Post Header (woking) vadesheri
Browsing Category

banner slider news

ശ്രീകോവിൽ ശുചീകരണം. ഗുരുവായൂർ ക്ഷേത്രം 25ന് നേരത്തെ അടക്കും.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിനു മുന്നോടിയായി ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾക്കായി ഫെബ്രുവരി 25 ചൊവ്വാഴ്ച ക്ഷേത്രനട ഉച്ചക്ക് 1 മണിക്ക് അടയ്ക്കുന്നതിനാൽ അന്നേ ദിവസം ദർശന നിയന്ത്രണം ഉണ്ടാകും.ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം

വ്യാജ ബംബർ ലോട്ടറി നിർമാണം, സി പി എം നേതാവ് അറസ്റ്റിൽ

കൊല്ലം : പുനലൂരില്‍ വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മിച്ച് വില്‍പന നടത്തിയ സിപിഎം നേതാവ് പിടിയില്‍. സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ ക്രിസ്മസ്-പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റാണ് സി.പി.എം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം വ്യാജമായി

പോക്സോ കേസിൽ യുവാവിന് 22 വർഷം കഠിന തടവ്.

ഗുരുവായൂർ : പട്ടികജാതി പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം പ്രതിക്ക് 22 വർഷവും മൂന്നുമാസവും കഠിനതടവും ,90 ,500 രൂപ പിഴയും.  വടക്കേകാട്  കുന്ന നെയ്യിൽ  പരീത്  മകൻ ഷേക്കീറിനെ  (33)  യാണ്   കുന്നംകുളം പോക്സോ ജഡ്ജ് ലിഷ  എസ് ശിക്ഷിച്ചത്.

ഹസ്ത്യാദി ആയുർവേദ ചികിത്സകൻ നാകേരി വാസുദേവൻ നമ്പൂതിരിയെ ആദരിക്കും

ഗുരുവായൂര്‍: വിശ്വമംഗള ദിനാചരണത്തിന്റെ ഭാഗമായി വിശ്വ ആയുര്‍വ്വേദ പരിഷത്ത് കേരളം,  ഹസ്ത്യാദി ആയുര്‍വ്വേദ ചികിത്സകന്‍ നാകേരി വാസുദേവന്‍ നമ്പൂതിരിയെ ഞായറാഴ്ച ആദരിയ്ക്കുമെന്ന് പരിഷത്ത് കേരളത്തിന്റെ ഭാരവാഹികള്‍   വാർത്ത സമ്മേളനത്തില്‍

ചാലക്കുടിയിൽ പട്ടാപകൽ ബാങ്കിൽ കവർച്ച, പ്രതിയെ കുറിച്ച് സൂചന.

തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ പട്ടാപ്പകല്‍ മോഷണം. ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവര്‍ന്നത്. മോഷണ സമയത്ത് മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. ഉച്ചസമയമായതിനാല്‍ മറ്റുള്ളവര്‍ ഭക്ഷണം

സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വവിദ്യാർത്ഥി സംഗമവും

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജ്യോതിഷ പഠനകേന്ദ്രത്തിൽ നിന്നും വിജയകരമായി പ0നം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വ വിദ്യാർത്ഥി സംഗമവും നാളെ ( ഫെബ്രുവരി 15 ശനിയാഴ്ച) നടക്കും. ക്ഷേത്രം വടക്കേ നടയിലെ ദേവസ്വം

കൊയിലാണ്ടിയിൽ ആനകൾ ഇടഞ്ഞു, മൂന്നു പേർക്ക് ജീവഹാനി.

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആനകൾ ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നു പേർക്ക് ദാരുണാന്ത്യം. ഉത്സവം കാണാനെത്തിയ ലീല (85), അമ്മുക്കുട്ടി, രാജൻ വടക്കയിൽ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 30 പേർക്ക്

ദേവസ്വത്തിൽ പശു പാലകൻമാരുടെ ഒഴിവ്: കൂടിക്കാഴ്ച  21 ന്

ഗുരുവായൂർ   : ഗുരുവായൂർ ദേവസ്വം കാവീട് ഗോകുലത്തിൽ ഒഴിവുള്ളപശുപാലകൻമാരുടെ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 21 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. ഹിന്ദുമതത്തിൽപ്പെട്ട

ചാർ യാർ സംഗീത യാത്രഫെബ്രുവരി 19 ന്ചാവക്കാട്

ചാവക്കാട് : ഖരാനയുടെയും ദേശീയ മാനവിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ 'ചാര്‍ യാര്‍' സംഗീത യാത്ര ഫെബ്രുവരി 19 ന് ചാവക്കാട് നഗരസഭ ചത്വരത്തില്‍ വച്ച് നടത്തുമെന്ന്  നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത്, കെ എ മോഹന്‍ദാസ്,ടി സി കോയ

ഉപഭോക്തൃവിധി പാലിച്ചില്ല ,ബി. എസ്.എൻ. എൽ ജനറൽ മാനേജർക്ക് വാറണ്ട്.

തൃശൂർ : ഉപഭോക്തൃവിധിപ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ വാറണ്ട് അയക്കുവാൻ