
Browsing Category
banner slider news
യു ഡി എഫ് രാപ്പകൽ സമരം സമാപിച്ചു.
ഗുരുവായൂർ : ഗുരുവായൂരിലെ യു ഡി എഫ് രാപ്പകൽ സമരം സമാപിച്ചു. സമാപന സമ്മേളനം കോൺഗ്രസ്സ് മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആർ. രവികുമാർ ഉദ്ഘാടനം ചെയ്തുഒ.കെ. ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തോമസ് ചിറമ്മൽ, ഗുരുവായൂർ!-->!-->!-->…
ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർന്ന രണ്ടു പേർ അറസ്റ്റിൽ.
ചാവക്കാട് : നഗര മധ്യത്തിൽ വെച്ച് ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ . ചാവക്കാട് ആലുംപടി പൂക്കോട്ടും വീട്ടിൽ കണ്ണൻ എന്ന വിപിൻ (42), കടപ്പുറം ബ്ലാങ്ങാട് കറുപ്പം വീട്ടിൽ ശിഹാബുദ്ധീൻ (42) എന്നിവരെ ചാവക്കാട് പോലീസ്!-->…
പുലർച്ചെ വീട്ടിൽ കയറി വയോധികയെ ആക്രമിച്ചു കവർച്ച , പ്രതി അറസ്റ്റിൽ
ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒരു പവന്റെ വള കവർന്ന സംഭവത്തിൽ പ്രതിയെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു . തേനി രാമനാഥ പുറം സ്വദേശി ജയരാമ (28)നീയാണ് എസ് ഐ പ്രീത ബാബുവും സംഘവും അറസ്റ്റ് ചെയ്തത് .മറ്റൊരു മോഷണക്കേസിൽ തൃത്താല പോലീസ്!-->…
വലിയ പുരക്കൽ കൃഷ്ണൻ ഇന്നത്തെ തലമുറക്ക് മാതൃക: വി എം സുധീരൻ.
ഗുരുവായൂർ : ഗാന്ധിയൻ മൂല്യങ്ങളിൽ എന്നും വിട്ടുവീഴ്ചയില്ലാതെ മുറുകെ പിടിച്ച് മുന്നോട്ടു പോകുന്ന ഗാന്ധിയനും, സ്വാതന്ത്ര്യ സമര പങ്കാളിയുമായ വലിയ പുരക്കൽ കൃഷ്ണൻ ഇന്നത്തെ തലമുറക്ക് മാതൃകയും മാർഗ്ഗദീപവുമാണെന്ന് മുൻ നിയമസഭ സ്പീക്കർ വി എം സുധീരൻ!-->…
വധ ശ്രമകേസിൽ യുവാവ് അറസ്റ്റിൽ
ചാവക്കാട് : കടപ്പുറം ഫോക്കസ് സ്കൂൾ പരിസരത്ത് വെച്ച് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തൊട്ടാപ്പ് പുതുവീട്ടിൽ അജ്മൽ (28) നെ ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമൽ വിവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.!-->…
യു ഡി എഫ് രാപ്പകൽ സമരം.
ഗുരുവായൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിലും പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിലും, ഗുരുവായൂർ നഗരസഭ ദുർഭരണത്തിനുമെതിരെ പ്രതിഷേധിച്ച് യു ഡി എഫ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു വെള്ളിയാഴ്ച!-->…
ജനു ഗുരുവായൂര്‍ അനുസ്മരണ സദസ്സ്
ഗുരുവായൂര്‍: മാതൃഭൂമിയുടെ മുന്‍ ലേഖകനും ഗുരുവായൂരിലെ നിറ സാന്നിധ്യവുമായിരുന്ന ജനു ഗുരുവായൂരിന്റെ ഒന്നാം വാര്‍ഷിക സ്മൃതി സദസ്സ് നടത്തി. അദ്ദേഹത്തിന്റെ കുടുംബവുമായി സഹകരിച്ച് ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരാണ് അനുസ്മരണം സംഘടിപ്പിച്ചത്.!-->…
ഇ.ഡി.പരിശോധന പൂര്‍ത്തിയായി, ഗോകുലം ഗോപാലനെ ചെന്നൈക്ക് വിളിപ്പിച്ചു.
കോഴിക്കോട്: കോഴിക്കോട് ഗോകുലം ഗ്രൂപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന പൂര്‍ത്തിയായി. കോഴിക്കോട്ടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം!-->…
“സ്വരാജ് ട്രോഫി ലഭിച്ചതാണ്” , മാലിന്യത്തെ കുറിച്ച് ചർച്ച പാടില്ല
ഗുരുവായൂർ : നഗരസഭയുടെ ഇന്ദിര ഗാന്ധി ടൗൺഹാളിനു സമീപത്ത് മാലിന്യം കൂട്ടിയിട്ട സംഭവത്തിൽ ചർച്ചക്ക് അവസരം നൽകിയില്ലെന്ന് ആരോപിച്ച് കൗൺസിലിൽ യു.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്നു.. കെ പി എ റഷീദ് ആണ് മാലിന്യപ്രശ്‌നം കൗൺസിലിൽ!-->…
മാസപ്പടി കേസ് : വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി.
തിരുവനന്തപുരം: സിഎംആർ എൽ -എക്സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയത്. ഇടപാടുമായി ബന്ധപ്പെട്ട്!-->…