
Browsing Category
banner slider news
വസോർധാരയോടെ മഹാരുദ്രയജ്ഞത്തിന് സമാപനം
ഗുരുവായൂർ: ശൈവ മന്ത്ര മുഖരിതമായ ക്ഷേത്ര സന്നിധിയിൽ പരിപാവനമായ വസോർധാരയോടെ നാലാം അതിരുദ്രയജ്ഞത്തിന് വേണ്ടിയുള്ള മൂന്നാം മഹാരുദ്രയജ്ഞത്തിന് സമാപനമായി. യജ്ഞപുണ്യം നുകരാൻ ആയിരങ്ങളാണ് ക്ഷേത്ര സന്നിധിയിലെത്തിയത്.
11 വെള്ളിക്കലശ കുടങ്ങളിൽ!-->!-->!-->…
മഞ്ജുളാൽ തറയിൽ ഇനി ഇനി വെങ്കല ഗരുഡൻ
ഗുരുവായൂർ: മഞ്ജുളാൽത്തറ നവീകരണത്തിൻ്റെ ഭാഗമായി ഗരുഡ പ്രതിമ നീക്കി. നവീകരണത്തിൻ്റെ ഭാഗമായി വെങ്കലത്തിൽ തീർത്ത ഗരുഡ പ്രതിമ സ്ഥാപിക്കാനാണ് നിലവിലുണ്ടായിരുന്ന പ്രതിമ നീക്കിയത്. കേടുപാടുകൾ കൂടാതെ ക്രെയിൻ ഉപയോഗിച്ചാണ് പ്രതിമ നീക്കിയത്.
!-->!-->!-->…
ജപ്തി, ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ വീട്ടമ്മ തീ കൊളുത്തി മരിച്ചു.
പാലക്കാട്: പട്ടാമ്പിയിൽ വീട് ജപ്തി ചെയ്യാന്‍ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മ തീ കൊളുത്തി മരിച്ചു . പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍!-->…
വാർഡ് വിഭജനം, ഹിയറിങ്ങ് 16 മുതൽ 22വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിംഗ് ജനുവരി 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ കൂടിയായ സംസ്ഥാന!-->…
തിരൂരിൽ നേർച്ചക്കിടെ ആന ചുഴറ്റിഎറിഞ്ഞു പരിക്കേറ്റയാൾ മരിച്ചു.
മലപ്പുറം: മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍!-->…
“ധനുമാസ ചന്ദ്രിക” മാഞ്ഞു. പി ജയചന്ദ്രൻ അന്തരിച്ചു.
തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം
ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള!-->!-->!-->…
തിരുപ്പതിയിൽ തിരക്കിൽ പെട്ട് മരിച്ചവരിൽ മലയാളി വീട്ടമ്മയും
പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല ആണ് മരിച്ചത്. 52 വയസ്സായിരുന്നു. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി!-->…
ബോബി ചെമ്മണ്ണൂരിന് രണ്ടാഴ്ച കാരഗൃഹം, വിധി കേട്ട് കുഴഞ്ഞു വീണു.
കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ റിമാന്‍ഡില്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ബോബിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജാമ്യം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി!-->…
കടപ്പുറം ഫെസ്റ്റ് തീരോത്സവം ജനുവരി 11ന് തുടങ്ങും
ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് തൊട്ടാപ്പ് ബീച്ചില്‍ വെച്ച് നടത്തുന്ന കടപ്പുറം ഫെസ്റ്റ് തിരോത്സവം 2025 ജനുവരി 11 മുതല്‍ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍ എന്നിവര്‍ വാര്‍ത്താ!-->…
സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ് ഞായറാഴ്ച.
ചാവക്കാട് : ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രിയും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷനും സംയുക്തമായി ജനുവരി 12 ന് സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ ചാവക്കാട്!-->…