Header 1 vadesheri (working)
Browsing Category

banner slider news

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

ചാവക്കാട് : പതിനാല് വയസു കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മന്നലാംകുന്ന് സ്വദേശി കിഴക്കയിൽ വീട്ടിൽ ബാദുഷ( 32) യാണ് അറസ്റ്റിൽ ആയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച്

മന്ത്രി എ കെ ശശീന്ദ്രന്റെ ബന്ധു ക്കളുടെ മരണം, കൊലപാതകമെന്ന് സംശയം.

"കണ്ണൂര്‍: കോർപറേഷൻ പരിധിയിലെ അലവിലില്‍ ദമ്പതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അനന്തന്‍ റോഡിന് സമീപത്തെ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ എ.കെ. ശ്രീലേഖ (68) എന്നിവരാണ് മരിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരിയുടെ

യുവാവിനെ കുത്തി പരിക്കേല്പിച്ച പ്രതി അറസ്റ്റിൽ.

ചാവക്കാട്: യുവാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു..മണത്തല താഴത്ത് വീട്ടിൽ വലിയോൻ എന്ന് വിളിക്കുന്ന അർഷാദിനെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരുമനയൂർ

കോണ്‍ഗ്രസ് കുടുംബ സ്‌നേഹസംഗമം

ചാവക്കാട്: മണ്ഡലം ഒമ്പതാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ 21-മത് കുടുംബ സ്‌നേഹസംഗമം 30, 31 തിയ്യതികളിലായി മുതുവട്ടൂര്‍ ആച്ചാണത്ത് പറമ്പില്‍ നടത്തുമെന്ന് ചെയര്‍മാന്‍ സി.എ. മനോഹരന്‍  വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. 30-ന് രാവിലെ 10-ന്

ഗുരുവായൂർ ഇല്ലം നിറ ഭക്തി സാന്ദ്രമായി.

ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ ഐശ്വര്യപ്പെരുമയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ഭക്തി സാന്ദ്ര മായി. കഴിഞ്ഞ വർഷത്തെ പോലെ ഇത്ത വണയും ക്ഷേത്രം കൊടിമരത്തിനടുത്ത്, വലിയ ബലിക്കല്ലിന് സമീപം കതിർ പൂജ നടന്നത് . .. ഇന്നു രാവിലെ 11 മുതൽ

ലുലു മാൾ, ആർഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തൃശ്ശൂര്‍: തൃശൂരിലെ ലുലു ഗ്രൂപ്പിന്‍റെ വിവാദ ഭൂമി തരം മാറ്റിയ ആർഡിഒ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിന്‍റെ അപേക്ഷ വീണ്ടും പരിഗണിക്കാനാണ് നിർദ്ദേശം. കൃഷി ഓഫീസറുടെ റിപ്പോർട്ടും സ്റ്റേറ്റ് റിമോട്ട് സെൻസിങ് &

ഗണേശ വിഗ്രഹങ്ങൾ വിനായക തീരത്ത് നിമജ്ജനം ചെയ്തു.

ഗുരുവായൂർ : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവം സമാപിച്ചു. . ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിയോട് കൂടി നിമജ്ജനം ചെയ്യുന്നതിനുള്ള പ്രധാന ഗണേശ വിഗ്രഹത്തോടൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ

അതിദാരിദ്ര്യ മുക്ത നഗര സഭയായി ഗുരുവായൂർ

ഗുരുവായൂർ: നഗരസഭയെ അതിദാരിദ്ര മുക്ത നഗരസഭയായി പ്രഖ്യാപിക്കുമെന്ന് ചെയർമാൻ എം.കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29ന് രാവിലെ 11ന് നഗരസഭ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ ‘എൻ.കെ. അക്ബർ എംഎൽഎ പ്രഖ്യാപനം നടത്തും. നഗരസഭയിൽ

കതിർക്കറ്റകളെത്തി; ഗുരുവായൂരിൽ ഇല്ലം നിറ നാളെ

ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായിഗുരുവായൂർ ക്ഷേത്രത്തിൽ നാളെ (ആഗസ്റ്റ് 28) ഇല്ലം നിറ. വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ്.. ആദ്യ കൊയ്ത്തിൻ്റെ നെല്ല് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന പുണ്യ ചടങ്ങിനുള്ള

ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധി ചടങ്ങുകൾ പൂർത്തിയായി ,ലക്ഷങ്ങളുടെ നഷ്ടം

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ചൊവ്വാഴ്ച പുണ്യാഹവും ശുദ്ധികര്‍മ്മങ്ങളും നടന്നു. ഇതിനാൽ ഭക്തർക്ക് നാലമ്പലത്തിനകത്തെ ദർശനം അനുവദിച്ചില്ല 19 പൂജകളും നിവേദ്യങ്ങളും 19 ശീവേലികളും ആവര്‍ത്തിച്ചു. ജാസ്മിൻ ജാഫർ എന്ന ഇതര മതസ്ഥ തീർത്ഥ കുളത്തിൽ