
Browsing Category
banner slider news
വ്യാജനെ പിരിച്ചു വിട്ടു പിണക്കാതിരിക്കാൻ ദേവസ്വത്തിന്റെ മുൻകരുതൽ
ഗുരുവായൂർ : വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗുരുവായൂർ ദേവസ്വത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി ജോലി നേടിയ അനൂപിനെ പിരിച്ചു വിട്ടു പിണക്കാതിരിക്കാൻ ഭരണ സമിതിയുടെ മുൻ കരുതൽ ,പിരിച്ചു വിടാതിരിക്കാൻ നിയമോപ ദേശം തേടാൻ വെള്ളിയാഴ്ച കൂടിയ ഭരണ!-->…
ഗുരുവായൂര്‍ ഭഗവതിയ്ക്ക് ദേവസ്വം വക താലപ്പൊലി ആഘോഷിച്ചു
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് ദേവസ്വം വക താലപ്പൊലി ആഘോഷിച്ചു. കണ്ണന്റെ ശ്രീലകം രാവിലെ 11-ന് അടച്ചു. തുടര്‍ന്ന് വാല്‍കണ്ണാടിയും തിരുവുടയാടയുമായി ഭഗവതി പുറത്തേക്കെഴുന്നെള്ളി. കൊമ്പൻ നന്ദൻ!-->…
ഗുരുവായൂർ ദേവസ്വം വായനശാല നവീകരിക്കണം : സംസ്ക്കാര സാഹിതി
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽവൈജയന്തികെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേവസ്വത്തിന്റെ വായനശാലയിൽപത്രം, മാസികകൾ ,പുസ്തകങ്ങൾഎന്നിവവായിയ്ക്കുന്നതിന് സുഗമമായ ഇരിപ്പിടവും,വേണ്ട പ്രകാശവും. ഫാൻ പോലെ ഉൾപ്പടെയുള്ളമറ്റു അനുബന്ധ!-->…
കൂറ്റനാട് നേർച്ചയ്ക്കിടെ ആനയുടെ കുത്തേറ്റ് പാപ്പാൻ കൊല്ലപ്പെട്ടു
പട്ടാമ്പി : കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആനയെ തളയ്ക്കുന്നിതിനിടെയാണ് പാപ്പാന് ആനയുടെ!-->!-->!-->…
ഗുരുവായൂർ ദേവസ്വത്തിന്റെ വെബ് സൈറ്റ് നിശ്ചലം, അഴിമതിക്ക് വേണ്ടിയെന്ന്…
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ വെബ് സൈറ്റ് നിശ്ചലം , ഇ ടെണ്ടർ മുടങ്ങി പകരം കരാറുകൾ സ്വന്തക്കാർക്ക്. അഴിമതി നടത്താൻ മനഃപൂർവം വെബ് സൈറ്റ് നിശ്ചലമാക്കിയതാണ് എന്നാണ് ആക്ഷേപം , ഗുരുവായൂർ ക്ഷേത്രത്തിന്റെ പോളിസി പുതുക്കാൻ വേണ്ടി ടെണ്ടർ!-->…
മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്നു വീണു.
ഭോപ്പാൽ : മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്നുവീണ് അപകടം. വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനം ഉച്ചയ്ക്ക് 2:20ഓടെയാണ് തകർന്നുവീണത്. മധ്യപ്രദേശിലെ ശിവപുരിയിലാണ് അപകടമുണ്ടായത്. പരിശീലനപറക്കലിനിടെയാണ് അപകടം. വിമാനത്തിൽ രണ്ട് പൈലറ്റുമാരാണ്!-->…
വ്യാജരേഖ ചമച്ച് ജോലി, അനൂപിനെതിരെ ക്രിമിനൽ കേസ് എടുക്കണം :യൂത്ത് കോൺഗ്രസ്
ഗുരുവായൂർ : വ്യാജരേഖ ചമച്ച് ഗുരുവായൂർ ദേവസ്വത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി ജോലി നേടിയ അനൂപിനെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്താക്കിയ സാഹചര്യത്തിൽ ടിയാനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ്!-->…
എം.ടി.കാലഘട്ടത്തെയും സമൂഹത്തെയും നവീകരിച്ച ഇതിഹാസം
ഗുരുവായൂർ : എം. ടി. കാലഘട്ടത്തെയും സമൂഹത്തെയും നവീകരിച്ച ഇതിഹാസമാണെന്ന് പ്രശസ്ത സിനിമ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു. ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയും ജനകീയ ചലചിത്രവേദിയും ചേർന്ന് സംഘടിപ്പിക്കുന്ന ദേവസൂര്യ!-->…
ഭഗവതിക്ക് താലപ്പൊലി, നാളെ ക്ഷേത്രം നേരത്തെ അടക്കും.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ശ്രീഭഗവതിക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം നാളെ (ഫെബ്രുവരി ഏഴ്, വെള്ളിയാഴ്ച) നടക്കും. ആചാര അനുഷ്ഠാനങ്ങളോടെയും!-->…
പൂന്താന ദിനാഘോഷം കാവ്യോച്ചാരണ മത്സരം ശനിയാഴ്‌ച
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യോച്ചാരണ മത്സരങ്ങൾ ഫെബ്രുവരി 8 ശനിയാഴ്ച നടക്കും.ദേവസ്വം കുറൂരമ്മ ഹാളിലാകും മത്സരങ്ങൾ നടക്കുക. ദേവസ്വം പ്രസിദ്ധീകരണമായ "പൂന്താന സർവ്വസ്വം' ആധാരമാക്കിയാണ് മത്സരം!-->…