
Browsing Category
banner slider news
വിനോദയാത്ര വൈകി,കാഴ്ചകൾ നഷ്ടപ്പെട്ടു,നഷ്ട പരിഹാരം നൽകണം.
തൃശൂർ : വിനോദയാത്ര വൈകി കാഴ്ചകൾ നഷ്ടപ്പെട്ടതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ പറവട്ടാനിയിലുള്ള പ്രിയദർശിനി നഗറിലെ പി.ആർ.ജേക്കബ്, ഭാര്യ പുഷ്പ റാണി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് ഫോർച്യൂൺ ഡെസ്റ്റിനേഷൻ!-->…
ഗുരുവായൂരിൽ സെക്യൂരിറ്റി ഗാർഡുമാരുടെ 20 ഒഴിവ്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ഏപ്രിൽ 16 ബുധനാഴ്ച രാവിലെ 11.30 ന് ദേവസ്വം ഓഫീസിൽ നടത്തും.സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും!-->…
ഗുരുവായൂരപ്പന് വഴിപാടായിസ്വർണ കിരീടം
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി സ്വർണ്ണക്കിരീടം. 36 പവൻ (288.5 ഗ്രാം)തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ചത്തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് സ്വർണ കിരീടം സമർപ്പിച്ചത്. .
ദേവസ്വം ചെയർമാൻ!-->!-->!-->…
ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിക്കണം
ചാവക്കാട് :ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിച്ച് ജീവനക്കാരുടെ ആശങ്ക അകറ്റണമെന്ന് ജോയിൻ കൗൺസിൽ ചാവക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി കെ അബ്ദുൾ മനാഫ് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് പി പി ലിന്റെ!-->!-->!-->…
സാമൂതി രാജയുടെ നിര്യാണം, ഗുരുവായൂർ ദേവസ്വം അനുശോചിച്ചു.
ഗുരുവായൂർ : ദേവസ്വം ഭരണസമിതി അംഗവും സാമൂതിരി രാജാവുമായ കെ.സി.ശ്രീമാനവേദൻ രാജയുടെ (കെ.സി.ഉണ്ണിയനുജൻ രാജ ) ദേഹവിയോഗത്തിൽ ഗുരുവായൂർ ദേവസ്വം അനുശോചനം രേഖപ്പെടുത്തി. . സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന അറിവും കാര്യശേഷിയുമുണ്ടായിരുന്ന!-->…
ഗുരുവായൂരിൽ 12 മുതൽ 20 വരെ സ്‌പെഷൽ ദർശന നിയന്ത്രണം
ഗുരുവായൂർ :വേനലവധിക്കാലത്തെഭക്തജന തിരക്ക് കണക്കിലെടുത്ത് കൂടുതൽ ഭക്തജനങ്ങൾക്ക് ദർശനമൊരുക്കുന്നതിനായി അവധി ദിനങ്ങൾക്കിടയിൽ വരുന്ന പ്രവൃത്തി ദിനങ്ങളായ ഏപ്രിൽ 15, 16, 19 തീയതികളിൽ കൂടി നിലവിൽ പൊതുഅവധി ദിനങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ!-->…
ഒരുകാലത്തുമില്ലാത്തപോലെ ക്രൈസ്തവര്‍ പ്രതിസന്ധി നേരിടുന്നു-മാര്‍ റാഫേല്‍ തട്ടില്‍
ചാവക്കാട് : ഒരുകാലത്തുമില്ലാത്തതു പോലെ ജീവിക്കാനോ വളരാനോ സാധിക്കാത്ത വിധത്തില്‍ പ്രതിസന്ധിയിലൂടെയാണ് ക്രൈസ്തവ സമൂഹം കടന്നുപോകുന്നതെന്ന് സീറോ മലബാര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. പാലയൂര്‍ തീര്‍ഥാടനത്തിന്റെ ഭാഗമായി നടന്ന!-->…
താൽക്കാലിക ജീവനക്കാരെ ഗുരുവായൂർ ദേവസ്വം വഴിയാധാരമാക്കരുത് : കോൺഗ്രസ്
ഗുരുവായൂർ :വർഷങ്ങളായി ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലികമായി സേവനമനുഷ്ഠിച്ച് പോന്നിരുന്ന നൂറ് കണക്കിന്പേർക്ക്, പുതിയ നിയമനവുമായി ജോലി നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയിൽ അവർക്ക് വേണ്ട ജോലിസംരക്ഷണവും,ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുവാൻ സംസ്ഥാന!-->…
ഒർഗനൈസർ ലേഖനം , ബി ജെ പി നേതൃത്വം നിലപാട് വ്യക്തമാക്കണം : വി ഡി സതീശൻ
തൃശൂര്‍: സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ആശംസകള്‍ നേര്ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപിയുമായി കോംപ്രമൈസ് ചെയ്യുന്ന പിണറായി വിജയനും പ്രകാശ് കാരാട്ടിനും വഴങ്ങാതെ പ്രവര്ത്തിക്കാന്‍ എം എ ബേബിക്ക് കഴിയട്ടെ എന്നും വിഡി സതീശന്‍!-->…
സൗദിയിൽ ഇന്ത്യ അടക്കമുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസക്ക് വിലക്ക്
റിയാദ്: സൗദി അറേബ്യ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ബിസിനസ്, കുടുംബ വിസകൾക്ക് പുറമേ ഉംറ വിസകൾക്കും താൽക്കാലിക വിസ നിരോധനം ബാധകമാകും. രജിസ്ട്രേഷൻ ഇല്ലാതെ ആളുകൾ ഹജ്ജിൽ പങ്കെടുക്കുന്നത് തടയുന്നതിനാണ്!-->…