Post Header (woking) vadesheri
Browsing Category

banner slider news

കെ എസ് ദാസൻ അനുസ്മരണം

ചാവക്കാട് : മുതിർന്ന കോൺഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റുമായിരുന്ന കെഎസ് ദാസൻ്റെ 26-ാം ചരമ വാർഷികം കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിവിപുലമായി ആചരിച്ചു. തൃശ്ശൂർ തീരദേശ മേഖലയിൽ

അപകീർത്തി കേസ് : ഷാജൻ സ്കറിയ അറസ്റ്റിൽ

തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓൺ ലൈൻ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. മാഹി സ്വദേശിയായ ഘാന വിജയന്‍ നല്കിയ അപകീര്ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തനിക്കെതിരായി അപകീര്ത്തി കരമായ വാര്ത്ത നല്കിയെന്നാണ് വിജയന്റെ പരാതി.

പോക്സോ കേസ് , ബംഗാൾ സ്വദേശിക്ക് കഠിനതടവും, പിഴയും

കുന്നംകുളം: പതിനേഴു കാരിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് കഠിന തടവും പിഴയും ബംഗാൾ മുർഷദാബാദ് സ്വദേശി ഗുലാം റഹ്മാൻ ,45 നെയാണ് കുന്ദംകുളം പോക്‌സോ കോടതി ജഡ്ജ് ലിഷ എസ്സ് 9 വർഷം കഠിനതടവിനും 31,500 രൂപ

ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപക-അനധ്യാപക തസ്തികകളിൽ ഒഴിവ്

ഗുരുവായൂർ : ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ളഅധ്യാപക ,അനധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള കൂടിക്കാഴ്ച മേയ് 13, 14 തീയതികളിൽ ദേവസ്വം കാര്യാലയത്തിൽ നടക്കും.താൽക്കാലിക നിയമനമാണ്. യോഗ്യത സിബിഎസ്ഇ ചട്ടങ്ങൾ പ്രകാരം.

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ കൊടിയേറി.

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മെയ് 9 വരെ നീണ്ട് നിൽക്കുന്ന ഉ ത്സവത്തിന് കൊടികയറി. ക്ഷേത്രത്തിനകത്തും അകത്തും , ദ്വജസ്തംഭ പരിസരത്തും പൂജകൾ പൂർത്തിയാക്കി ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂരിപ്പാട് കൊടിയേറ്റ കർമ്മം

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ മാറ്റേണ്ട കാര്യമില്ല : കെ മുരളീധരൻ

തൃശൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റേണ്ടതില്ലെന്ന് കെ മുരളീധരന്‍. ഒരു മാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ല. അഥവാ എക്‌സ് മാറി വൈ വരികയാണെങ്കില്‍, എക്‌സിന്റെ അത്രയെങ്കിലും മെച്ചം ഉണ്ടാകണ്ടേ. എപ്പോഴും കരുത്തന്മാര്

സാമൂഹിക പ്രവർത്തക കെ വി റാബിയ അന്തരിച്ചു.

മലപ്പുറം : സാമൂഹിക പ്രവർത്തക കെ വി റാബിയ (59) അന്തരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയാണ് സാക്ഷരതാ പ്രവർത്തനങ്ങളിലൂടെ വളർന്ന് സാമൂഹിക സാംസ്കാരിക രംഗത്തു മികവുറ്റ പ്രവർത്തനങ്ങളും, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും ഭിന്നശേഷിക്കാരെ

ബി എം ഡബ്ള്യു കാറിൽ ഹൈബ്രിഡ് കഞ്ചാവ് വിൽപ്പന , യുവാവും യുവതിയും അറസ്റ്റിൽ

കൽപറ്റ : ബി എം ഡബ്ള്യു കാറിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ കെ ഫസല്‍ (24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതം വീട്ടില്‍ കെ ഷിന്സിത (23) എന്നിവരെയാണ് 20.80 ഗ്രാം ഹൈബ്രിഡ്

തൃശ്ശൂര്‍ പൂരം, പൂങ്കുന്നത്ത് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു.

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് എത്തുന്നവര്ക്ക് യാത്രാ സൗകര്യങ്ങള്‍ വര്ധിൂപ്പിക്കുന്നതിനായി പൂങ്കുന്നത്ത് ട്രെയിനുകള്ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു. 16305/16306 എറണാകുളം - കണ്ണൂര്‍ ഇന്റ്റര്സിറ്റി, 16307/16308 കണ്ണൂര്‍ - ആലപ്പുഴ

ലോഡ്ജ് ഉടമകളെ വധിക്കാൻ ശ്രമം , സി പി എം നേതാക്കൾ അറസ്റ്റിൽ

ഗുരുവായൂര്‍: ലോഡ്ജിൽ കയറി ഉടമകളെ വധിക്കാൻ ശ്രമിച്ച സിപി എം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ ഗുരുവായൂര്‍ ലോക്കൽ കമ്മറ്റി അംഗം തിരുവെങ്കിടം ഈച്ചരത്ത് വീട്ടില്‍ വിശാല്‍ (30), ഗുരുവായൂര്‍ പടിഞ്ഞാറേനട ബ്രാഞ്ച് സെക്രട്ടറി ചാണാശ്ശേരി വീട്ടില്‍ രാഗേഷ്