Post Header (woking) vadesheri
Browsing Category

banner slider news

ആർ.സി ബുക്കുകൾ, പൗര സമിതി ആർ.ടി.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി

ഗുരുവായൂർ : ആർ.ടി.ഒ ഓഫീസുകളിൽ കെട്ടികിടക്കുന്ന ആയിരകണക്കിന് ആർ.സി ബുക്കുകൾ ഉടമകൾക്ക് ഉടനടി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ചാവക്കാട് താലൂക്ക് പൗര സമിതിയുടെ നേത്രത്വത്തിൽ ഗുരുവായൂർ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

എം. ജയചന്ദ്രനെ ദൃശ്യ ഗുരുവായൂർ ആദരിച്ചു.

ഗുരുവായൂർ : മലയാള ഗാന ചലച്ചിത്ര രംഗത്ത് മുപ്പത് വർഷം പൂർത്തികരിച്ച ഗാനരചയിതാവും, സംഗീത സംവിധായകനും , ഗായകനുമായ എം. ജയചന്ദ്രനെ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽആദരിച്ചു . ചടങ്ങിൽ എം. ജയചന്ദ്രനെ പ്രസിഡണ്ട് കെ.കെ ഗോവിന്ദ ദാസ് പൊന്നാട

ലൈസൻസ് നടപടികളിലും, കെട്ടിട നിർമാണ ചട്ടങ്ങളിലും മാറ്റം വരും : മന്ത്രി എം ബി രാജേഷ്

ഗുരുവായൂർ : ലൈസൻസ് നടപടികളിലും ,. കെട്ടിട നിർമാണ ചട്ടങ്ങളിലും മാറ്റം വരുമെന്ന് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു . സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. സംസ്ഥാന തദ്ദേശ ദിനാഘോഷം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത്

ഉപയോഗിക്കാത്ത സിലിണ്ടർ പൊട്ടിത്തെറിച്ചു,ഐ ഒ സി 2.10 ലക്ഷം നഷ്ടം നൽകണം

തൃശൂർ : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശ്ശൂർ മറ്റം തലക്കോട്ടൂർ വീട്ടിൽ ടി.എം.ലോറൻസ് ഫയൽ ചെയ്ത ഹർജിയിലാണ് കോഴിക്കോടുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ചീഫ്

യുവാവിനെ തട്ടി കൊണ്ടുപോയി തടങ്കലിൽ വെച്ച് മർദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ചാവക്കാട്: സ്വർണ്ണം കസ്റ്റംസിനെ കൊണ്ട് പിടിപ്പിച്ചു എന്നാരോപിച്ച് യുവാവിനെ കൊണ്ടുപോയി തടങ്കലിൽ വെച്ച് മർദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . അകലാട് തെക്കിനിയത്ത് വാകയിൽ അബ്ദുൽ ജലീൽ മകൻ മുഹമ്മദ് അസ്ഹറുദ്ധീനെ (35) യാണ് ചാവക്കാട് പോലീസ് അറസ്റ്റു

പ്രവാസി സിന്റിക്കേറ്റ് തട്ടിപ്പ് , ഒരു പ്രതി പിടിയിൽ

ചാവക്കാട് : പ്രവാസി സിന്റിക്കേറ്റ് ഗോൾഡ് ലോൺ & മണി ട്രാൻസ്ഫർ തട്ടിപ്പു കേസിലെ ഒരു പ്രതി പിടിയിൽ തൃശൂർ വാളമുക്ക് കുറുവത്ത് വീട്ടിൽ തട്ടിൽ പുരുഷോത്തമൻ മകൾ ബേബി 65 യെ യാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വിവിയുടെ നേതൃത്വത്തിൽ

ശരത് ലാൽ,കൃപേഷ് അനുസ്‌മരണം നടത്തി.

ഗുരുവായൂർ : സിപിഎം കാപാലികരാൽ അരുംകൊല ചെയ്ത ശരത് ലാൽ,കൃപേഷ് അനുസ്‌മരണം നടത്തി.യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറി സി.എസ്.സൂരജ്‌ ഉദ്ഘാടനം

ജ്യോതിഷപഠനകേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി

ഗുരുവായൂർ : ദേവസ്വം ജ്യോതിഷ പഠനകേന്ദ്രത്തിൽ നിന്നും വിജയകരമായി പ0നം പൂർത്തീകരിച്ച മൂന്നാം ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി. ക്ഷേത്രം വടക്കേ നടയിലെ ദേവസ്വം വേദ- സംസ്കാര പ0ന

മാളയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു

തൃശ്ശൂർ: മാള അഷ്ടമിച്ചിറയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പഴമ്പിള്ളി വീട്ടിൽ ശ്രീഷ്മ(36)യാണ് മരിച്ചത്. ഭർത്താവ് വാസനെ സംഭവസ്ഥലത്തുനിന്ന് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 29 നു

പൈതൃകം ഭാഗവതോത്സവത്തിന് ഗുരുവായൂരിൽ തുടക്കമായി.

ഗുരുവായൂര്‍: ഒരാഴ്ച നീളുന്ന പൈതൃകം ഭാഗവതോത്സവത്തിന് ഗുരുവായൂരിൽ തുടക്കമായി. ക്ഷേത്രനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു യജ്ഞാരംഭം. മഞ്ജുളാല്‍ പരിസരത്തു നിന്ന് കൃഷ്ണ വിഗ്രഹങ്ങള്‍ വഹിച്ച്