
Browsing Category
banner slider news
വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി
ഗുരുവായൂർ: കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്. ആർ.എ) 60ാം സംസ്ഥാന സമ്മേളനത്തോടനു ബന്ധിച്ച് തൃശൂർ ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ ക്യാപ്റ്റനായ വാഹന പ്രചരണ ജാഥക്ക് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സ്വീകരണം നൽകി.
പ്രസിഡണ്ട്!-->!-->!-->…
ഗുരുവായൂർ എൽ എഫ് ഓട്ടോണമസ് കോളേജ് ആയി
ഗുരുവായൂർ : വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൻ്റെ 70 ആം വാർഷികാഘോഷ ഉദ്ഘാടനവും സ്വയംഭരണ പദവി പ്രഖ്യാപനവും കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പ്രൊ വൈസ് ചാൻസിലർ ഡോ. ഇ.!-->…
മാലിന്യ സംസ്‌കരണംതദ്ദേശ സ്ഥാപനങ്ങളുടെചുമതല: ഹോട്ടലുടമകള്‍
തൃശൂര്‍: മാലിന്യ സംസ്‌കരണ ഉത്തരവാദിത്വം നഗരപാലിക നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ വാർത്ത സമ്മേളന ത്തിൽ ആവശ്യപ്പെട്ടു. തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളന ത്തിന്റെ!-->…
ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.04 കോടിരൂപ
ഗുരുവായൂർ : ക്ഷേത്രത്തിൽ 2025 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണ.ൽ ഇന്ന് വൈകിട്ട് (ഫെബ്രുവരി 11) പൂർത്തിയായപ്പോൾ ലഭിച്ചത് 5,04,30,585രൂപ… 2കിലോ 016ഗ്രാം 700 മി.ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11കിലോഗ്രാം. കേന്ദ്ര സർക്കാർ പിൻവലിച്ച!-->…
സ്വകാര്യ സർവകലാശാല കരട് ബില്ലിന് അംഗീകാരം
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്കി്. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കും. സിപിഐയുടെ എതിര്പ്പ്o കാരണം വിസിറ്റര്‍ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി!-->…
ഗുരുവായൂർ ദേവസ്വത്തിൽ ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്.
ഗുരുവായൂർ : ദേവസ്വത്തിൽ ഒഴിവുള്ള ഒരു ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (EDP) തസ്തികയിലേക്ക്നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 17 ന് ന് രാവിലെ 10.30ന് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. യോഗ്യത - എം സി എ അല്ലെങ്കിൽ കമ്പ്യൂട്ടർ!-->…
സിവിൽ സപ്ലൈസ് ഓഫീസിന് മുൻപിൽ കോൺഗ്രസ് ധർണ്ണ നടത്തി
ചാവക്കാട്: റേഷൻ കടകൾ വഴി അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാതെ സാധാരണക്കാരന്റെ അന്നം മുട്ടിച്ച പിണറായി വിജയൻ സർക്കാരിൻ്റെ അനാസ്ഥയ്ക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സപ്ലൈസ് ഓഫീസിന്!-->…
അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു.
തൃശൂർ : പംക്തി എഴുത്തുകാരനുള്ള അക്ഷരായനം പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമർപ്പിച്ചു.തൃശൂർ വിവേകോദയം ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച അക്ഷരായനം അഷ്ടദളം വായനോത്സവത്തിൽ വെച്ചാണ് ഡോ.സി. രാവുണ്ണി ബെന്നി വക്കീലിന് പുരസ്കാരം!-->…
യുവതിയെ പീഡിപ്പിച്ച് 61ലക്ഷം രൂപ തട്ടി യെടുത്തു,മന്ത്ര വാദിയും സഹായിയും അറസ്റ്റിൽ.
ചാവക്കാട്: ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ മന്ത്രവാദം വഴി തീര്‍ത്തുതരാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മന്ത്രവാദിയും സഹായിയും!-->…
തൃശൂർ ജില്ലാ കോൺഗ്രസിനെ അഡ്വ :ജോസഫ് ടാജറ്റ് നയിക്കും
തൃശൂര്‍: തൃശൂര്‍ ഡിസിസി അധ്യക്ഷനായി അഡ്വ. ജോസഫ് ടാജറ്റിനെ പ്രഖ്യാപിച്ചു. . കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി എഐസിസി വാര്‍ത്താക്കുറിപ്പിറക്കി. നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ് ടാജറ്റ്. തമ്മിലടിയെ!-->…