൃത്വം നൽകിയ ആളെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി തിരുനെല്ലൂർ പനക്കൽ വീട്ടിൽ രവി പനക്കൽ(59)നെയാണ് ഗുരുവായൂർ എ.സി.പി ടി.എസ്

ബുള്ളറ്റ് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ.

ഗുരുവായൂർ : വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് രാത്രി മോഷണം ചെയ്ത കേസിൽ രണ്ടു പേരെ ഗുരുവായൂർ ഇൻസ്‌പെക്ടർ സി .പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു .മല്ലാട് സ്വദേശിയും നിരവധി മോഷണ കേസുകളിൽ പ്രതിയുമായ പുതുവീട്ടിൽ

കോതകുളങ്ങര ഭരണിക്ക്   ശനിയാഴ്ച കൊടിയേറും.

ഗുരുവായൂര്‍: പതിനെട്ടര കാവുകളില്‍ ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന പാലുവായ് ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് മുന്നോടിയായുള്ള കൊടിയേറ്റം, ശനിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍

ഗുരുവായൂർ ഉത്സവം, മാർച്ച്‌ 2മുതൽ കുട്ടികൾക്ക് പ്രവേശന നിയന്ത്രണം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കലശ ചടങ്ങുകൾ തുടങ്ങുന്ന മാർച്ച് 2 മുതൽ ആറാട്ട് ദിവസമായ മാർച്ച് 19 വരെ നാലമ്പലത്തിനകത്തേക്ക് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമുണ്ടാകില്ല.  എന്നാൽ ചോറൂൺ, തുലാഭാരം വഴിപാട്

ഗുരുവായൂർ അർബൻ ബാങ്കിനെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങള്‍: ഭരണസമിതി

ഗുരുവായൂർ : ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ബ്ലാങ്ങാട് ശാഖയിൽ പണയം വെച്ച സ്വർണത്തിന് പകരം മുക്കുപണ്ടം കണ്ടെത്തിയ സംഭവത്തിൽ ബാങ്ക് ഭരണസമിതിക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഭരണ സമിതി ചെയർമാൻ കെ.ഡി. വീരമണി ഡി.ജി.എം പി.എഫ്.

സർക്കാരിൻ്റെ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ: മുഖ്യമന്ത്രി

ഗുരുവായൂർ : സർക്കാരിൻ്റെ പദ്ധതികൾ ഏകോപ്പിച്ച് ജനങ്ങളിലേക്കെത്തിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണെന്നും, നവകേരള സൃഷ്ടി യാഥാർത്ഥ്യമാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു . സംസ്ഥാന തദ്ദേശ

മമ്മിയൂർ മഹാശിവരാത്രി മത്തവിലാസം കൂത്തോടെ ആരംഭിക്കും.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ മഹാശിവരാത്രി ഫെ ബ്രുവരി 21-ന് ആരംഭിക്കുന്ന മത്തവിലാസം കൂത്തോടെ ആരംഭം കുറിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രങ്ങളിൽ വളരെ അപൂർവ്വമായി മാത്രം

ശരീര സൗന്ദര്യ മത്സരം, ശ്രീകൃഷ്ണ ചാമ്പ്യൻമാർ

ഗുരുവായൂർ : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ശരീരസൗന്ദര്യമത്സരത്തിൽ ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻമാർ…ഫെബ്രുവരി 18 ന് ശ്രീകൃഷ്ണ കോളേജിൽ നടന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മത്സരത്തിന് Mr. വേൾഡ് Mr. യൂണിവേഴ്സ് ശ്രീ

മൂന്നു ലക്ഷം സംരംഭങ്ങളുടെ പൂര്‍ണപട്ടിക സര്‍ക്കാര്‍ പുറത്തുവിടണം : വിഡി സതീശന്‍

കൊച്ചി: മൂന്നു വര്ഷം കൊണ്ട് തുടങ്ങിയ 3 ലക്ഷം സംരംഭങ്ങളുടെ പൂര്ണപട്ടിക സര്ക്കാര്‍ പുറത്തുവിടണം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ ലോണെടുത്ത് തുടങ്ങിയ സംരംഭങ്ങളുടെ പേരില്‍ മേനി നടിക്കുന്നത് അപഹാസ്യമാണ്.