
Browsing Category
banner slider news
പി. ജയചന്ദ്രന് ഭാവഗീതി പുരസ്കാരം
ഗുരുവായൂര്‍: സാംസ്കാരിക സംഘടനയായ 'ദൃശ്യ'യുടെ ഭാവഗീതി പുരസ്‌കാരം പിന്നണി ഗായകന്‍ പി.ജയചന്ദ്രന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം. ശനിയാഴ്ച വൈകീട്ട് 4.30 ന് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന്!-->…
ഗുരുവായൂർ താലപ്പൊലി 5ന്, ക്ഷേത്ര നട നേരത്തെ അടക്കും.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി ജനുവരി അഞ്ചിന് ആഘോഷിക്കുമെന്ന് താലപ്പൊലി സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12 ന് ക്ഷേത്ര നട അടച്ചശേഷം ഇടത്തരികത്ത് കാവ്!-->…
ഗുരുവായൂരിൽ നാഗസ്വര-തവിൽ സംഗീതോത്സവം .
ഗുരുവായൂർ ദേവസ്വം മൂന്നാമത് നാഗസ്വര- തവിൽ സംഗീതോത്സവം സംഘടിപ്പിച്ചു . രാവിലെ 5.30ന് ക്ഷേത്രത്തിൽ നിന്ന് നാഗസ്വരത്തിൻ്റെ അകമ്പടിയോടെ ഭദ്രദീപം എഴുന്നള്ളിച്ച് തെക്കേ നടയിലെശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തിച്ച്!-->…
പുതു വത്സരാഘോഷം, കേരളം കുടിച്ചത് 108 കോടിയുടെ മദ്യം
തിരുവനന്തപുരം: പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധന. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്.!-->…
മമ്മിയൂർ ദേവസ്വം ചികിത്സാ ധനസഹായം വിതരണം ചെയ്തു
ഗുരുവായൂർ : മമ്മിയൂർ ദേവസ്വം മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നൽകി വരുന്ന സഹായ ഹസ്തം ചികിത്സാ ധനസഹായ വിതരണം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. ഹരിഹര കൃഷ്ണൻ!-->…
ചൊവ്വല്ലൂർ ക്ഷേത്രത്തിൽ തിരുവാതിര ആഘോഷം.
ഗുരുവായൂർ: ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ തിരുവാതിര ആഘോഷങ്ങൾ വ്യാഴാഴ്‌ച തുടങ്ങും. രാവിലെ ഏഴിന് ചൊവ്വ ല്ലൂർ തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് പാർവതി ദേവിക്ക് ചാർ ത്താനുള്ള പട്ടും താലിയും തിരു വാഭരണങ്ങളും നാമജപത്തോടെ ക്ഷേത്രത്തിലേക്ക്!-->…
ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലിസ്, സംഘാടകർ കീഴടങ്ങണമെന്ന് ഹൈക്കോടതി
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം!-->…
മേൽവസ്ത്രം അഴിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കണമെന്നത് അനാചാരം: സ്വാമി സച്ചിദാനന്ദ
തിരുവനന്തപുരം: മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കണമെന്നുള്ളത് അനാചാരമാണെന്ന് ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ . പൂണൂല്‍ കാണുന്നതിന് വേണ്ടിയാണ് പണ്ടുകാലത്ത് ഈ സമ്പ്രദായം തുടങ്ങിയത്. പല ക്ഷേത്രങ്ങളിലും!-->…
ഉമ തോമസിന് പരിക്കേറ്റ സംഭവം, ദിവ്യ ഉണ്ണിയെ യും നടൻ സിജോയ് വർഗീസിനെയും ചോദ്യം ചെയ്യും
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മൃദംഗനാദം നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. സംഭവത്തിൽ നടി ദിവ്യ ഉണ്ണിയേയും നടൻ സിജോയ് വർഗീസിനെയും ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ!-->…
വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി പിടിയിൽ.
കുന്നംകുളം :ആർത്താറ്റ് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആര്‍ത്താറ്റ് പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച!-->!-->!-->…